പ്ലസ് ടു ലെവൽ പരീക്ഷയുടെ തിയതി പുറത്തു വിട്ടു പി എസ് സി രണ്ടു ഘട്ടം ആയിട്ടാണ് പരീക്ഷ നടത്തുവാൻ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 10 നു നടത്തും hallticket മാർച്ച് 29 നു ലഭ്യമാകും.
ഏപ്രിൽ 17 നു ആണ് രണ്ടാം ഘട്ടം hall ticket ഏപ്രിൽ 8 നു പി എസ് സി വെബ്സൈറ്റിൽ ലഭ്യമാകും. പ്രധാനമായും സിവിൽ പോലീസ് ഓഫീസർ, ഫയർമാൻ എക്‌സൈസ് തുടങ്ങിയ തസ്തികളിലേക്ക് ആണ് കൂടുതൽ ഉദ്യോഗാർത്ഥികൾ ഉള്ളത്. ഇലക്ഷൻ പരീക്ഷയെ ബാധിക്കില്ല എന്നും പി എസ് സി വ്യക്തമാക്കി
Post a comment