Fourth Phase Tenth Level Prelims Full Questions And Answers

നാലാം ഘട്ടം പ്രാഥമിക പരീക്ഷയുടെ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും 



1) സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ് ? 

(B) നിയമവകാശം

 2.  അസ്യശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ:

(B) ആർട്ടിക്കിൾ 17

 (3) ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദൂ ചെയ്യുന്നതിനുള്ള

No answer 

4)ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും നിയമിക്കുന്നത്:

 (A) രാഷ്ട്രപതി 

5) ദേശിയ മനുഷ്യാവകാശ കമ്മിഷണറും മെംബർമാരും രാജിക്കത്ത് നല്ലേണ്ടത് ആർക്ക്?

 രാഷ്ട്രപതിക്ക് 

6)ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

(D) 1993 ഒക്ടോബർ 13

7)ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഒരു................ ആണ്:

സ്റ്റാറ്റ്യൂട്ടറി ബോഡി

(9)  (D) വൈസ് ചെയർമാൻ 


9. 


(8) 32383 (D) 35368 


Ner 


 8)ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ

പ്രസിഡണ്ട് 

9)കേരളത്തിന്റെ വിസ്തീർണ്ണം--- ച കി മീ ആണ്:

(A) 38863 

 10. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ: 

(D) കണ്ണൂർ

11, കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം:

A) ചിന്നാർ (ഇടുക്കി) 

 12. കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ? 

(A) ഡിസംബർ - ഫിബ്രവരി 

 13. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

 (C) വയനാട് 

 14. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ

(B) എ. ഡി. 1859

15. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം 

(B) കേരളം

(A) കോഴിക്കോട് - മൈസൂർ 


16. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 

(D) 780 മെഗാവാട്ട്

  17. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി: 

കുറ്റിയാടി 

 18. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 65 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: 

- (B) കൊച്ചി - ടൊണ്ടി പോയിന്റ് 

19.അയ്യങ്കാളി ജനിച്ച ദിവസം ?

(D) 1863 ഓഗസ്റ്റ് 28

 20. 'സമപന്തിഭോജനം' സംഘടിപ്പിച്ചതാര്

 (C) വൈകുണ്ഠ സ്വാമി 

21. 'അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത്:

 (C) ആർ. പാർവ്വതീദേവി. 

 22. ആഗമാന്ദ അന്തരിച്ച വർഷം?

 (C) 1961 

23 ) 1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

(B) ഇന്ദിരാ ഗാന്ധി

24. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ 

(B) വൈകുണ്ഠസ്വാമി

 25. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടി കലാപം

(C) ആറ്റിങ്ങൽ കലാപം 

 26. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം: 

 (C) കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം നൽകി 

27. ) കുണ്ടറ വിളംബരം നടന്നതെന്ന്?

(D) 1809 ജനുവരി 11 

 28. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്:

 (C) 1859 ജൂലായ് 26 

 29. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം: 

(B) 32  

30. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:

 (A) വ്യക്ക

31, രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്? 

(B) വില്ല്യം ഹാർവി 

 32. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:

 (A) മെഡുല ഒബ്ലാംഗേറ്റ 

33. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:

 (D) സെറിബെല്ലം 

34. പേശികളെക്കുറിച്ചുള്ള പഠനമാണ്: 

 മയോളജി 


35) മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം:

 (A) ജീവകം സി 

36. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?

A)ബയോട്ടിൻ 

37. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?


D)2015 ഓഗസ്റ്റ് 25  


38. റേച്ചൽ കാഴൺ രചിച്ച 'സൈലന്റ് സ്റ്റിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ?

 (A) ഡിഡിടി 

39. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം: 

(A) ഇലക്ട്രോൺ

 40 തോറിയത്തിന്റെ അയിര്:

 (A) മോണോസൈറ്റ് 


41. മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്:

(C) ഡ്യൂട്ടീരിയം 

 42) അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം: 

(D) ഓക്സിജൻ 

13.) എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം: 

സോപ്പ് 

44. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ

പ്ലാസ്മ

45. ഊർജം അളക്കുന്നതിനുള്ള യൂണിറ്റ്:

(A) ജൂൾ 

46. തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം;

(A) സമചലനം

 47. ഒരു വസ്തുവിനെ മുൻപോട്ടോ പിൻപാട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി:

(B) ബലം  

48, സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?

(A) വായേജർ - 1 


49. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം ഏത്

(C) 3924 

50. 7.52 + 4.05 = 

B) 11.57 

51. 0.0657 -0.00957 = 

(A) 0.05913 

52. 0.02 x 0.4 * 0.1 =

(A) 0.0008 

53 ഒരു നിശ്ചിത തുക A യും B ക്കുമായി 4:1 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും 8 ക്ക് ലഭിക്കുക? 

B) 3/4

54. മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. മൂന്നാമന്റെ വയസ്സെത്ര ?

 (B)11

55. ഒരു വസ്തുവിന് 35%, 10%, എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?

A) 2000 രൂപ 

56.വീട്ടിൽനിന്നും ഓഫീസിലേക്ക് 30 KM 2 മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മീ 2 മണിക്കുർ വേഗത്തിലും സഞ്ചരിക്കാൻ ആകെ 5 മണിക്കുർ എടുത്തു എങ്കിൽ, വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?

B) 60 കീ മി 

 57. പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലൂം അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത്?

(B) 12 കി.മീ

 58. ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക? 

3/5

59. A എന്നാൽ -, B എന്നാൽ +, c എന്നാൽ , b എന്നാൽ x ആയാൽ 20c5A384D2 എത്ര? (A) 9 

60. 498=6, 5*4=10, 7*6=21, എങ്കിൽ 4*9 എത്ര?

No Answer


61. 360, 120, 30,6,_____ വിട്ട ഭാഗത്തെ സംഖ്യ ഏത്? 

(C) 1 


(D) 2 ക 


ഒ, 6 /d e 3 ) ! 3, 5, 4,99, 9.c 62, ഒരു കോഡ് ഭാഷയിൽ code COMPUTER നെ RFUVANPE എന്നെഴുതാമെങ്കിൽ Medicine നെ എങ്ങനെ എഴുതാം?  

(B) EQJDEJFM  

63. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിർത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത്?  

(D) Suneethl  

64. DISSMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത്? 

(D) ACTION

65. കൂട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക: 

(B) അർജന്റീന  

  66. ഒറ്റയാനെ കണ്ടെത്തുക:   

(C) Pool 

 67.ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര?  

(B) 45

68. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമൃത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത കുട്ടികൾ ഉണ്ട് 

B) 11

 69)44-ാം വയലാർ അവാർഡ് നേടിയതാര്? 

(C) ഏഴാച്ചേരി രാമചന്ദ്രൻ

 70. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്. 

(D) ഡോ. എം. ലീലാവതി

71. "തിളച്ച മണ്ണിൽ കാൽനടയായ്" അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?

  (B) പുതുശ്ശേരി രാമചന്ദ്രൻ 

 72. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ ആര് ?-

(C)മധുസൂധൻനായർ 

73. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ? 

D) അച്ഛൻ പിറന്ന വീട് 


 74.) ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ നിർമിധി 

(A) സ്റ്റാച്യു ഓഫ് യൂണിറ്റി 

75)2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം. (A) ആന്ധ്രാപ്രദേശ് 

76) ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ 

(8) ഋഷി സുനാക്  

77) ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020 ജനുവരിയിൽ സുപ്രിംകോടതി നിരീക്ഷിച്ചത് ?

(A) ഇന്റർനെറ്റ് ലഭ്യത

78. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?

(A) ഉത്തർപ്രദേശ് 


79. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്?

 (B) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം 

(80) ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ? 

(B) 5 മണിക്കൂർ 30 മിനിറ്റ് 

81. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം 

(B) ആരവല്ലി 

82. ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?

(D) പൂനെ

83. ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:

 (A) നീർത്തടം 

84. റിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:  

(D) രവി

85. ഇന്ത്യയിലെ ഉഷ്ണകാലമേത്? 

 (B) മാർച്ച് - മേയ് 

 86. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്? 

കരിമണ് 

87. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്?

(B) തമിഴ് നാട്

88. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം: 

(B) മധ്യപ്രദേശ് 

 89. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്? 

(8) പോർച്ചുഗീസുകാർ  

90. 1857 ലെ കലാപം അറിയപ്പെടുന്നത്: (A) ശിപായി ലഹള 

 91. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ: 

(B) വാറൻ ഹേസ്റ്റിംഗ്സ് 

92) ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്: 

(A) രാജാറാം മോഹൻ റോയ് 

93. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധികരിച്ച സാമൂഹ്യ പരിഷ്കർത്താവ്:

 (C) രാജാ റാം മോഹൻ റോയി

 94. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?

(B) ജവഹർലാൽ നെഹ്റു 

95. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി:

(A) ജവഹർലാൽ നെഹ്റു 

96. നീൽ ദർപ്പൺ രചിച്ചതാര്? 

 B) ദീനബന്ധു മിത 

 97. ഇന്ത്യയുടെ പ്രഥമപൗരനായ ആദ്യ മലയാളി: 

 (B) കെ. ആർ. നാരായണൻ  

98. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി: 

(D) ഡോ. എസ്. രാധാകൃഷ്ണൻ

99. മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?

 (C) പാർട്ട് III

100. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത്:

(B) രാഷ്ട്രപതിക്ക്



You may like these posts