10Th Level Prelims Third Phase Question Paper And Answer Key


10Th Level Prelims Third Phase Question Paper And Answer Key



1. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി, A) ചിനാബ്

 2. ഇന്ത്യയിലെ ശൈത്യകാലമേത് ?

A) ഡിസംബർ -ഫെബ്രുവരി 

 3. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?

A) എക്കൽ മണ്ണ് 

 4. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?

B) മാൻ 

5. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

 B) തമിഴ്നാട് 

 6. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത ഡിഗ്രിയാണ് ?

 C) 30

7. ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കി യാണ് ?

A) 68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം 

8. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര

B) ആരവല്ലി

 9. ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര

പൂർവ്വ ഘട്ടം 

10. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.

 C) മഹാനദി

11. 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.

 D) അസം

 12. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നടിയതാര് ?

 D) ശശി തരൂർ

13. നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?

  C) ആന്ധ്രാപ്രദേശ്

 14.2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനായതാര് ?

D) ശിവരാജ് സിങ് ചൗഹാൻ

15. യു എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ 

B) ശ്രീനിവാസൻ  

16. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?

D) ഗാർഗ്ഗി ആനന്ദൻ

 17, 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ.

 A) ഇളയരാജ

 18. 2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ? 

A)എൻ. പ്രഭാകരൻ 


LDC Prelims Third Phase Question Paper Download

ബാക്കിയുള്ള ചോദ്യങ്ങൾ അപ്ഡേറ്റ് ചെയ്യും 


Answer Key

1 ഗാർഗി ആനന്ദൻ

2 ഇളയരാജ

 3 എൻ പ്രഭാകരൻ

4 ഫാത്തിമ ബീവി

5 പരിയാരം

 6 ത്രിപുര

7 ശശി തരൂർ

8 ആന്ധ പ്രദേശ്

9 ശിവരാജ് സിംഗ് ചൗഹാൻ

10 ശ്രീനിവാസൻ 

11 30

12 82 ഡിഗ്രി പൂർവ രേഖശം

13 ആരാവലി

 14 പൂർവ ഘട്ടം

15 മഹാനദി

16 ചിനാബ്

17 ഡിസംബർ ഫെബ്രവരി

 18 എക്കൽ മണ്ണ്

19 കടുവ

20 തമിഴ് നാട്

 21 അൽഫോൻസാ ഡി ആൽബുക്കർക്

 22 ബഹാദുർ ഷാ 2

 23 വാറൻ ഹേസ്റ്റിംഗ്സ്

24 ഈശ്വര ചന്ദ്ര വിദ്യാസാഗർ

25 കൊൽക്കത്ത 

26 നെഹ്റു

27 നെഹ്റു 

28 1917 

29 ഡോ രാജേന്ദ്ര പ്രസാദ്

 30 ഗാനി സെയിൽ സിംഗ് 

31 അടിയന്തരാവസ്ഥ കാലത്ത

32 സ്വത്തവകാശം

33 അയിത്ത നിർമ്മാജനം

34 അനുച്ഛേദം 19

35 രാഷ്ട്രപതി

36 പ്രധാനമന്ത്രി

37 ജയന്തി പടനയിക്

38 3 വർഷം/ 70 വയസ്സ്

39 കേന്ദ്ര സർക്കാരിന്

 40 ദേശീയ മനുഷ്യാവകാശ കമ്മിഷൻ

 41 560 കിമി

42 ഏറനാട്

 43 ലക്കിടി (വയനാട്)

44 എക്കൽ മണ്ണ്

45 തിരുവനന്തപുരം

 46 കയർ

 47 കൊച്ചി

48 തൂത പുഴ 

49 പത്തനംതിട്ട

50 ഫാറുഖ് പാലക്കാട്

 51 എ കെ ഗോപാലൻ

52 അയ്യങ്കാളി

53 അക്കാമ്മ ചെറിയാൻ 

54 ആഗമനന്ദ സ്വാമി

55 വൈകുണ്ഠ സ്വാമി

 56 അയ്യത്താൻ ഗോപാലൻ

 57 തിരുവനതപുരം

58 എം ടി 

59 കുറിച്യർ, കുറുമ്പർ

60 മലയാളി മെമ്മോറിയൽ

61  8

 62 പ്ലൂറ 

63 എപ്രിൽ 17

 64 സെറിബെല്ലം

65 സെറിബ്രം

66 പടെല്ലാ

67 കരൾ

68 വിറ്റാമിൻ ഡി

69 അനുയാത്ര 

70 നൈട്രജൻ

71 ഇലക്ട്രൺ

72 ഹേമറ്റയിറ്റ് 

73 മീഥേൻ

 74 പൊട്ടാസിയം ഹൈഡ്രോക്സിഡ്

76 ഐൻസ്റ്റീൻ

77 സമചലനം

 78 ബലം

79 6500 ഡിഗ്രി

80 പ്ലാസ്മ

81 .589

83 0.9498

84 91.2

85 11/19 

86 10 

87 7

88 150

89 42 km

90 8 km/hr

91 254 

92 13

93 13

94 TSFUVQNPD

95 LODGE

96 Astrology 

97 മഞ്ഞ 

 98 25

99 27

100 stem

You may like these posts