LDC First Stage Question Paper And Answer Key

LDC First Stage Question Paper And Answer Key



1.മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ് ?

അറബി 

2.കാൽബൈശാഖി എന്നത്.

(A) കാറ്റ് 

3. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്? 

(B) ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 

4. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? 

 (B) കാഞ്ചൻ ജംഗ ദേശീയോദ്യാനം 

5 യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:

 (C) വാസ്കോഡ ഗാമ

6 ജാൻസി റാണി വീരമൃത്യു വരിച്ച വർഷം? 

(A) 1858 

7. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?

(A) വാറൻ ഹേസിംഗ്സ്

8. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം: 

(D) ബ്രഹ്മസമാജം 


9. ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?

(B) 1815 

10. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:

(A) ജവഹർലാൽ നെഹ്റു 

11. പെയന്നുരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത 

വഹിച്ചത്:

(A) ജവഹർലാൽ നെഹ്റു 

12. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം: 

 (C) ചമ്പാരൻ സത്യാഗ്രഹം

13. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:

ഡോ. എസ്. രാധാകൃഷ്ണൻ

14 ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?

ഡോ. സക്കീർ ഹുസൈൻ

15 ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്

(A) മൗലികാവകാശങ്ങൾ

16. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:

24-ാം ഭേദഗതി

17.സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:

44-ാം ഭേദഗതി

18. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്

അനുച്ഛേദം 16

19.അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പു പ്രകാരമാണ്?

359

20.ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്

1993


21. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:

(D) ഗവർണർ 

22. താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ എക്സ് ഒഫീഷ്യാ മെമ്പറല്ലാത്തത് ആര്?

 (A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി 

 23. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:

 (B) മുഖ്യമന്ത്രി


24. ദേശീയ വനിതാകമ്മിഷനിലെ ആദ്യ പുരുഷ അംഗമാര്? 

(D) അലോക് റവാത്ത് 


25. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്

മഞ്ചേശ്വരം



 27. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം:

കുണ്ടറ

28. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

 (A) പെഡോളജി

29. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

(B) സൈലന്റ് വാലി

30. തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ് ?

(B) കൈത്തറി

31.ഇൻഡോ നോർവീജിയൻ ഫിഷറിസ് കമ്മ്യൂണിറ്റി പ്രൊജക്ട്

നീണ്ടകര

32.കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാന്റ്

(B) ബ്രഹ്മപുരം

33. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?

(A) നിലമ്പൂർ

34. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 ഡിണ്ടിഗൽ - കൊല്ലം

35. 'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?

(B) ആഗമാനന്ദ സ്വാമി

36.1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ?

(B) അക്കാമ്മ ചെറിയാൻ

37. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:

അക്കാമ്മ ചെറിയാൻ

38. 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?

(D) വെങ്ങാനൂർ

39. 1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:

(B) വൈകുണ്ഠ സ്വാമി

40. എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്:

തളിപ്പറമ്പ്

41. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം

 (C) 1797 

 42. കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:  

(D) അഞ്ചുതെങ്ങ് കലാപം

43. ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല 

(D) പഴശ്ശി വിപ്ലവം

44. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം

 (C) 1930 

 45. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:

(B) 32 


46.മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:

 (A) വ്യക്ക 

47. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?

(C) കരൾ

48. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:

 (A) മെഡുല ഒബ്ലാംഗേറ്റ 

 49. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:(D) സെറിബെല്ലം

50. പേശികളെക്കുറിച്ചുള്ള പഠനമാണ്:

(B) മയോളജി

 51. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ:

 (A) വിറ്റാമിൻ സി 

52. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ് ?

(A) ബയോട്ടിൻ 

 53. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി:

(B) അപ്പോളോ ഹോസ്പിറ്റൽ

54. റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ 

വിഷയം എന്താണ് ?

 (A) ഡിഡിടി

55. ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?

(A) ഇലക്ട്രോൺ 

56. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്?

 (C) സിങ്ക് 

57. ഭാവിയിലെ ഇന്ധനം: 

 ഹൈഡ്രജൻ 

58. ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം: 

 (C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

 59. ലെസ്സൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?

 (C) ഓക്സിജൻ 

60, പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് .

 (C) ഊർജ്ജം  

61. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:

(B) ചലനം 

62. ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത്? 

(C) 7

 63. 1 ന്യൂട്ടൺ (N) = . ........ Dyne.

B)10^5

 64. സൗരയൂഥത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ് ? 

(D) പൂട്ടോ

 65. 400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

(A) 117 

66. താഴെ കൊടുത്ത സംഖ്യകളിൽ 12-ന്റെ ഗുണിതം ഏത്?

(A) 3816 

 67.താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക

13.07,21,0.3,1.25,0.137,26.546 

(B) 62.303 

 68. 20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?

(B) 29.991 

 69. ½ നും ⅓നും ഇടയിലുള്ള ഭിന്നസംഖ്യയാണ്:

2/5


70. ഏറ്റവും വലുത് ഏത് ?

D)21/25

71. 4 കുട്ടികൾക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?

(A) 2

72. ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?

 (C) 46 ശതമാനം 

73. ഒരാൾ A യിൽ നിന്നും മണിക്കുറിൽ 30 കി.മീ വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?

No Answer 

74. ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയിൽ 3.5 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?

 (C) 17.5 മിനിറ്റ് 

75. + എന്നാൽ x, - എന്നാൽ + ആയാൽ 14+3-4 എത്ര?

 (A) 46 

76. ശരിയായ ഗണിതചിഹ്നങ്ങൾ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6=30

B)×,-

77.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

12, 6, 24, 12, 48, 24, ........

 (B) 96 

78. ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?

 (A) KYYKPL

79. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ 

ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത്?

 (C) Chain 

80. ' Equivalent മായി ബന്ധമില്ല.

(A) Equity 

 81. ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം : നെഫ്രോളജി  (C) വ്യക്കകൾ 

82. താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ്

(B) അൽനിക്കോ 

 83, 4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?

(B) 14 

 84. 40 കുട്ടികളുള്ള ക്ലാസ്സിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19-ാമതാണ്. അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര?

(A) 22 

 85. കേരള സർക്കാരിന്റെ 2020-ൽ സ്വാതി പുരസ്കാരം നേടിയതാര്? 

(D) ഡോ. എൽ. സുബ്രഹ്മണ്യം

 86. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ് ?

(B) കെ.ആർ. സച്ചിദാനന്ദൻ

 87. കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത്? 

(C) അടൂർ ഗോപാലകൃഷ്ണൻ 

88. കേരളത്തിലെ ആദ്യത്തെ പൈത്യക ബീച്ച്? 

(D) അഴിക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്

89. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ?

No Answer 

90. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി 

തിരഞ്ഞെടുക്കപ്പെട്ടത്?

 (A) അചൽ മിശ്ര 

91. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?

 (A) ലഖ്നൗ 

92. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം?  

(B) ലേ

93. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?  

(B) ന്യൂഡൽഹി

94. 2020-ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്ക്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി ?

D)കൃതിക് പാണ്ഡ

 95. ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ്?

(A) ബ്രസീൽ 

96. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി: 

(B) 8 4: N-37 6° N 

97. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?  

(B) ഡെക്കാൻ പീഠഭൂമി 

98. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:

(C) മുസോറി 

99. ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി:

 (C) നർമ്മദ 

100. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്?

 (C) സിന്ധു


Expected Cutoff- 56-63


ഏതെങ്കിലും ചോദ്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ താഴെ ഉള്ള ലിങ്കിൽ ബന്ധപെടുക

Contact Me

You may like these posts