10 TH Level Prelims Second Stage Question Paper And Answers

10 TH Level Prelims Second Stage Question Paper And Answers 



1, 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി.

 A) പ്രിയങ്ക ചോപ്ര 

 2. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

D)   ഭാരത് മാതാ ചൗക്ക് 

3. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ? 

D) ലോസ് ഏഞ്ചൽസ്

 4, ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എതോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?

 C) ഹിന്ദി

5)2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?

A) ഡൊണാൾഡ് ട്രംപ് 

 6. സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം.

 C) ചില്ലാർ 

 7. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ? 

 C) ഉച്ചലിതവൃഷ്ടി 

D) സംവഹനവൃഷ്ടി

8. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്.

 D) ചിനൂക്ക്

9. ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?

A) ഉത്തരാഖണ്ഡ് 

 10. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

A) മധ്യപ്രദേശ്

11.മൂത്തോൻ സംവിധാനം ചെയ്തത് ?

B) ഗീതു മോഹൻദാസ്

 12. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ? 

C) നിവിൻ പോളി 

 13. 2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി.

 C) അക്കിത്തം അച്യുതൻ നമ്പൂതിരി

14. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം.

D) ഒരു വെർജീനിയൻ വെയിൽക്കാലം.

15. നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ.

ജലസമാധി 


You may like these posts