Daily Current Affairs 05/01/21




  2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി രാജ്യാന്തര വെബ്സൈറ്റായ 'ചെസ് ഡോട്കോം തിരഞ്ഞെടുത്തത് ആരെ?

നിഹാൽ സരിൻ


 2020ലെ മലയാളഭാഷാ പ്രതിഭാ പുരസ്കാരം ലഭിച്ചത് ആർക്ക് ?

ഡോ. അശോകൻ ഡിക്രൂസ്


ലോകത്ത് ആദ്യമായി ഭിന്നശേഷി കുട്ടികളുടെ ഗവേഷണകേന്ദ്രം ആരംഭിച്ച മാജിക് പ്ലാനറ്റ് എവിടെ സ്ഥിതി ചെയ്യുന്നു?

കഴക്കൂട്ടം


ഏത് രാജ്യമാണ് ദേശീയ ഗാനത്തിലെ രണ്ടാം വരിയിലെ 'വി ആർ യങ് ആൻഡ് ഫ്രീ എന്നത് മാറ്റി വി ആർ വൺ ആൻഡ് ഫ്രീ എന്നാക്കിയത്?

 ഓസ്ട്രേലിയ


2021ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്ന നിശ്ചല ദൃശ്യത്തിന്റെ പ്രമേയം?

 കയർ 


ഇന്ത്യൻ കരസേനയുടെ മനുഷ്യാവകാശ വിഭാഗത്തിൻറെ ആദ്യ മേധാവിയായി നിയമിതനായത് ? 

ഗൗതം ചൗഹാൻ


2021 ജനുവരിയിൽ എൻസിസി ഡയറക്ടർ ജനറലായി നിയമതിനായത്

 തരുൺ കുമാർ ഐക്ക്


 ലോകാരോഗ്യ സംഘടന ആദ്യമായി അംഗീകരിച്ച കോവിഡ് 19നെതിരെയുളള വാക്സിൻ? 

ഫെസർ ബയോൺടെക്


സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ 25 കോടി പേർ പിന്തുടരുന്ന് ആദ്യ വ്യക്തി?

 ക്രിസ്റ്റ്യാനോ റൊണാൾഡോ 



2021 ജനുവരിയിൽ 41 ഗൾഫ് സമ്മിറ്റിന്റെ വേദ

റിയാദ് 

 ഇന്ത്യയുടെ 14-ാമത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ( CAG) ആരാണ്

ഗിരീഷ് ചന്ദ്ര മുർമു

റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ ഏതാണ്

സുപ്ട്നിക്- 5


കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാപദവി അടുത്തിടെ നേടിയ  കശ്മീരി കാർഷികോത്പന്നം ഏതാണ് 

കശ്മീരിലെ കുങ്കുമം 

 (suffron)

 പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനമായ EIA  യുടെ പൂർണ്ണരൂപം

Environmental Impact Assessment 

Download PDF

 

You may like these posts