Daily Current Affairs
03/01/21
2011-20 ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഐസിസി ഗാർഫീൽഡ് സോബേഴ്സ് പുരസ്കാരം ലഭിച്ചതാർക്ക് ? വിരാട് കോഹ്ലി
2011-20 ദശകത്തിലെ ഐസിസി പുരസ്കാരങ്ങൾ
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം - മഹേന്ദ്ര സിംഗ് ധോണി
ഏറ്റവും മികച്ച ഏകദിന താരം . വിരാട് കോഹ്ലി
ഏറ്റവും മികച്ച ടെസ്മറ്റ് താരം - സ്റ്റീവ്സ്മിത്ത് (
ഓസ്ട്രേലിയ) ഏറ്റവും മികച്ച ടി20 താരം - റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
ഏറ്റവും മികച്ച വനിതാ താരം - എലിസ പറി
വനിതകളിലെ ഏറ്റവും മികച്ച ഏകദിന ടെസ്റ്റ് ടി20 താരം -എലിസ പെറി
2020 ഡിസംബറിൽ ഗ്ലോബ് സോക്കർ പുരസ്കാരത്തിൽ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
പെപ് ഗ്വാർഡിയോള
2020 ഡിസംബറിൽ ഗ്ലോബ് സോക്കർ പുരസ്കാരത്തിൽ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ ക്ലബായി തിരഞ്ഞെടുക്കപ്പെട്ടത് ? റയൽ മാഡ്രിഡ്
പ്രശസ്ത വനിതാവകാശ പ്രവർത്തക ലൂജെയ്ൻ അൽ ഹാശ്മലിനെ ഏത് രാജ്യത്തിലെ ഭരണകൂടമാണ് ഭീകര പ്രവർത്തനം ആരോപിച്ച് ജയിലിലടച്ചത് ?
സൗദി അറേബ്യ
ഡൽഹിയിലെ ഫിറോസ് ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്ഥാപിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രതിമയുടെ ശില്പി ആരാണ്
റാം സുതർ
യുഎൻ അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം : ഡിസംബർ 27
ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ കടന്നു പോകുന്ന പ്രധാന നഗരങ്ങൾ
കൊച്ചി- മാംഗ്ലൂർ (510 km)
വേൾഡ് അക്കാദമി ഓഫ് സയൻസിലെ യുവശാസ്ത്രജ്ഞനുള്ള ഭൗതിക ശാസ്ത്ര പുരസ്കാരം ലഭിച്ചത്
ഡോ. അജിത് പരമേശ്വരൻ
ലോകത്തിൽ ആദ്യമായി തടിയിൽ നിർമ്മിക്കുന്ന ഉപഗ്രഹം ഉണ്ടാക്കുന്ന രാജ്യം
ജപ്പാൻ
അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി
ജീവൻ ദീപം
പട്ടികവർഗ്ഗ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
രാധിക മാധവൻ
Post a comment