എറണാകുളം ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

എറണാകുളം ജില്ല


Online Mock Test


ജില്ല നിലവിൽ വന്നത് 1958 ഏപ്രിൽ 1.

തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു- കൊച്ചി ആയത് 1949 ന് ആണ്.

 ആസ്ഥാനം- കാക്കനാട് (കൊച്ചി).

ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടുന്ന ആദ്യത്തെ ജില്ല (1990 ഫെബ്രുവരി 4).

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ജാതിക്ക, കൈതച്ചക്ക ഇവ കൂടുതൽ ഉത്പാ ദിപ്പിക്കുന്ന ജില്ല.

കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത്. കൊച്ചി ദിവാനായിരുന്ന ആർ. കെ.ഷൺമുഖം ഷെട്ടി.

കൊച്ചി തുറമുഖത്തിന്റെ ശില്പി - റോബർട്ട് ബിറ്റോ.

1341 ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മൂലമാണ് കൊച്ചി തുറമുഖം രൂപപ്പെട്ടത്.

കൊച്ചി തുറമുഖത്തിനായി മണ്ണു നീക്കി ഉണ്ടാ ക്കിയ മനുഷ്യ നിർമ്മിത ദ്വീപ്-വെല്ലിംഗ്ടൺ.

ഇന്ത്യയിലെ ആദ്യ എനർജി പാർക്ക് - കൊച്ചി (2001)

കേരളത്തിലെ ആദ്യ പക്ഷിസങ്കേതം - തട്ടേക്കാട് പക്ഷിസങ്കേതം (കോതമംഗലം താലൂക്ക്)

കേരളത്തിൽ സലീംഅലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷിസങ്കേതം - തട്ടേക്കാട്.

ഏറ്റവും ചെറിയ പക്ഷിസങ്കേതം മംഗളവനം

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടു നത് - മംഗളവനം.

 കണ്ടൽവനങ്ങളിൽ കാണപ്പെടുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം - മംഗളവനം.

നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം മംഗളവനം

ആനപരിശീലന കേന്ദ്രമായ കോടനാട് എറണാകുളം ജില്ലയിലാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പളളി മട്ടാഞ്ചേരി.

കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങൾ ഉള്ള ജില്ല - എറണാകുളം.

കേരളത്തിലെ ആദ്യ ശിശുസൗഹൃദ ജില്ല- എറണാകുളം.

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദഗ്രാമം - കുമ്പളങ്ങി.

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം നേര്യമംഗലം.

കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത്. ഡോ. മൻമോഹൻസിംഗ്. (2012 Sep. 13).

ഇന്ത്യയിലെ ആദ്യത്തെ ബിനാലെയ്ക്ക് വേദി യായ നഗരം - കൊച്ചി.

 ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക്. ഐരാപുരം

കേരളത്തിൽ ആദ്യമായി ഹ്യദയം മാറി വെയ്ക്കൽ ശസ്ത്രക്രിയ നടന്നത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറാൽ (2003 മെയ് 13, ഡോ.ജോസ് ചാക്കോ പെരിയപുരം)

കേരളത്തിലെ ആദ്യ കരൾ മാററിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് അമൃത ഇൻസ്റ്റിറ്റ്യൂട്ട്, ഇടപ്പളളി (2004),

ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം - നെടുമ്പാശ്ശേരി.

 കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച് - കൊച്ചിൻ റോക്ക് എക്സ്ചേഞ്ച് (1978). 

കേരളത്തിലെ ആദ്യ ഹൈടെക് ഗ്രാമപഞ്ചായത്ത് - പാമ്പാക്കുട

 കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് 

- പാമ്പാക്കുട

 വിക്രം സാരാഭായ് സയൻസ് സ്കൂൾ - 

കൊച്ചി

ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ട് അപ് വില്ലേജ് - കൊച്ചി 

കൊച്ചിയിലെ മാർത്താണ്ഡവർമ - ശക്തൻ  തമ്പുരാൻ

ഇടമലയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല.

കേരളത്തിലെ ആദ്യബാല സൗഹൃദപഞ്ചായത്ത് നെടുമ്പാശേരി 

ബോൾഗാട്ടി പാലസ് നിർമ്മിച്ചത് -1744 (ഡച്ചുകാർ).

ചങ്ങമ്പുഴ സ്മാരകം - ഇടപ്പളളി.

പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ പളളി സെന്റ് ഫ്രാൻസിസ് ചർച്ച് മട്ടാഞ്ചേരി

വാസ്കോഡഗാമയെ അടക്കം ചെയ്ത് പളളി |സെൻറ് ഫ്രാൻസിസ് ചർച്ച് (മട്ടാഞ്ചേരി). 

കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി.

ശങ്കര കീർത്തിസ്തംഭം സ്ഥിതിചെയ്യുന്നത്  കാലടി.

ഇന്ത്യയിലെ ആദ്യത്തെ ടെലികോം ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത് - കളമശ്ശേരി, 

കേരളത്തിലെ ആദ്യ സാറ്റലൈറ്റ് മണിയോ ർഡർ സ്റ്റേഷൻ - കൊച്ചി

ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പി ക്കുന്ന ഗ്രാമം - വാഴക്കുളം

 തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതി - ആലുവകൊട്ടാരം.

 കൊച്ചിരാജാക്കന്മാരുടെ കിരീട ധാരണം നടന്നിരുന്ന സ്ഥലം ചിത്രകൂടം

സ്ത്രീ, ബാലപീഡന കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി നിലവിൽ വന്നത്. കൊച്ചി (2013 ജനുവരി 2).

 ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട് പളളിപ്പുറം കോട്ട (പോർച്ചുഗീസ്,1503 ).

വൈപ്പിൻ കോട്ട, മാനുവൽ കോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത് - പളളിപ്പുറം കോട്ട.

എറണാകുളത്തെ വൈപ്പിൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലം - ഗോശ്രീ പാലം

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവെ പാലം - ഇടപ്പളളി - വല്ലാർപാടം

വല്ലാർപാടം റെയിൽവെ പാലത്തിന്റെ നീളം 4.62 km.

ഭൂതത്താൻ അണക്കെട്ട് - പെരിയാറിൽ.

ഏററവും കൂടുതൽ താലൂക്കുകളും നഗരസഭകളുമുളള ജില്ല. എറണാകുളം.

പ്രധാന നദികൾ - പെരിയാർ, മൂവാറ്റു പുഴ യാർ, തൊടുപുഴയാർ.

 ശിവരാത്രി മഹോത്സവത്തിന് പ്രസിദ്ധമായ ആലുവാ മണപ്പുറം - പെരിയാറിന്റെ തീര ത്താണ്.

കൗടില്യന്റെ അർഥശാസ്ത്രത്തിൽ 'ചൂർണി എന്ന് പരാമർശിക്കുന്ന നദി - പെരിയാർ.


ശി ശങ്കരാചാര്യർ ജനിച്ചത് പെരിയാറിൻറ തീരത്ത് കാലടിയിലാണ്.

 ശ്രീ നാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപി ച്ചത് -- ആലുവയിലാണ് (1913).

രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ എറണാകുളം ജില്ലയിലാണ്.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര തീർത്ഥാടനകേന്ദ്രം മലയാറ്റൂർ (2005).

ഉദയം പേരൂർ സുന്നഹദോസ് നടന്നത് 1599.

കൊച്ചി മേജർ തുറമുഖമായി പ്രഖ്യാപിച്ചത്. 1936.

കൊച്ചിയെ പ്രത്യേക സാമ്പത്തിക മേഖല നായി പ്രഖ്യാപിച്ചത് 1983

എറണാകുളം ആസ്ഥാനമായ സ്ഥാപനങ്ങൾ

കേരള ഹൈക്കോടതി

കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (KINFRA).

കേരള സ്റ്റേറ്റ് സിവിൽ സപ്ലെസ് കോർപ്പറേഷൻ.

നാളികേര വികസന ബോർഡ്.

കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ.

മോഡേൺ ഫുഡ് ഇൻഡസ്ട്രീസ്.

സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്.

സുഗന്ധഭവൻ - പാലാരിവട്ടം, കൊച്ചി.

കേരള പ്രസ് "അക്കാദമി -കാക്കനാട് 

HIGH COURT OF KERALA

കേരള ചരിത്ര മ്യൂസിയം -ഇടപ്പളളി

KITCO യുടെ ആസ്ഥാനം

HMT യുടെ ആസ്ഥാനം -കളമശ്ശേരി.

ഫാക്ട് സ്ഥിതിചെയ്യുന്നത് - ഉദ്യോഗമണ്ഡൽ (കൊച്ചി).

 ബ്രഹ്മപുരം ഡീസൽ പവർ സ്റ്റേഷൻ.

 കൊച്ചി എണ്ണ ശുദ്ധീകരണശാല - അമ്പലമുകൾ

കൊച്ചി സർവകലാശാലയുടെ ആസ്ഥാനം കളമശ്ശേരി.

ബാംബൂ കോർപറേഷന്റെ ആസ്ഥാനം 

അങ്കമാലി.

പുൽത്തെലഗവേഷണ കേന്ദ്രം 

ഓടക്കാലി.


ഇടുക്കി പി എസ് സി PDF

Alappuzha ജില്ല pdf

കോട്ടയം PDF

തൃശൂർ PDF

You may like these posts