തൃശൂർ ജില്ല പി എസ് സി ആവർത്തിക്കുന്ന ജില്ലകൾ
തൃശൂർ
തൃശൂർ ജില്ല നിലവിൽ വന്നത് 1949 ജൂലായ് 1
പൂരത്തിന്റെ നാട്
തൃശൂരിന്റെ പഴയപേര് -തൃശ്ശിവപേരൂർ.
തൃശ്ശൂർ നഗരത്തിന്റെ ശില്പി - ശക്തൻ തമ്പുരാൻ (1790)
തൃശ്ശൂർ പൂരം ആരംഭിച്ചത് - ശക്തൻ
തമ്പുരാൻ (മേടമാസത്തിൽ)
വൃഷഭാദിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം തൃശ്ശൂർ.
പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂർ സ്ഥിതി ചെയ്യുന്ന ജില്ല.
ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ
ഗുരുവായൂർ
അയിത്താചാരണത്തിനെതിരെ നടന്ന ഗുരു വായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി യത്
കെ .കേളപ്പൻ.
കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാന മെന്ന് അറിയപ്പെടുന്നു.
സംഘകാലത്തെ ചേരന്മാരുടെ ആസ്ഥാനം -
വാഞ്ചി (തൃശ്ശൂർ)
പ്രാചീനകാലത്തെ ഏറ്റവും പ്രസിദ്ധമായ തുറമുഖം മുസിരിസ്
പ്രാചീനകാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെ ട്ടിരുന്നത്. മുസിരിസ്, മുരചിപട്ടണം, മഹോ ദയപുരം.
ആര്യഭടന്റെ ജന്മസ്ഥലം എന്നു കരുത പ്പെടുന്ന അശ്മകം കൊടുങ്ങല്ലൂരാണ്.
സെന്റ് തോമസ് കൊടുങ്ങല്ലൂരിലെ മല്ല്യങ്കര യിലെത്തിയത് A.D 52ൽ ആണ്.
ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപി ച്ചത് - കൊടുങ്ങല്ലൂർ.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പളളി കൊടു ങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ്(A.D-620)
പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങു നടക്കുന്ന ക്ഷേത്രം- തിരുവില്വാമല.
ആദ്യ വ്യവഹാരരഹിത പഞ്ചായത്ത് വരവൂർ. കേരളത്തിലെ ആദ്യത്തെ നിയമസാക്ഷരത നേടിയ വില്ലേജ് - ഒല്ലൂക്കര
ജൂതക്കുന്ന് സ്ഥിതി ചെയ്യുന്നത് - ചാവക്കാട്.
സാഹിത്യകാരൻമാരുടെ തീർഥാടന കേന്ദ്രം
- ഉണ്ണായിവാര്യർ സ്മാരകം (ഇരിങ്ങാലകുട )
.ആദ്യ തൊഴിൽ രഹിത വിമുക്ത ഗ്രാമം - തളിക്കുളം
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫുഡ് ക്ലാസ് - തൃശ്ശൂർ
മൂരിയാട് തടാകം സ്ഥിതിചെയ്യുന്ന ജില്ല - തൃശ്ശൂർ
കേരളത്തിലെ ഏക ഡയമണ്ട് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം പോന്നാർ
കശുവണ്ടി റിസർച്ച് സ്റ്റേഷൻ - മാടക്കത്തറ
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത് തളിക്കുളം.
പെരിങ്ങൽക്കുത്ത് വെളളച്ചാട്ടം ചാലക്കുടി പുഴയിൽ
പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്നത്. കേച്ചേരി പുഴയിലാണ്.
പീച്ചി, വാഴാനി വന്യജീവി സങ്കേതങ്ങൾ തൃശ്ശൂർ ജില്ലയിലാണ്.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ് ത്യൻ ദേവാലയമായ പുത്തൻ പളളി സ്ഥിതി ചെയ്യുന്ന ജില്ല
കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ച ജില്ല.
കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം കണ്ടശ്ശാംകടവ് (തൃശ്ശൂർ.)
മുണ്ടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് ചെമ്പുകാവ്.
ഗുരുവായൂർ ക്ഷേത്രം വക ആനകളെ സംരക്ഷി ക്കുന്ന സ്ഥലം - പുന്നത്തൂർ കോട്ട.
തിരുവോണത്തിനോടനുബന്ധിച്ച് പുലികളി അരങ്ങേറുന്നത് - തൃശ്ശൂർ
തി വിറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്.
കേരള കലാമണ്ഡലം ചെറുതുരുത്തി (1930).
കേരള സാഹിത്യ അക്കാദമി
കേരള സംഗീത നാടക അക്കാദമി.
കേരള ലളിതകലാ അക്കാദമി
സ്കൂൾ ഓഫ് ഡ്രാമ.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിററ്റ്യൂട്ട്-പീച്ചി.
കേരള കാർഷിക സർവകലാശാല - മണ്ണുത്തി (1971).
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) മുളങ്ങുന്നത്ത് കാവ്
കേരള പോലീസ് അക്കാദമി-രാമവർമ്മപുരം
Post a Comment