പ്രാഥമിക പരീക്ഷ തിയതി പ്രഖ്യാപിച്ചു കേരള പി എസ് സി
ഏവരും ഉറ്റുനോക്കുന്ന കേരള പി എസ് സി യുടെ പ്രാഥമിക പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു കേരള പി എസ് സി. ഫെബ്രുവരി മാസം 4 ഘട്ടം ആയിട്ടാണ് പരീക്ഷ നടത്തുന്നത്. ഏതെല്ലാം ജില്ലകളിൽ ആണ് പരീക്ഷ എന്ന് ഉടൻ തന്നെ അറിയിക്കും.എത്രയും വേഗം തന്നെ പരീക്ഷയുടെ തയാറെടുപ്പുകൾ നടത്താൻ ആണ് പി എസ് സി യുടെ തീരുമാനം.
35 Days Crash Course Time Table
Post a Comment