Basic Science Top Repeated PSC Questions
1. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം - ജലം
2. ബുള്ളറ്റ് പ്രഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു - കെവ് ലാർ
3. ഉളളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം - കാണ്ഠം
4. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത് - റോസ്
5. ജീൻ എന്ന വാക്കിൻറെ ഉപജ്ഞാതാവ്? - വില്യം ജൊഹാൻസൺ
6. സൂര്യൻറെ താപനില അളക്കുന്ന ഉപകരണം 'പൈറോഹീലിയോമീറ്റർ
7. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം ഹൈദരാബാദ്
8. റോബോട്ടിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നത്. - ജോ എംഗിൽബെർജർ
9.ഹരിതവിപ്ലവത്തിൻറെ പിതാവ് - നോർമൻ ബോർലോഗ്
10. ഹരിതകമുളള ഒരു ജന്തു യുഗ്ലിന
11. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത് - കുഷ്ഠം
12. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം മസ്തിഷ്കം
13. ഹീമറ്റുറിയ എന്നാലെന്ത്? മുത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
14.ഹരിതവിപ്ലവത്തിൻറെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം - ഗോതമ്പ്
15. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം മഗ്നീഷ്യം
16. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് - അസെറ്റിക് ആസിഡ്
17. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം
രക്തം കട്ട പിടിക്കാതിരിക്കൽ
18.ഹീമോഗ്ളോബിനിലുളള ലോഹം - ഇരുമ്പ്
19. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം -മുതല
20.ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം - വാതപ്പനി
21.അന്തരീക്ഷവായുവിൻറെ എത്ര ശതമാനമാണ് നൈട്രജൻ - 75.5 (വ്യാപ്തത്തിൻറെ അടിസ്ഥാനത്തിൽ 78%
22. ക്രൂഡ് ഓയിലിൽനിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ -
ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ
23. നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത് - ബസ്മതി
24. ഹൃദയത്തിൻറെ ആവരണമാണ് - പെരികാർഡിയം
25. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി - നീലത്തിമിംഗിലം
26. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് ക്ഷയം
27. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കരിമണ്ണ്
28. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് - ഐസക് ന്യൂട്ടൻ
29. പ്രകാശത്തിൻറെ വേഗം എത്ര ലക്ഷം മൈൽ ആണ് - 1.86
30. പ്രകാശമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷത്വമുളള ബഹിരാകാശ വസ്ത - തമോഗർത്തം
31. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്. - ഒട്ടകപ്പക്ഷി
32. ഏറ്റവും വലിയ കണ്ണുള്ള ജീവി - ഭിമൻ കണവ
33. ഏറ്റവും വലിയ കടൽ ജീവി - നീലത്തിമിംഗിലം
34.ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം - അലുമിനിയം
35. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു - നിലത്തിമിംഗലം
36. ഏറ്റവും വലിയ കൃഷ്ണമണിയുളള പക്ഷി - ഒട്ടകപ്പക്ഷി
37. മാഗ്നറ്റെറ്റ് ഏതിൻറെ അയിരാണ് - ഇരുമ്പ്
38. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി - മനുഷ്യൻ
39. വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുളള മൽസ്യം - ഇൽ
40. ഹൈപർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് - കണ്ണ്
41. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് - ജോസഫ് ലിസ്റ്റർ
42. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് - ഡോ. ക്രിസ്ത്യൻ ബെർണാഡ്
43. ഹ്യൂമൻ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ - വാൾട്ടർ സിൻഷിമർ
44. ചലിപ്പിക്കാൻ കഴിയുന്ന മുഖത്തെ ഏക അസ്ഥി - കീഴ്ത്താടിയെല്ല്
45. ചാൾസ് ഡാർവിൻറെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ - ഹാരിയറ്റ്
46. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു - പരിസ്ഥിതി സംരക്ഷണം
41. ചിക്കൻ പോക്സിനു കാരണമാകുന്ന രോഗാണു - വൈറസ്
48. നഖം ഉളളിലേക്ക് വലിക്കാത്തതും മാർജാരവർഗത്തിൽ പെട്ടതുമായ ഏകജീവി - ചീറ്റ
49. നവജാത ശിശുവിൻറെ ഹൃദയസ്പന്ദന നിരക്ക് - മിനിറ്റിൽ 150 തവണ
50. നവജാതശിശുവിൻറെ അസ്ഥികളുടെ എണ്ണം - 300
51. അണുസംഖ്യ 100 ആയ മുലകം ഫെർമിയം
52. നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം - ആന
55. അന്തരീക്ഷത്തിൽ നൈട്രജൻറെ വ്യാപ്തം - 78%
54. ഒരു പൗണ്ട് എത്ര കിലോഗ്രാം 0,454
55. കൈകാലുകളിലെ ആകെ അസ്ഥികൾ - 126
56. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ - ഇഥൈൽ ബ്യൂട്ടിറേറ്റ്
57. ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ് - 180
58. ഒരു ഔൺസ് എത്ര ഗ്രാം - 28.35
59. മദ്യദുരന്തത്തിനു കാരണമാകുന്നത് - മീഥൈൽ ആൽക്കഹോൾ
60. ആധുനിക രസതന്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്. - ആൻറൺ ലാവോസിയർ
61. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് - സ്കർവി
62. നിവർന്ന് നടക്കാൻ കഴിയുന്ന പക്ഷി - പെൻഗ്വിൻ
63. ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം - പസഫിക് സമുദ്രം
64. ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം - മഞ്ഞ
65. ചിക്കുൻ ഗുനിയ പരത്തുന്നത് - ഈഡിസ് കൊതുകുകൾ
66. ചിറകുകളില്ലാത്ത ഷഡ്പദം - മുട്ട
67. ചുവന്ന ത്രികോണം എന്തിൻറെ ചിഹ്നമാണ്. കുടുംബാസൂത്രണം.
68. ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത്. - അസ്ഥിമജ്ജയിൽ
69. ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ - പോളിസൈത്തീമിയ
70. ആൽക്കഹോളിലെ ഘടകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ,
71. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് - ഡോൾഫിൻ
72. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി - പെൻഗ്വിൻ
73. ഏറ്റവും ഭാരം കൂടിയ ലോഹമൂലകം - ഓസ്മിയം
74. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിൻറെ കുറവുമൂലമാണ് - വിറ്റാമിൻ എ
75. നീരാളിക്ക് എത്ര കൈകളുണ്ട് - 8
76. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ - ചുവപ്പ്, പച്ച, നീല
17. വൈദ്യുത പ്രവാഹത്തിൻറെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം ഗാൽവനോമീറ്റർ
78. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു - ക്ലോറോ ഫ്ളുറോകാർബൺ
79. വാതകരൂപത്തിലുള്ള ഹോർമോൺ - എഥിലിൻ
80. നിലത്ഥറിഞ്ഞി എത്ര വർഷം കൂടുമ്പോഴാണ് പൂക്കുന്നത് - 12
81. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു. - മത്സ്യാത്പാദനം
82. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത് - ഫാരഡേ
83. ഡൈനാമിറ്റ് കണ്ടുപിടിച്ചത് - ആൽഫ്രഡ് നോബൽ
84. ഫ്ളൂറിൻ കണ്ടുപിടിച്ചത് - കാൾ ഷീലെ
85. ചുവന്ന രക്താണുക്കളുടെ ആയുസ്സ് - 120 ദിവസം 8 6. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം പ്ലീഹ (സ്പ്ലീൻ)
87. ജനിതകശാസ്ത്രത്തിൻറെ പിതാവെന്നറിയപ്പെടുന്നത് - ഗ്രിഗർ മെൻഡൽ
88. ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ് - ഡി.എൻ.എ.
89. ജന്തുശാസ്ത്രത്തിൻറെ പിതാവ് - അരിസ്റ്റോട്ടിൽ
90. ഭൂവല്കത്തിൻറെ എത്ര ശതമാനമാണ് ഓക്സിജൻ - 46.6
91. ചുടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ - വിറ്റാമിൻ സി
92. ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുളള ജീവി - നീലത്തിമിംഗിലം
93. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് - ഗ്രാഫൈറ്റ്
94. ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിൻറെ നിറം ചുവപ്പിൽ നിന്നും ______ ആക്കുന്നു. - നില
95. നട്ടെല്ലിൽ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സറെയാണ് മെലോഗ്രാം
96. നട്ടെല്ലിൽ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സറേ - മൈലോഗ്രാം
97. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം - ഇൻറർഫെറൻസ്
98. പദാർഥത്തിൻറെ നാലാമത്തെ അവസ്ഥ - പ്ലാസ്മ
99. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം - 11.2 കി.മി. പ്രതിസെക്കൻറ്
100. ഗ്ലാസിന് കടുംനിലനിറം നൽകുന്നത് - കോബാൾട്ട് ഓക്സൈഡ്
101. നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി - ഭീമൻ കണവ
102. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും ബുദ്ധിയുളള - നീരാളി
103. ഷോർട്ട് ഹാൻഡിൻറെ ഉപജ്ഞാതാവ് - ഐസക് പിറ്റ്മാൻ
104. പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി.സി. എന്നാൽ - പോളി വിനൈൽ ക്ലോറൈഡ്
105. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ് സ്വർണമാണ് - 22
106. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലുത് നീലത്തിമിംഗിലം
107. പച്ച സ്വർണം എന്ന വിശേഷിപ്പിക്കപ്പെടുന്നത് - വാനില
108. പക്ഷിപ്പനിക്ക് കാരണമായ രോഗാണു എച്ച് 1 എൻ 1
109. പ്രകാശത്തിൻറെ വേഗം ആദ്യമായി കണക്കാക്കിയത് - റോമർ
110. ഒരു ലിറ്റർ ജലത്തിൻറെ ഭാരം
1000 ഗ്രാം
111. ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര് . അൽസേഷ്യൻ
112. ജലജീവികളിൽ ഏറ്റവും ബുദ്ധിയുളളത് - ഡോൾഫിൻ
113. ജലദോഷത്തിനു കാരണം വൈറസ്
114, ജിൻസെങ് എന്ന സസ്യത്തിൻറെ ജന്മദേശം - ചൈന
115. ജിറാഫിൻറെ കഴുത്തിലെ അസ്ഥികൾ - 1
116. ജീൻ എന്ന പേര് നൽകിയത് - വിൽഹം ജൊഹാൻസൺ
117. ജീവശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - അരിസ്റ്റോട്ടിൽ
118. ഒരു വെബ്സൈറ്റിലെ ആദ്യ പേജ് - ഹോംപേജ്
119. രാസചികിൽസയുടെ ഉപജ്ഞാതാവ് പോൾ എർലിക്
120. ഉറുമ്പിൻറെ ശരീരത്തിലുള്ള ആസിഡ് - ഫോർമിക് ആസിഡ്
121. പക്ഷിപ്പനിയ്ക്ക് കാരണമായ അണുജീവി - വൈറസ്
122. പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് - കാക്കത്തമ്പുരാട്ടി
125. കംപ്യൂട്ടർ എന്ന വാക്കിൻറെ ഉദ്ഭവം ഏതു ഭാഷയിൽ നിന്നാണ് - ലാറ്റിൻ
124. സൗരോർജം ഭൂമിയിലെത്തുന്ന രീതി - വികിരണം
125. റബ്ബറിൻറെ അടിസ്ഥാന ഘടകം ഐസോപ്രീൻ
126. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് - പരുന്ത് (ഈഗിൾ)
127. ജീവശാസ്ത്രത്തിലെ ന്യൂട്ടൻ എന്നറിയപ്പെടുന്നതാര് - ചാൾസ് ഡാർവിൻ
128. ജീവകം കെയുടെ രാസനാമം ഫില്ലോ ക്വിനോൺ
129. ജീവൻറെ നദി എന്നറിയപ്പെടുന്നത് - രക്തം
130. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ - ന്യൂറോളജി
131. നെഫ്രക്ടമി എന്നാൽ - വൃക്ക നീക്കം ചെയ്യൽ
132. സ്വർണത്തിൻറെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് - കാരറ്റ്
133. റയോൺ കണ്ടുപിടിച്ചത് - ജോസഫ് സ്വാൻ(1883)
134. ജീവകം H ന്റെ രാസനാമം ബയോട്ടിൻ
135. ജീവകം കെ ഏറ്റവും കുടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു - പച്ചിലക്കറികൾ
136. ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം - ചെമ്പ്
137. എൽ.പി.ജി.യിലെ പ്രധാനഘടകം - ബ്യൂട്ടേൻ
138. ഏറ്റവും വലിയ കടൽപക്ഷി - ആൽബട്രോസ്
139. ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ അണ്ഡം
140. ഏറ്റവും വലുപ്പമുളള ചുവന്ന രക്താണു ഉളള പക്ഷി - ഒട്ടകപ്പക്ഷി
141. വിറക് കത്തുമ്പോൾ പുറത്തുവരുന്ന വാതകം - കാർബൺ ഡയോക്സൈഡ്
142. ഏറ്റവും വലിയ സസ്തനം - നീലത്തിമിംഗിലം
143. ഏറ്റവും വലിയ ജന്തുവിഭാഗം - ആർത്രോപോഡ്
144. കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്ത - അന്നജം
145. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം - 4
146. പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് - എച്ച് 1 എൻ 1
147. പല്ലില്ലാത്ത തിമിംഗിലം - ബാലിൻ തിമിംഗിലം
148. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മുലകം - കാൽസ്യം
149. പരാദമായ ഏക സസ്തനം വവ്വാൽ (വാമ്പയർ ബറ്റ്)
150. പഞ്ച ലോഹങ്ങളിലെ ഘടകങ്ങൾ - സ്വർണം, ചെമ്പ്, വെളളി, ഈയം, ഇരുമ്പ്
151. അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുളള പഠനം ശബ്ദം
152. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മുലകം - അയഡിൻ
153. തൈറോക്സിനിൻറെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം ക്രട്ടിനിസം
154. ഡെങ്കിപ്പനി പരത്തുന്നത് - ഈഡിസ് ഈജിപ്തി കൊതുക്
155. തൊണ്ടമുളള് എന്നറിയപ്പെടുന്ന രോഗം - ഡിഫ്തീരിയ
156. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ - നോട്ടിലസ്
157. ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത് - വൃക്ക
158. ഏതിൽനിന്നാണ് വിസ്ക്കി ഉല്പാദിപ്പിക്കുന്നത് - ബാർലി
159. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് - ഡെന്നിസ് ടിറ്റോ
160. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കുടുതൽ ബാധിക്കുന്നത്. - വ്യക്ക്
161. ഏതിൻറെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് - ഹെപ്പാരിൻ
162. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലംസുക്ഷിക്കുന്ന ജക്ഷകളായി ഉപയോഗിക്കുന്നത് - ഒട്ടകപ്പക്ഷി
163. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സുതിയോ കമേലസ് - ഒട്ടകപ്പക്ഷി
164. ഇ.സി.ജി.എന്തിൻറെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത് - ഹൃദയം
165. കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര സുക്രോസ്
166. ഹൈപ്പർ മൊട്രോപ്പിയയുടെ മറ്റൊരു പേര് - ദീർഘദ്യഷി
167. ഹൈപ്പോഗ്ലൈസീമിയ എന്നാൽ - രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ
168. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്. - ചെമ്പരത്തി
169. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് - സർ ആൽബർട്ട് ഹോവാർഡ്
170. ജൈവവർഗീകരണ ശാസ്ത്രത്തിൻറെ പിതാവ് - കാൾ ലിനെയസ്
171. ഇമൈൽ ഡൈ കാർബാമസൻ സിട്രേറ്റ് (ഡി.ഇ.സി.) ഏതു രോഗത്തിൻറെ പ്രതിരോധമരുന്നാണ് - മന്ത്
172. കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു - ഇൽമനൈറ്റ്, മോണസൈറ്റ്
173. ഏറ്റവും വലുപ്പമുളള ചെവി ഉളള ജീവി - ആഫ്രിക്കൻ ആന
174. ഏറ്റവും വലുപ്പം കൂടിയ മൽസ്യം - തിമിംഗില സ്രാവ്
176 ഏറ്റവും വലുപ്പം കുടിയ ഉഭയജിവി - ജയൻറ് സാലമാൻറർ
177 ഏറ്റവും വലുപ്പം കൂടിയ തവള ഗോലിയാത്ത് തവള
178 കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് - ഇരുമ്പും കൽക്കരിയും
179 നീലസ്വർണം എന്നറിയപ്പെടുന്നത് - ജലം
180 പരിസ്ഥിതി മലിനീകരണത്തിൻറെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കാഴ് സൻറ കൃതി - നിശബ്ദവസന്തം
181. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം - പച്ച
182. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുളള കൃഷിരീതി - പെർമാകൾച്ചർ
183. പരിണാമ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് - ചാൾസ് ഡാർവിൻ
184. ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് - വില്യം ഐന്തോവൻ
185. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ് - കുറയുന്നു
186. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മുലകത്തിൻറെ അഭാവം മൂലമാണ് - അയഡിൻ
187. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിൻറെ അഭാവമാണ് - നൈട്രജൻ
188. ടൂബർക്കുലോസിസിന് കാരണമായ ബാക്ടീരിയ - മൈക്കോ ബാക്ടീരിയം
189. നേത്രത്തിൻറെ വ്യാസം 2.5 സെ.മീ.
190. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം - കോർണിയ
191. നേവ ടെസ്റ്റ് ഏതു രോഗം നിർണയിക്കാനാണ് നടത്തുന്നത് - എയ്ഡ്സ്
192. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് - ലൂയി പാസ്റ്റർ
193. കംപ്യൂട്ടർ സയൻസിൻറെ പിതാവ് - അലൻ ടൂറിങ്
194. പോളിഗ്രാഫിൻറെ മറ്റൊരു പേര് - ലെ ഡിറ്റകർ
195. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുളള ജലജീവി - സ്പേം വെയ്ക്കൽ
196. ഏറ്റവും വലുപ്പം കുടിയ ഓന്ത് - കോമഡോ ഡ്രാഗൺ
197. ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് - എ ബി ഗ്രൂപ്പ്
198. ഏറ്റവും വിഷം കുടിയ പാമ്പ് - രാജവെമ്പാല
199. ഏറ്റവും കുട്ടികുടിയ തോടുളള മുട്ടയിടുന്ന പക്ഷി - ഒട്ടകപ്പക്ഷി
200.ഏറ്റവും വലുപ്പം കുടിയ ഓന്ത് - കോമഡോ ഡ്രാഗൺ
Post a Comment