Top Repeated Basic Science Questions Part 2
201. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മുലകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
202. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം
203. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു കാർബൈഡ്
204. പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം - സസ്തനികൾ
205. പരിണാമത്തിൻറെ പരീക്ഷണശാല എന്നറിയപ്പെടുന്നത് - ഗാലക്കാഗോസ് ദ്വീപ്
206. പരിണാമശ്രണിയിലെ ഒടുവിലത്തെ കണ്ണി - മനുഷ്യൻ
207. ഇൻറർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം - എസ്റ്റോണിയ
208. റിക്ടർ സ്കെയിൽ അളക്കുന്നത് - ഭൂകമ്പ തീവ്രത
209. ഏലത്തിൻറെ ജന്മദേശം ദക്ഷിണേന്ത്യ
210. ഏഴോം-2 ഏതിനം വിത്താണ് - നെല്ല്
211. ഏതവയവത്തിൻറെ പ്രവർത്തനമാണ് ഇലക്ട്രോ എൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് - മസ്തിഷ്കം
212. ഏതവയവത്തിൻറെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് - വൃക്ക
213. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ - കണ്ണ്
214. റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് - കോൺവെക്സ് മിറർ
215. ഏറ്റവും കുറച്ച് ഗർഭകാലം ഉളള ജീവി - അമേരിക്കൻ ഒപ്പോസം
216. ഏറ്റവും കുടുതൽ പാലുള്ള ജീവി - തിമിംഗിലം
217. ഏറ്റവും കൂടുതൽ ബുദ്ധിയുളള പക്ഷി - ബു റ്റിറ്റ്
218. ഏറ്റവും കൂടുതൽ ബുദ്ധിയുളള ജലജീവി - ഡോൾഫിൻ
219. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവി - മനുഷ്യൻ
220. പാചകവാതകത്തിലെ പ്രധാനഘടകം ബ്യൂട്ടേൻ
221. ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത് - ഗ്രാഫൈറ്റ്
222. പരുത്തി ഏതു സസ്യകുടുംബത്തിൽപ്പെടുന്നു - മാൽവേസ്യ
223. പറക്കാൻ കഴിവുണ്ടെങ്കിലും തറയിൽ നിന്നുമാത്രം ഇര തേടുന്ന പക്ഷി - സെക്രട്ടറി പക്ഷി
224. ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര് - ലിനസ് തോർവാൾഡ്സ്
225. എസ്.എം.എസ്. എന്നതിൻറെ പൂർണരൂപം - ഷോർട്ട് മെസേജ് സർവീസ്
226. ഭൂമിയൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത് - കൽക്കരി
227. പറക്കുന്ന കുറുക്കൻ എന്നറിയപ്പെടുന്നത് - വവ്വാൽ
228. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കുടുതൽ സാന്ദ്രതയുളളത് - 4 ഡിഗ്രി സെൽഷ്യസ്
229. മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മുലകം - ടെക്നീഷ്യം
230. അന്തരീക്ഷ വായുവിൽ ആർഗണിൻറെ അളവ് - 0.9 ശതമാനം
231. പറക്കുന്ന സസ്തനം - വവ്വാൽ
232. പറങ്കിപ്പെണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം സിഫിലിസ്
233. ഏറ്റവും കുടുതൽ ഭാരമുള്ള പക്ഷി - ഒട്ടകപ്പക്ഷി
234. ഏറ്റവും കുടുതൽ ക്ഷയരോഗികളുള്ള രാജ്യം ഇന്ത്യ
235. ഏറ്റവും കൂടുതൽ ആയുസ്സുളള പക്ഷി ഒട്ടകപ്പക്ഷി
236. ഏറ്റവും കൂടുതൽ ആയുസ്സുളള ജന്തു - ആമ
237. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത് - ഹെൻറി ബൈക്കൽ
238. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് - റുഡോൾഫ് ഡിസൽ
239. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിൻറെ ശരാശരി അളവ് എത്രശതമാനമാണ് - 0.03
240 ആസ്പിരിൻ കണ്ടുപിടിച്ചത് - ഡസ്റ്റർ
241. ഏതു ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് . ആഗ്നേയഗ്രന്ധി
242. ഏതു മരത്തിൻറെ കറയാണ് ലാറ്റക്സ് - റബ്ബർ
243. ഏതു വിറ്റാമിൻറെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് - വിറ്റാമിൻ എ
244. ഏതു വിറ്റാമിൻറെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് - വിറ്റാമിൻ ബി (തയമിൻ)
245. ഏതു വിറ്റാമിൻറെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത് - വിറ്റാമിൻ ഡി
246. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം - കുരുമുളക്
247. യുറേനിയം കണ്ടുപിടിച്ചത് - മാർട്ടിൻ ക്ലാ പ്രോത്ത്
248. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത് - ഏലക്കായ്
249. പഴങ്ങളുടെ റാണി മാങ്കോസ്റ്റെൻ
250. പഴവർഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് - മാമ്പഴം
251. അന്തരീക്ഷമർദ്ദം അളക്കുന്ന യുണിറ്റ് - പാസ്കൽ
252. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ
253. ഇൻഫോസിസിൻറെ ആസ്ഥാനം. ബാംഗ്ലൂർ
254. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം - സെറിബ്രം
255. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് - ജോനാസ് സാൽക്ക്
256. പോളിയോയ്ക്കു കാരണമായ രോഗാണു - വൈറസ്
257. പോളിഡിഫ്സിയ എന്താണ്. - അമിതദാഹം
258. പോഷണത്തെക്കുറിച്ചുള്ള പഠനം ട്രോഫോളജി
259. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് - പഴങ്ങൾ
260. പ്രോട്ടോപ്ലാസമാണ് ജീവൻറെ ഭൗതികമായ അടിസ്ഥാനം എന്നു പറഞ്ഞത് ഹക്സ്ലി
261. ലിത്താർജ് ഏതിൻറെ അയിരാണ് - കറുത്തീയം
262. വാട്ടർ ഗ്യാസ് എന്തിൻറെയൊക്കെ മിശ്രിതമാണ് - ഹൈഡ്രജൻ കാർബൺ മോണോക്സൈഡണോക്സൈഡ്
263. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി - പാമ്പ്
264. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ
265. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി? - ആൽബട്രോസ്
266. ഏറ്റവും കുടുതൽ ജീവിതദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു ജിംനോപോസ്
267. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന രോഗം - ജലദോഷം
268. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - സിലിക്കൺ
269. കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം - പീറ്റ്
270. പകർച്ചവ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം - കുഷ്ഠം
271. പാപ്സ്മിയർ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. - ഗർഭാശയ ക്യാൻസർ
272. പാമ്പുകളുടെ രാജാവ് രാജവെമ്പാല
273. പാമ്പ് ഉൾപ്പെടെയുളള ഉരഗങ്ങൾ ഇല്ലാത്ത വൻകര - അൻറാർട്ടിക്ക
274. ഇൻറർനെറ്റിൻറെ പഴയപേര് - അർപ്പാനെറ്റ്
275. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റാണ് - 1024
276. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു - വിക്ടോറിയ
277. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച - കാർബൺ കോപ്പി
278. തൈറോക്സിൻറെ കുറവുമൂലമുണ്ടാകുന്ന രോഗം - ഗോയിറ്റർ
279. ഡെങ്കിപ്പനിക്കു കാരണം വൈറസ് 280. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര - പ്രൊമിത്യ
281. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി - സ്ത്രപ്പി
282. ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യത്തെ സസ്തനം - ഡോളി എന്ന ചെമ്മരിയാട്
283. ക്ലോണിങിൻറെ പിതാവ് - ഇയാൻ വിൽമുട്ട്
284. ക്ലോണിംഗിലുടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി - സംരുപ
285. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം-12
286. വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം - വെള്ളി
287. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം ജീവകം സി
288. നെഞ്ചരിപ്പ് അനുഭവപ്പെടുന്നത് ഏതവയവത്തിലാണ് - ആമാശയം
289. നെഫോൺ ഏത് ശരീരഭാഗത്താണ് വ്യക്കയിൽ
290. പെനിസെലിൻ കണ്ടുപിടിച്ചത് അലക്സാണ്ടർ ഫ്ളമിങ്
291. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിൻറെ പേര് - റുക്കറി
292. പെർസിസ് എന്നുമറിയപ്പെടുന്ന അസുഖമാണ് - വില്ലൻചുമ
293. പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിൻറെ പഠനത്തിനാണ് ഉപയോഗിക്കുന്നത്. മസ്തിഷ്കം
294. പൊമറേനിയൻ നായയുടെ ജന്മ ദേശം - ജർമനി
295. പി.വി.സി.കത്തുന്നതിൻറെ ഫലമായി ഉണ്ടാകുന്ന വിഷവാതകം -ഡയോക്സിൻ
296. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
297. മാലക്കെറ്റ് ഏതിൻറെ അയിരാണ് - ചെമ്പ്
298. ഏതു ജീവിയിൽ നിന്നാണ് അംബർഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്. നീലത്തിമിംഗിലം
299. ഏതു രോഗത്തിൻറെ ചികിൽസയ്ക്കാണ് ക്ലോറോമൈസെറ്റിൻ ഉപയോഗിക്കുന്നത് - ടൈഫോയ്ഡ്
300. ഏതു രോഗമാണ് ലുക്കീമിയ എന്നും അറിയപ്പെടുന്നത് - രക്താർബുദം
301. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പിൽ അയഡിൻ ചേർക്കുന്നത് - ഗോയിറ്റർ
302. ഏതു രോഗം നിർണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്. എയ്ഡ്സ്
305. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മുലകം ഹൈഡ്രജൻ
304. ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം - സൾഫർ ഡെ ഓക്സൈഡ്
305. പാറ്റയുടെ രക്തത്തിൻറെ നിറം - നിറമില്ല
306. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നത് - ജീനുകൾ
307. പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ചത് - ഗ്രിഗർ മെൻഡൽ
308. പാരാതെർമോണിൻറെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം - ടെറ്റനി
309. പാലിന് രുചി നൽകുന്നത് - ലാക്ടോസ്
310. സൂര്യപ്രകാശത്തിലെ ഘടക വർണങ്ങൾ 7
311. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്. - ആസ്ബറ്റോസ്
312. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത് - പ്രിസം
313. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം - റിഫ്രാക്ഷൻ
314. നീലയും മഞ്ഞയും ചേർന്നാൽ കിട്ടുന്ന വർണം - പച്ച
315. ഫ്രെഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ സി
316. മെനിഞ്ചറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം - തലച്ചോർ
317. മെലാനിൻറെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ - അൽബിനിസം
318. മെലനോമ എന്ന ക്യാൻസർ ശരീരത്തിൻറെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് - ത്വക്ക്
319. ലെപ്റ്റോകൊറൈസ അക്യൂട്ട് എന്നത് ഏത് കീടത്തിൻറെ ശാസ്ത്രനാമമാണ് ചാഴി
320. ലെപ്രൊമിൻ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെടിരിക്കുന്നു കുഷ്ഠം
321. ആദ്യത്തെ പ്ലാസ്റ്റിക് നൈട്രോ സെല്ലുലോസ്
322. എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത് - അസറ്റിക് ആസിഡ്
323. ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം യുറേനിയം
324. ഏറ്റവും ഭാരം കൂടിയ വാതകമൂലകം റാഡോൺ
325. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം | കേസിൻ
326. പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാൻ ശരീരം ഉല്പാദിപ്പിക്കുന്ന എൻസൈം - ലാക്ടേസ്
327. പാലിനെ തൈരാക്കുന്ന ബാക്ടീരിയ - ലാക്ടോബാസില്ലസ്
328. പാലിൻറെ മഞ്ഞനിറത്തിനു കാരണം എന്തിൻറെ സാന്നിധ്യമാണ് - കരോട്ടിൻ
329. റിക്ടർ സ്കെയിലിൽ അളക്കുന്നത് - ഭൂകമ്പം
330. റിവോൾവർ കണ്ടുപിടിച്ചത് - സാമുവൽ കോൾട്ട്
331. എന്തിൻറെ സ്വഭാവം അളക്കാനാണ് സ്പെക്ട്രോമീറ്റർ ഉപയോഗിക്കുന്നത് - പ്രകാശം
332. ഓട്ടോമേറ്റഡ് ടെല്ലർ മെഷിൻറെ (എ.ടി.എം) ഉപജ്ഞാതാവ് - വാൾട്ടർ റിസ്റ്റൺ
333. പ്ലേഗിനു കാരണമായ രോഗാണു - യെർസിനിയ പെസ്റ്റിസ്
334. പ്ലേഗ് പരത്തുന്നത് - എലിച്ചെളള്
335. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിൻ - ജീവകം സി
336. രോഗപ്രതിരോധശേഷി നൽകുന്ന രക്താണു - വെളുത്ത രക്താണു
337. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് - ക്ഷയം
338. രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാതോളജി
339. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു. കെ
340. ലോക്ക് ജാ എന്നത് ഏതു രോഗത്തിൻറെ ലക്ഷണമാണ് - ടെറ്റനസ്
341. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം - ആർഗൺ
342. വാട്ടർഗ്ലാസിൻറെ രാസനാമം സോഡിയം സിലിക്കേറ്റ്
343. ഏത് മൃഗത്തിൻറെ പാലിനാണ് പിങ്ക് നിറമുളളത്. - യാക്
344. കോശമർമം കണ്ടുപിടിച്ചത് - റോബർട്ട് ബ്രൗൺ
345. ഏത് മൃഗത്തിൻറെ പ്രിയപ്പെട്ട ഭക്ഷണമാണ് തേൻ കരടി
346. ഏത് കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക - നെല്ല്
347. ഏത് സസ്യത്തിൻറെ പുവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത് . കോളിഫ്ളവർ
348. ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കുടിയ ന്യൂറോൺ കാണപ്പെടുന്നത് - ഒക്ടോപ്പസ്
349. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് - ഹൈഡ്രോക്ലോറിക് ആസിഡ്
350. ഓക്സിജൻ കണ്ടുപിടിച്ചത് - പ്രീസ്റ്റി
351. പാലുട്ടുന്ന പക്ഷി എന്നറിയപ്പെടുന്നത് - പ്രാവ്
352. പാഴ്ഭൂമിയിലെ കൽപവൃക്ഷം എന്നറിയപ്പെടുന്നത് - കശുമാവ്
353. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത് - ചാള
354. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം പരുത്തി
355. ഐ.ടി.സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല മലപ്പുറം
356. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം പെൻഗ്വിൻ
357. ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം ഫിൻലൻഡ്
358. അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം - നവംബർ 30
359. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോസാപിയൻസ് - മനുഷ്യൻ
360. ഏത് രോഗം ബാധിച്ചാണ് കുടുതൽ കുട്ടികൾ മരിക്കുന്നത് - ന്യൂമോണിയ
361. വന്യമൃഗങ്ങളിൽ ഏത് ജീവിയുടെ കാലടയാളമാണ് മനുഷ്യൻറെ കാലടയാളവുമായി സമാനത പുലർത്തുന്നത് - കരടി
362. ഒട്ടകത്തിൻറെ ശരാശരി ആയുസ്സ് 40 വർഷം
363. വർണാന്ധത കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ
364. വിമാനത്തിൻറെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ലോഹം ടൈറ്റാനിയം
365. കളള് പുളിക്കുമ്പോൾ പതഞ്ഞുപൊങ്ങുന്ന വാതകം
കാർബൺ ഡയോക്സൈഡ്
366. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത് - സിന്ധു നദിതട നിവാസികൾ
367. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ(1967) നടന്ന രാജ്യം ദക്ഷിണാഫ്രിക്ക
368. ലോകത്തിൽ ഏറ്റവും കുടുതൽ കാണപ്പെടുന്ന ജീവനുള്ള വസ്തു - വണ്ട്
369. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം - ജലദോഷം
370. ലോകത്തിൻറെ എല്ലാ ഭാഗത്തും കൃഷിചെയ്യപ്പെടുന്ന ഏക ഭക്ഷ്യവസ്തു കാരറ്റ്
371. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു - ലൂയി ബ്രൗൺ
372. ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി - എമു
373. കറുത്ത സ്വർണം എന്നറിയപ്പെടുന്നത് - പെട്രോളിയം
374. കലാമൈൻ ഏതിൻറെ അയിരാണ് - സിങ്ക്(നാകം)
375. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് - മയിൽ
376. പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ - ബിലിറുബിൻ, ബിലിവെർഡിൻ
377. വാലിൽ വിഷം സുക്ഷിക്കുന്ന ജീവി - തേൾ
378. പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം - ഗാൾ ബ്ലാഡർ
379. മൗസിൻറെ ഉപജ്ഞാതാവ് - ഡഗ്ലസ് എം ഗൽബർട്ട്
380. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം - തൃശ്ശൂർ വേലുരിലെ തയ്യൂർ ഗ്രാമം
381. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ് -6080
382. ലോകത്തിലെ ഏറ്റവും പഴക്കമുളള അസുഖമായി കണക്കാക്കുന്നത് - കുഷ്ഠം
383. ലോകത്തിലെ ഏറ്റവും ഉയരം കൂടിയമരം റെഡഡ്
384. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം അറ്റ്ലസ് മോത്ത്
385. ലോകത്തിലെ ഏറ്റവും വലിയ പഴം ചക്ക
ക്ലോറിൻ
386. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി ജപ്പാനീസ് ജയൻറ് സാലമാൻഡർ
387. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം - ക്വീൻ അലക്സാണ്ടിയാസ് ബേഡ് വിങ്
388. ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം പിഗ്മി ഗോബി
389. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞൻറെ രക്ത സാമ്പിളുകളാണ് - ജെയിംസ് വാട്സൺ
390. ചന്ദ്രനിൽനിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു. - കറുപ്പ്
391. വെള്ളച്ചാട്ടത്തിന് എതിരെ നീന്താൻ കഴിവുള്ള മൽസ്യം - സാൽമൺ
392. വെളളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി - പെൻഗ്വിൻ
393. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു കോളോറിൻ
394. വെളുത്ത രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ - ലുക്കീമിയ
395. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് - കുങ്കുമം
396. വെളെളഴുത്ത് എന്ന നേത്രരോഗത്തിൻറെ ശാസ്ത്രനാമം ഹൈപ്പർ മെട്രോപ്പിയ
397. വെസ്റ്റേൺ ബോട്ട് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. - എയ്ഡ്സ്
398. കെൽവിൻ സ്കെയിലിൽ മനുഷ്യശരീരത്തിൻറെസാധാരണ ഊഷ്മാവ് എത്രയാണ് - 310
399. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം - ലെഡ് (ഈയം)
400. കൃത്രിമമഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം - സിൽവർ അയഡൈഡ്
401. പുകയിലയിലെ വിഷാംശം - നിക്കോട്ടിൻ
402. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി - ഹമ്മിങ് പക്ഷി
403. പുല്ല് വർഗത്തിലെ ഏറ്റവും വലിയ സസ്യം - മുള
404. പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ - ടെസ്റ്റോസ്റ്റെറോൺ
405. ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജം - ഗതികോർജം
406. ബ്യൂഫോർട്ട് സ്കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്. - കാറ്റിൻറെവേഗം
407. ഭൂമിയിലേക്ക് സൂര്യനിൽനിന്നു താപം എത്തിച്ചേരുന്നത് - വികിരണം വഴി
408. ഭാരത്തിൻറെ അടിസ്ഥാനത്തിൽ ജലത്തിൻറെ എത്ര ശതമാനമാണ് ഓക്സിജൻ - 89
409. സ്പിരിറ്റ് എന്നറിയപ്പെടുന്നതിൻറെ രാസനാമം - ഇഥൈൽ ആൽക്കഹോൾ
410. പ്രൊഡ്യൂസർ ഗ്യാസ് ഏതിൻറെയൊക്കെ മിശ്രിതമാണ് - കാർബൺ മോണോക്സൈഡ്, നൈട്രജൻ
411. പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് - വാസക്ടമി
412. പുളിമരത്തിൻറെ ജൻദേശം - ആഫ്രിക്ക
413. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിൻ നിർമിക്കപ്പെടുന്നത് ഇല
414. പ്രകാശം ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ശൂന്യസ്ഥലം
415. അന്തരീക്ഷമർദം അളക്കുന്ന ഉപകരണം - ബാരോമീറ്റർ 416. ഉൗർജ്ജത്തിൻറെ എസ്.ഐ.യുണിറ്റ് - ജൂൾ 417. വർണാന്ധതയുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ - ചുവപ്പ്, പച്ച 418. ഒരാളിൻറെ പൊക്കത്തിൻറെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല്. - 27.5 419. ഒരിക്കൽ മാത്രം ഫലമുണ്ടാകുന്ന സസ്യം
വാഴ 420. ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു കംഗാരു എലി 421. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം - 0.8 സെക്കൻറ് 422. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്. - ഒന്ന് 423. പിച്ചളബ്രാസ്)യിലെ ഘടകലോഹങ്ങൾ - ചെമ്പ്, നാകം 424. പുകയിലയിൽ കാണുന്ന പ്രധാന വിഷവസ്തു - നിക്കോട്ടിൻ 425. പുഷ്പിച്ചാൽ വിളവു കുറയുന്ന സസ്യം - കരിമ്പ് 426. പൂച്ച വർഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി - സൈബീരിയൻ കടുവ 427. ഒരു ലിങ്ക് എത്ര ഇഞ്ചാണ് - 7.92 428. വിളക്കുനാടയിൽ എണ്ണ കയറുന്ന തത്ത്വം. - കേശികത്വം 429. ലോകത്തെ ഏറ്റവും ചെറിയ പശുവർഗം - വെച്ചുർ പശു 430. ലേഡീസ് ഫീംഗർ എന്നറിയപ്പെടുന്ന പച്ചക്കറി. - വെണ്ടക്ക 431. വേരിസെല്ലാ വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം - ചിക്കൻപോക്സ് 452. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ സൈലം 433. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ. - വിറ്റാമിൻ സി 434. വോഡ്ക എന്ന മദ്യം ഏതു ധാന്യത്തിൽ നിന്നാണ് - ഗോതമ്പ് 435. കേരളത്തിൽ കൃഷിചെയ്യുന്ന ഔഷധഗുണമുളള നെല്ലിനം 436. കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ് - മാവ് 437. പാറ്റാഗുളികയായി ഉപയോഗിക്കുനത് - നാഫ്തലീൻ 438. പദാർഥത്തിൻറെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് - ജോൺ ഡാൾട്ടൺ 439. പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട്. - 4 440. പയോറിയ ബാധിക്കുന്ന അവയവം - മോണ
441. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെൻറർ സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
ആന്ധ്രപ്രദേശ്
442. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും. - ഒരു കിലോ
443. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ - എഥിലിൻ
444. ഫീമറിൻറെ തുടയെല്ല് ശരാശരി നീളം - 50 സെ.മീ.
445. ഓസോൺ വാതകത്തിൻറെ നിറം - നീല
446. ആസ്പിരിനിൻറെ രാസനാമം - അസറ്റൈൽ സാലിസൈലിക് ആസിഡ്
447. ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വൃക്ഷം - പേരാൽ
448. സ്റ്റെൻറ് ചികിൽസ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയം
449. കെരാറ്റിൻ എന്ന പദാർഥം ഉളളത്. - ചർമത്തിൽ
450. കൊക്കിൽ സഞ്ചി പോലെ ഭാഗമുളള പക്ഷി - പെലിക്കൻ
451. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം ജിറാഫ്
452. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ - എം.ഡി, ഇ, കെ
453. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ? - വിയർപ്പിലെ ലാക്ടിക് അറ്റം മണത്തറിഞ്ഞ്
454. കൊതുക് ശബദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം - ചിറക്
455. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം - എക്കോസൗണ്ടർ
456. യുറേനിയം കണ്ടുപിടിച്ചത് - മാർട്ടിൻ ക്ലാപ്രോത്ത്
457. ഇൻസുലിൻ കണ്ടുപിടിച്ചത് - ഫ്രഡറിക് ബാൻറിംഗ്, ചാൾസ് ബസ്റ്റ്
458. ബാക്ടീരിയയെ കണ്ടുപിടിച്ചത് - ലവൻ ഹോക്ക്
459. ബി.സി.ജി. വാക്സിൻ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത് ക്ഷയം
460. സാധാരണ താപനിലയിൽ ഏറ്റവും കുറച്ച് വികസിക്കുന്ന പദാർഥം - വജ്രം
461. സൂര്യനിലെ ഊർജസ്രോതസ്സ് - ഹൈഡ്രജൻ
462. ഇരുമ്പിനു പുറത്ത് സിങ്ക് പുശുന്ന പ്രക്രിയ - ഗാൽവനൈസേഷൻ
463. കടൽവെളളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം വനേഡിയം
464. ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ് - എട്ടുകാലി
465. ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ് - അരിസ്റ്റോട്ടിൽ
466. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മുലകത്തിൻറെ അയിരാണ് - യുറേനിയം
467. ലെൻസ്, പ്രിസം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സ് - ഫ്ളിൻറ് ഗ്ലാസ്സ്
468. കോർണിയയുടെ ഏകദേശവ്യാസം
12 മി.മീ.
469. കോർണിയയെ ആവരണം ചെയ്തിരിക്കുന്ന സ്ത്രരം കൺജക്ടി
470. കോളറയ്ക്കു കാരണമായ അണു ബാക്ടീരിയ
471. കോളി ഫ്ളവറിൻറെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് - പുഷ്പമഞ്ജരി
472. കോശത്തിനുളളിലെ ഏക അജീവിയഘടകം - ഫേനം
473. കോശത്തിൻറെ അടുക്കള എന്നറിയപ്പെടുന്നത് - ഹരിതകണം
474. കോശത്തിൻറെ ഊർജസംഭരണി എന്നറിയപ്പെറ്റുന്നത് - മൈറ്റോകോൺട്രിയ
475. ഗൺമെറ്റൽ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ ചെമ്പ്, വെളുത്തിയം, നാകം
476. ജെറ്റ് എൻജിനുകളിൽ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം പാരഫിൻ
417. നൈട്രിക് ആസിഡിൻറേയും ഹൈഡ്രോക്ലോറിക് ആസിഡിൻറെയും മിശ്രിതം അക്വാറീജിയ
478. ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് - ജീൻ ലാമാർക്ക്
നായ
479. ബയോളജിക്കൽ ബ്ലോക്ക് ഉപയോഗിക്കുന്നത് സ്വഭാവ ക്രമീകരണം
480. ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി പരോപജീവി
481. അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ഹെൻറി മോസ്സി 482.
ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട്. 3
485. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി
484. ഹൈഡ്രജൻ കണ്ടുപിടിച്ചത് - കാവൻഡിഷ്
485. ഒരു കാലിൽ രണ്ടു വിരലുകൾ മാത്രമുള്ള പക്ഷി. ഒട്ടകപ്പക്ഷി
486. ഒരു ശിശു വളർന്നു വരുമ്പോൾ എല്ലുകളുടെ എണ്ണം കുറയുന്നു
487. ഒറിജിൻ ഓഫ് സ്പീഷിസ് രചിച്ചതാര് - ചാൾസ് ഡാർവിൻ
488, വാനിലയുടെ ജന്മദേശം മെക്സിക്കോ
489. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് പക്ഷികൾ
490. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം സിൽവർ അയഡൈഡ്
491. പ്രകൃതിവാതകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മീഥേൻ, ഈഥേൻ,പ്രാപ്പേൻ, ബ്യൂട്ടേൻ
492. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം - വൻകുടൽ
493. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ അഡ്രിനാലിൻ
494. ഭാരത്തിൽ രണ്ടാം സ്ഥാനമുള്ള പക്ഷി കാസോവരി
495. ടെലിവിഷൻ കണ്ടുപിടിച്ചത് - ജോൺ ബേർഡ്
496. വൈദ്യുത വിളക്ക് കണ്ടുപിടിച്ചത് - എഡിസൺ
497. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ന്യൂക്ലിയസ്
498. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ ഡിഎൻഎ
499. കോശമർമം കണ്ടുപിടിച്ചത് . റോബർട്ട് ബ്രൗൺ
500. കോശം കണ്ടുപിടിച്ചത് . റോബർട്ട് ഹുക്ക്
Post a Comment