Kottayam District Kerala PSC PDF Notes

Kottayam District Psc Notes



സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ  കോട്ടയം (1989 ജൂൺ 25)


സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റി - കോട്ടയം (1989)


 "അക്ഷരനഗരം' എന്നറിയപ്പെടുന്ന പട്ടണം 

കോട്ടയം


 മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം 

കോട്ടയം

 അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത “ഗോഡ് ഓഫ് സ്മാൾ തിങ്സ്" എന്ന നോവ ലിന് പശ്ചാത്തലമായ പുഴ - മീനച്ചിലാർ


 “ഗോഡ് ഓഫ് സ്മാൾ തിംങ്സ്' എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം 

അയ്മനം (കോട്ടയം)


 ദക്ഷിണേന്ത്യയിലാദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാക്കുന്ന സ്ഥലം 

കുറുവിലങ്ങാട്


 കേരളത്തിലാദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്

കോട്ടയം


വെസൊലിനാട് എന്ന പേരിൽ കുലശേഖര സാമാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം - കോട്ടയം


അയിത്തത്തിനെതിരെ ഇന്ത്യ യിൽ നടന്ന ആദ്യ സംഘടിത സമരമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല -കോട്ടയം (1924-25)



കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് 

കോട്ടയം - കുമളി



ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം കോട്ടയം



 മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലം 

ഉഴവൂർ 



 ഇന്ത്യയിൽ സാക്ഷരത കൂടിയ രണ്ടാമത്തെ ജില്ല കോട്ടയം


ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല കോട്ടയം


 കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല കോട്ടയം


ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി കോട്ടയം


കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് 

കോട്ടയം (വേമ്പനാട്ട് കായൽ തീരം)


കുമരകം പക്ഷിസങ്കേതത്തിന്റെ മറ്റൊരു പേര് 

വേമ്പനാട് പക്ഷിസങ്കേതം


കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷാൽ സയൻസ് ആന്റ് ആർട്സ് സ്ഥിതി ചെയ്യുന്നത്  - തെക്കുംതല (കോട്ടയം)


വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം 

തലയോലപ്പറമ്പ്


മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാല കൃഷ്ണന്റെ സ്വദേശം - തലയോലപ്പറമ്പ്



പ്രസിദ്ധ കിസ്തീയ ദേവാലയങ്ങളായ വലിയപള്ളി, ചെറിയപളളി, മണർകാട് പള്ളി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - കോട്ടയം


 

കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി 

മലയാള മനോരമ



- കോട്ടയത്തു നിന്നും മനോരമ പത്രം ആരംഭിച്ച വർഷം

1888



 മലയാള മനോരമ' എന്ന പേരിന്റെ ഉപജ്ഞാതാവ്

കേരളവർമ വലിയ കോയിത്തമ്പുരാൻ


മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള


പാരാഗ്ലഡിംഗിന് അനുയോജ്യമായ പ്രദേശം - വാഗമൺ


ഏഷ്യയിലെ സ്കോട്ട്ലാൻഡ് എന്നറിയപ്പെ ടുന്ന പ്രദേശം - വാഗമൺ


ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം

 

പനച്ചിക്കാട് സരസ്വതിക്ഷേത്രം



വിശുദ്ധ അൽഫോൻസാമ്മയുടെ അതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പുളി 

ഭരണങ്ങാനം പള്ളി



മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് എവിടെ വച്ചാണ് - കോട്ടയം പബ്ലിക് ലൈബറി


നടരാജ് ചിത്രം സ്ഥിതിചെയ്യുന്ന ക്ഷേത്രം 

ഏറ്റുമാനൂർ


 എഴരപ്പൊന്നാന എഴുന്നളളത്ത് നടക്കുന്ന ക്ഷേത്രം 

ഏറ്റുമാനൂർ ക്ഷേത്രം



 ട്രാവൻകൂർ സിമന്റ് ഫാക്ടറി - നാട്ടകം



കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ

കോട്ടയം



നായർ സർവ്വീസ് സൊസൈറ്റി (എൻ എസ് എസ് )-പെരുന്ന ( ചങ്ങനാശ്ശേരി )



 പ്ലാന്റേഷൻ കോർപ്പറേഷൻ - കോട്ടയം


 മദ്രസ് റബ്ബർ ഫാക്ടറി ( MRF) - വടവാത്


റബ്ബർ ബോർഡ് - കോട്ടയം


റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് -കോട്ടയം


കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്നത് 

ചങ്ങനാശ്ശേരി


ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല 

കോട്ടയം

Kottayam District PDF

LDC Prelims Time Table



You may like these posts