Kerala Psc Biology Top Repeated Questions




പി എസ് സി ചോദ്യോത്തരങ്ങൾ


ബയോളജി


1) ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ഭാഗം?

കർണനാളം

(Auditory canal)


2) മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം?

യൂസ്റ്റാഷ്യൻ നാളി (Eustachian tube)


3) പാപ്പിലകളിൽ കാണപ്പെടുന്ന രുചിയറിയിക്കുന്ന ഭാഗങ്ങളാണ്?

സ്വാദ് മുകുളങ്ങൾ


4) നാവിനെ ചലിപ്പിക്കാൻ സഹായിക്കുന്ന നാഡി?

ഹൈപ്പോഗ്ലോസൽ നാഡി (hypoglossal nerve )


5) ആറാമത്തെ രുചി എന്നറിയപ്പെടുന്നത് 

ഒലിയോഗസ്റ്റസ് (കൊഴുപ്പിന്റെ രുചി ) 


6) ഗന്ധവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം

 സെറിബ്രo


7) പൂച്ച, എലി, പാമ്പ് എന്നിവയിൽ ഗന്ധത്തിന് സഹായിക്കുന്ന ഭാഗം?

 ജേക്കബ്സൺസ് ഓർഗൻ


8) ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്


9) തൊലിയുടെ ഏറ്റവും പുറമെയുള്ള ഭാഗം 

 എപ്പിടെർമിസ് (അതിചർമ്മം )


10) അതിചർമ്മം പൊളിഞ്ഞുപോകുന്ന രോഗം?

സോറിയാസിസ്


11) അതിചർമ്മം ഉരുണ്ടുകൂടി കുമിളകളാകുന്ന അവസ്ഥ?

അരിമ്പാറ(കാരണം വൈറസ് )


12) എലിപ്പനിക്ക് കാരണമായ ബാക്റ്റീരിയ?

ലെപ്റ്റോസ്‌പൈറ


13) നിപ്പ വൈറസിന്റെ പ്രകൃത്യായുള്ള വാഹകജീവി?

പഴം ഭക്ഷിക്കുന്ന വവ്വാൽ 


14) ഡിഫ്തീരിയക്ക് കാരണമായ ബാക്ടീരിയ?

കോറിനി ബാക്ടീരിയo ഡിഫ്തീരിയ 


15) ക്ഷയരോഗം തടയുന്നതിന് എടുക്കുന്ന പ്രതിരോധ വാക്‌സിൻ?

BCG(Bacillus Calmette–Guerin)


16) അന്ത്രാക്സ്, അകിടുവീക്കo എന്നിവയിലെ രോഗകാരി?

ബാക്റ്റീരിയ


17) AIDS ന്റെ പൂർണരൂപം?

 Acquired Immune Deficiency Syndrome


18)കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ഫoഗസുകൾ ഉണ്ടാക്കുന്ന രോഗം 

അത്ലറ്റ്സ് ഫൂട്ട് (Athlete's foot)


19) മലമ്പനിക്ക് കാരണമായ പ്രോട്ടോസോവ?

പ്ലാസ്മോടിയം


20) ചെറിയ മുറിവിൽ നിന്നുപോലും അമിത രക്‌തസ്രാവം ഉണ്ടാകുന്ന രോഗവസ്ഥ?

 ഹീമോഫീലിയ


21) അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ ?

ക്യാൻസർ 


22) ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസപ്പെടുന്ന അവസ്ഥ?

ഹൃദയാഘാതം


23) പയർ, മരിച്ചീനി എന്നിവയിലെ മൊസൈക് രോഗത്തിന് കാരണം?

 വൈറസ്


24) വാഴയിലെ കുറുനാമ്പു രോഗത്തിന് കാരണം?

വൈറസ്

25) നെൽചെടിയിലെ ബ്ലൈറ്റ് രോഗം, വഴുതനയിലെ വാട്ടരോഗം എന്നിവക്ക് കാരണം?

ബാക്ടീരിയ


Biology PDF


LDC Mock Test


Searchable Keywords

Kerala Psc biology notes, kerala psc biology pdf, kerala psc biology malayalam, biology kerala psc, psc biology mock test, biology kerala psc, science notes Kerala psc, psc science notes




You may like these posts