Kerala PSC Alappuzha District PDF Notes
ആലപ്പുഴ ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
ആലപ്പുഴയെ ഒരു തുറമുഖനഗരമായി വികസിപ്പിച്ച വ്യക്തി (ആലപ്പുഴ നഗരത്തിന്റെ ശില്പ )
ദിവാൻ രാജാ കേശവദാസ്
ഏതൊക്കെ വിഭജിച്ചാണ്
ആലപ്പുഴ ജില്ലയ്ക്കു രൂപം നൽകിയത് - കൊല്ലം, കോട്ടയം
കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല - ആലപ്പുഴ
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല
ആലപ്പുഴ
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് - ആലപ്പുഴ
പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
സി.പി.രാമസ്വാമി അയ്യർ
ആദ്യത്തെ പോസ്റ്റോ ഫീസ് സ്ഥാപിച്ചത് - ആലപ്പുഴ (1857)
വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്
സി.കെ. കുമാരപ്പണിക്കർ
കയർഫാകടറി ഏറ്റവും കൂടുതലുള്ള ജില്ല
ആലപ്പുഴ
ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി.
ഡാറാസ് മെയിൽ (1859)
ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി
ജെയിംസ് ഡാറേ
സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്
കഞ്ഞിക്കുഴി (1995-96)
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം
നെടുമുടി (ആലപ്പുഴ)
പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
വേമ്പനാട്ടു കായൽ -
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്
വേമ്പനാട്ടു കായലിൽ
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ
വേമ്പനാട്ടുകായൽ
ചെമ്പകശേരി രാജ്യത്തിന്റെ ആസ്ഥാനം
അമ്പലപ്പുഴ
ഓട്ടൻതുള്ളലിന്റെ ജന്മനാട്
അമ്പലപ്പുഴ
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്
കുഞ്ചൻ നമ്പ്യാർ
കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്
അമ്പലപ്പുഴ (പാ ല ക്കാട്ടെ ലക്കി ടി യിലും കുഞ്ചൻ നമ്പ്യാർ
സ്മാരകം സ്ഥിതി ചെയ്യുന്നു)
സമുദ്ര നിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി
ചെയ്യുന്ന സ്ഥലം കുട്ടനാട്
കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്
കുട്ടനാട്
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം
കുംഭഭരണി
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷ ത്തോളം പഴക്കമുള്ള ശിവക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
പുന്നമടക്കായൽ
പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ
അഷ്ട്ടമുടികായൽ
ആറന്മുള വള്ളംകളി നടക്കുന്ന നദി
പമ്പാനദി
മദർ തെരേസ വളളംകളി മത്സരം നടക്കുന്ന നദി
അച്ചൻ കോവിലാറ്
അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ
വെള്ളായണിക്കായൽ
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന
കായൽ -കുമരകം
ശ്രീനാരയണ ട്രോഫി വള്ളംകളി നടക്കുന്ന
കായൽ
കന്നേറ്റി കായൽ
രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ
പുളികുന്ന്
കേന്ദ്ര കയർ ഗവേഷണ കേന്ദ്രം &ഡഗ്സ് & ഫാർമസ്യൂട്ടിക്കൽസ് - കലവൂർ
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്
ആലപ്പുഴ
കേരളാ കയർ ബോർഡ് - ആലപ്പുഴ
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് - ആലപ്പുഴ
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
ആലപ്പുഴ
കേരളാ സ്പിന്നേഴ്സ് - കോമളപുരം
കെ.പി.എ.സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്)
കായംകുളം
പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്
ആലപ്പുഴ (1862)
മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡിമർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴ ജില്ലയിലെ
സ്ഥലം കുമാരകോടി (1924 ജനുവരി 16)
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള
താലൂക്ക് - ചേർത്തല
കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽത്തീര ങ്ങൾ തുമ്പോളി,
Post a Comment