Idukki District Kerala PSC Notes
ഇടുക്കി ജില്ല -പ്രധാന വിവരങ്ങൾ
സ്ത്രീ -പുരുഷ അനുപാതത്തിൽ ഏറ്റവും പിന്നിൽ നീയിക്കുന്ന ജില്ല- ഇടുക്കി (1006 / 1000)
കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്ന ജില്ല -ഇടുക്കി
ജില്ലയുടെ ആസ്ഥാനം - പനാവി
-കണ്ണൻ ദേവൻ ഹിൽസ് ഇടുക്കി
ജില്ലയുടെ വാണിജ്യ തലസ്ഥാനം - കട്ടപ്പന
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള രണ്ടാമത്തെ ജില്ല- ഇടുക്കി
ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ
ഏതെല്ലാം
മതികെട്ടാംചോല , പാമ്പാടുംചോല, അന്മുടി ചോല, ഇരവികുളം
വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല ഇടുക്കി
ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല -ഇടുക്കി
ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല -ഇടുക്കി
കേരളത്തിൽ ഏറ്റവുംമധികം തേയില, ഏലം എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല- ഇടുക്കി
. കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ' എന്നു അറിയപ്പെടുന്ന ജില്ല -ഇടുക്കി
കേരളത്തിൽ വെളുത്തുളളി ഉല്പാദിപ്പിക്കുന്ന ജില്ല ഇടുക്കി ജില്ല
ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് ഇടുക്കി ഡാം
കുറുവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം -ഇടുക്കി ഡാം
പ്രസിദ്ധമായ കുറവൻ കുറത്തി ശിലപം സ്ഥിതി- രാമക്കൽ മേട്
കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത് - ചിന്നാർ
കേരളത്തിലെ ഏക, ട്രൈബൈൽ പഞ്ചായത്ത്
ഇടമലക്കുടി (ഇടുക്കി)
കേരളത്തിൽ ജല വൈദ്യുതി ഉല്പാദനത്തിൽ
ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം - ഇരവികുളം (1978)
ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലുക്ക്
ദേവികുളം
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്ക പ്പെട്ടിരിക്കുന്ന മൃഗം
നീലഗിരി താർ (വരയാട്)
ഏതു മലയുടെ താഴ്വാരത്താണ് മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത് - നാടുകാണി
കേരളത്തിൽ വിനോദസഞ്ചാരികളുടെ 'സുവർണ്ണ ത്രികോണം' എന്നറിയപ്പെടുന്നത്
ഇടുക്കി, തേക്കടി, മൂന്നാർ
മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി
തൊടുപുഴ
ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ
എറണാകുളം ജില്ലയോട് ഏതു വില്ലേജ് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിയ്ക്ക് നഷ്ടമായത് - കുട്ടമ്പുഴ
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി (2695 മീ)
കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം - ഉടുമ്പന്നൂർ (ഇടുക്കി)
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം
ഉടുമ്പൻചോല (ഇടുക്കി)
ഇടുക്കിയിലെ പ്രധാന വെളളച്ചാട്ടങ്ങൾ
തേൻമാരിക്കുത്ത്, തൊമ്മൻകുത്ത്
കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം
രാമക്കൽമേട്
കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം
മംഗളാ ദേവീ ക്ഷേത്രം
മംഗളാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം
ചിത്രാപൗർണ്ണമി
Post a Comment