Current Affairs November 2020 Part 1

Current Affairs November 2020 Part 1



പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം

ചന്ദ്രകളഭം

2020 ഡിസംബറിൽ നിലവിൽ വരുന്ന, ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

Feni Bridge (1.8 km)

2020 ഒക്ടോബറിൽ മിശ്രവിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് Sumangal Web Portal ആരംഭിച്ച സംസ്ഥാനം

ഒഡീഷ

Health Care Brand ആയ Dr Trust- ന്റെ പുതിയ ബാന്റ് അംബാസിഡർ

Rohit Sharma


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മൊബൈൽ എ.ടി.എം ആരംഭിച്ച ബാങ്ക്- Federal bank

2020- ൽ 100 വർഷം പൂർത്തിയാകുന്ന ഇന്ത്യയിലെ യൂണിവേഴ്സിറ്റി-

 ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി

ഇന്ത്യ- അമേരിക്കക്ക് കൈമാറുന്ന യുദ്ധവിമാനം ഏത്-

എഫ് - 18 ഫൈറ്റർ ജെറ്റ്

അനിയാ മുക്തഭാരതം ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്-

ഹരിയാന

ബ്രഹ്മാനന്ദശിവയോഗി സാംസ്കാരിക നിലയം നിലവിൽ വരുന്ന സ്ഥലം

ആലത്തൂർ (പാലക്കാട്)

2020 ഒക്ടോബറിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി

വസുധ

ദയാവധത്തിന് അടുത്തിടെ അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം-

ന്യൂസിലാൻഡ്

വയനാട് ജില്ലയിൽ ആദ്യ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്ന ഗ്രാമ പഞ്ചായത്ത്‌-    

മീനങ്ങാടി

2020 എഴുത്തച്ഛൻ പുരസ്കാരം നേടിയത്-

സക്കറിയ

 യു എസ് തിരെഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന സ്ഥാനാർഥി

ജോ ബൈഡൻ

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി

ഹോം ഷോപ്പ്

പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2020 പ്രകാരം ഭരണ മികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം

കേരളം

എം വി രാഘവന്റെ പേരിൽ എംവിആർ ട്രസ്റ്റ് ഏർപ്പെടുത്തുന്ന എംവിആർ അവാർഡ് 2020 നേടിയത്

സുഗതകുമാരി

രാജ്യത്തെ ഏറ്റവും വലിയ ഹൈബ്രിഡ് ഐ.ടി. പാർക്ക് നിലവിൽ വരുന്നത്-

തിരുവനന്തപുരം

ഇംപീച്ച്മെന്റ് നേരിട്ട് എത്രാമത്തെ യു.എസ്. പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്- 

മൂന്നാമത്തെ

Attend LDC Prelims Mock Test

Download Study Material

You may like these posts