ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഇപ്പോൾ അപേക്ഷിക്കാം

 

കേരള PSC റിക്രൂട്ട്മെന്റ്-2020
 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത - ഏഴാം ക്ലാസ് പാസും LMV ലൈസൻസ്

Age Limit 18-36 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം

മാസ ശമ്പളം: Rs.18,000 - 53,300 വരെ


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

Notification:
https://cscsivasakthi.com/wp-content/uploads/2020/12/driver-cum.pdf


Apply link:

https://thulasi.psc.kerala.gov.in/thulasi/

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഡിസംബർ 30

ഈ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളത്തിന് പുറമെ മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കുമെന്നോർക്കുക ഈ അവസരം നഷ്ടപ്പെടുത്തരുത്

 ഉടൻ തന്നെ അപേക്ഷകൾ സമർപ്പിക്കുക.

You may like these posts