November First Week Current Affairs

November First Week Current Affairs 



പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം- ചന്ദ്രകളഭം


2020 ഡിസംബറിൽ നിലവിൽ വരുന്ന, ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- Feni Bridge (1.8 km)


2020 ഒക്ടോബറിൽ മിശ്രവിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് Sumangal Web Portal ആരംഭിച്ച സംസ്ഥാനം- ഒഡീഷ


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മൊബൈൽ എ.ടി.എം ആരംഭിച്ച ബാങ്ക്- Federal bank


ദ്വീപ് രാഷ്ട്രമായ Seychelles- ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- Wavel Ramkalawan


അനിയാ മുക്തഭാരതം ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്- ഹരിയാന


2020 ഒക്ടോബറിൽ Seaplane Service നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


2020 ഒക്ടോബറിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- Keen Sword 21


കശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ- 27 കരിദിനം ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- പാകിസ്ഥാൻ


Covid- 19 വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി Google Maps ആരംഭിച്ച പുതിയ സംവിധാനം- Covid Layer


എത്യോപ്യയുടെ ലെറ്റൻ സെൻബെറ്റ് ഗിഡി വനിതാവിഭാഗം 5000 മീറ്റർ ഓട്ടത്തിലും ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റൊഗി പുരുഷവിഭാഗം 10,000 മീറ്റർ ഓട്ടത്തിലും ലോക റെക്കോർഡ് നേടി


എസ്ബിടിയുടെ പുതിയ ചെയർമാനായി ദിനേശ്കുമാർ ഖാര നിയമിതനായി.


2020- ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ മത്സരത്തിന്റെ വേദി- ഗോവ


2020- ൽ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവഹണ സംസ്ഥാനം എന്ന പദവി ലഭിച്ചത്- കേരളം 

  • മികച്ച കേന്ദ്ര ഭരണ പ്രദേശം- ചണ്ഡിഗഡ് 

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി- ഹോം ഷോപ്പ്


കുട്ടികളുടെ അശ്ലീല ദ്യശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ പി ഹണ്ട്


UN climate action award 2020 നേടിയത്- The Global Himalayan Expedition


'എ റോഡ് വെൽ ട്രാവൽഡ്’ എന്ന പുസ്തകം രചിച്ച മുൻ സി. ബി.ഐ. മേധാവി- ആർ.കെ. രാഘവൻ


UNESCO- യിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- വിശാൽ വി. ശർമ


കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


ത്രിപുര സംസ്ഥാനത്ത് ഏത് പക്ഷിയെ വേട്ടയാടുന്നതാണ് നിരോധിച്ചത്- അമർ പരുന്തുകൾ


2020 ഒക്ടോബറിൽ അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി- കേശുഭായ് പട്ടേൽ


LDC Previous Question Paper Mock Test






You may like these posts