വ്യക്തികളും അപരനാമങ്ങൾ-Mock Test

 

വ്യക്തികളും അപരനാമങ്ങൾ




വ്യക്തികളും അപരനാമങ്ങൾ

കൊസോവ ഗാന്ധി ഇബ്രാഹിം റുഗെവ

 ആഫ്രിക്കൻ ഗാന്ധി കെന്നത്ത് കൗണ്ട

അമേരിക്കൻ ഗാന്ധി മാർട്ടിൻലൂതർ 

ശ്രീലങ്കൻ  ഗാന്ധി അരിയ രത്ന

മാൻ ഓഫ് ബ്ലഡ്‌ ആൻഡ് അയൺ ബിസ്മാർക്ക്

ജർമൻ ഏകീകരണത്തിന്റെ പിതാവ് ബിസ്മാർക്ക്

കന്യകയായ രാഞ്ജി ക്യൂൻ എലിസബത്ത്

 കിഴക്ക്ന്റെ പുത്രി ഭേനസീർ ഭൂട്ടോ

 ലോകത്തിന്റെ പ്രകാശം യേശു ക്രിസ്തു

ഏഷ്യയുടെ പ്രകാശം ശ്രീ ബുദ്ധൻ

നല്ല ഇടയൻ യേശു ക്രിസ്തു

ഹിമ കടുവ ടെൻസിങ് നോർഗെ

ബംഗബന്ധു ഷേക് മുജീബുർ റഹ്മാൻ

 തീർത്താടകരുടെ രാജ കുമാരൻ ഹ്യുയാങ്ങ് സാങ്

 ശൂന്യ ആകാശത്തിലെ കൊളംബസ്
 നീൽ ആംസ്ട്രോങ്ങ്

‌ തത്വജ്ഞനിയായ അദ്ധ്യാപകൻ അരിസ്റ്റോട്ടിൽ

അഹിംസയുടെ ആൾരൂപം
 മഹാത്മാ ഗാന്ധി

നഗ്ന പാദനായ ചിത്രകാരൻ എം എഫ്. ഹുസൈൻ

ഭാരത കേസരി മന്നത്ത് പത്മനാഭൻ

പഞ്ചാബ് സിംഹം മഹാരാജ രഞ്ജിത്ത് സിംഹ്

മറാത്ത സിംഹം ബാല ഗംഗാധര തിലകൻ

കശ്മീർ സിംഹം ഷേക് അബ്ദുള്ള

ഇന്ത്യയുടെ വന്ദ്യവയോദികൻ
ദാദഭായ് നവറോജി

ഇന്ത്യൻ ആർമിയിലെ വന്ദ്യവയോദികൻ കെ.എം. കരിയപ്പ

 ഇന്ത്യൻ ബിസ്മാർക്ക്, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേൽ

പയ്യോളി എക്സ്പ്രസ്സ്‌ P.T. ഉഷ

മക്കൾ തിലകം MGR

പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കർ

ദേശബന്ധു സി.ആർ.ദാസ്

ഇന്ത്യൻ നപൊളിയൻ സമുദ്ര ഗുപ്തൻ

 ലോകനായകൻ ജയപ്രകാശ് നാരായണൻ

 ലോകമാന്യൻ
ബാലഗംഗാദര തിലകൻ

ഗുരുദേവ് രവീന്ദ്ര നാഥ ടാഗോർ

ഇന്ത്യയുടെ ഉരുക്കു വനിത, പ്രിയദർഷിനി ഇന്ദിര ഗാന്ധി

പറക്കും സിക്ക് മിൽഖ സിങ്

മനുഷ്യ കമ്പ്യൂട്ടർ ശകുന്തള ദേവി

ആൾകൂട്ടത്തിലെ നേതാവ് കാമരാജ്

കാതൽ മന്നൻ ജെമിനി ഗണേഷ്

അഗതികളുടെ അമ്മ മദർ തെരേസ ചാച്ചജി നെഹ്‌റു

അതിർത്തി ഗാന്ധി, ഫകീർ ഇ അഫ്ഗാൻ, ബാദ്ഷാ ഖാൻ ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഇന്ത്യയിലെ വാനമ്പടി സരോജിനി നായിടു

ലിറ്റിൽ മാസ്റ്റർ, സണ്ണി സുനിൽ ഗാവസ്കർ

നേതാജി,ദേശസ്നേഹികളുടെ രാജകുമാരൻ സുഭാഷ് ചന്ദ്ര ബോസ്സ്

സമാധാനത്തിന്റെ ആൾരൂപം ലാൽ ബഹദൂർ ശാസ്ത്രി

ഇന്ത്യയുടെ പക്ഷി ശാസ്ത്രജ്ഞൻ സലീം അലി

സബർമതിയിലെ സന്യാസി, ബാപ്പു, മഹാത്മാ മഹാത്മാ ഗാന്ധി

ഇന്ത്യയുടെ തത്ത അമീർ ഖുസ്റു

 മിൽക്ക് മാൻ ഓഫ് ഇന്ത്യ വർഗീസ് കുര്യൻ

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

ഇന്ത്യൻ ഷേക്സ്പിയർ കാളിദാസൻ

കേരള കാളിദാസൻ കേരളവർമ്മ വലിയകോയിതമ്പുരാൻ

ഇന്ത്യയുടെ ചാർളി ചാപ്ലിൻ രാജ് കപൂർ

കേരളസിംഹം പഴശ്ശി രാജ


You may like these posts