Weekly CURRENT AFFAIRS -17/08/20 to 24/08/20

Weekly CURRENT AFFAIRS 


1. Border Security Force (BSF)- ന്റെ പുതിയ Director General- Rakesh Asthana

2. ശാരീരിക ക്ഷമത നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യമന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം- Fit India Youth Club Initiative

3. ഉപഭോക്താക്കൾക്ക് Digital Banking സേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി Digital Apnayen എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക്- Punjab National Bank

4. സൈനികർക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി Shaurya KGC (Kisan Gold Credit) Card സംവിധാനം ആരംഭിച്ച ബാങ്ക്- HDFC Bank

5. 2020 ആഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ- സഭ TV (ഉദ്ഘാടനം : ഓം ബിർള)

6. റിവേഴ്സ് ക്വാറീൻ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- കരുതലാണ് കാര്യം

7. കാർഷിക സേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവനപോർട്ടൽ- AIMS Portal

8. മധ്യപ്രദേശിലെ Chambal Express Way- യുടെ പുതിയ പേര്- Shri Atal Bihari Vajpayee Chambal Progress way

9. 2021- ലെ Joel Henry Hildebrand Award- ന് അർഹനായ ഇന്ത്യക്കാരൻ- Prof. Biman Bagchi

10. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിട നിർമ്മാണമേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രോജക്ട്- Nirman Shree

11. 2020 Spanish Grand Prix Title- ന് അർഹനായ വ്യക്തി- Lewis Hamilton (Britain)

12. 2020- ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'ഏക് ഇന്ത്യ ടീം ഇന്ത്യ' കാമ്പയിൻ ആരംഭിച്ച സംഘടന- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

13. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ വ്യാഴത്തപോലുളള ഉപഗ്രഹം- T01-849B

14. ഇന്ത്യൻ റെയിൽവേയുടെ നേത്യത്വത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ പാലം നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പുർ

15. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച പ്രചാരണ പരിപാടി- മുക്തി കാരവൻ

16. നദികളിലേയും സമുദ്രങ്ങളിലേയും ഡോൾഫിനുകളുടെ സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- Project Dolphin

17. 'എ ബെൻഡ് ഇൻ ടൈം റൈറ്റിംഗ്സ് ഓഫ് ചിൽഡൻ ഓൺ കോവിഡ്- 19 പാൻഡെമിക്' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bijal Vachharajani

18. നാഗാലാൻഡിലെ Tuensang ജില്ല വിഭജിച്ച് രൂപീകരിച്ച പുതിയ ജില്ല- Noklak

ആദ്യ ഡെപ്യൂട്ടി കമ്മീഷണറായി നിയമിതനായ മലയാളി- റെനി വിൽഫ്രഡ്

19. 2020 ആഗസ്റ്റിൽ മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പുരസ്കാരത്തിന് അർഹനായത്-
Abdul Rashid Kalar (ഹെഡ് കോൺസ്റ്റബിൾ, ജമ്മു കാശ്മീർ പോലീസ്)
ശൗര്യചക്ര ബഹുമതി ലഭിച്ച മലയാളി- വിശാഖ് നായർ (വോമസേന വിങ് കമാൻഡർ)

20. 2020 ആഗസ്റ്റ് 17- ന് അമേരിക്കയിലെ ന്യൂജഴ്സിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനാര്- പണ്ഡിറ്റ് ജസ് രാജ്

21. ചാന്ദ്രയാൻ- 2 പകർത്തിയ ചന്ദ്രനിലെ ഗർത്തത്തിന് ഐ.എസ്.ർ.ഒ ആരുടെ പേരാണ് നൽകിയത്- വിക്രം സാരാഭായി (അദ്ദേഹത്തിന്റെ ജന്മവാർഷികം ആഗസ്റ്റ് 12)


22. വേൾഡ് ഹ്യൂമാനിറ്റേറിയൻ ദിനം എന്ന്- ആഗസ്റ്റ് 19

23. ഗയാനയുടെ പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര്- മാർക്ക് ഫിലിപ്സ്
പ്രസിഡന്റ- മുഹമ്മദ് ഇർഫാൻ അലി
തലസ്ഥാനം- ജോർജ്ജ് ടൗൺ.

24. 2020 ഓഗസ്തിൽ കോവിഡ് ബാധിതനായ പ്രശസ്ത സംഗീതജ്ഞൻ ആര്- എസ്. പി ബാല സുബ്രഹ്മണ്യം

25. 2020 കടഘ മത്സര വേദി ഏത്- ഗോവ

26. ഉത്തർ പ്രദേശ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആയ ഏത് വ്യക്തിയാണ് ഓഗസ്റ്റ് 2020- ൽ കോവിഡ് ബാധിച്ചു അന്തരിച്ചത്- ചേതൻ ചൗഹാൻ

27. 2020 സ്വാതന്ത്യദിനത്തിന്റെ ഭാഗം ആയി നാഷണൽ ജോഗ്രഫിക് ചാനൽ സംപ്രേക്ഷണം ചെയ്ത് പരമ്പര ഏത്- ഇന്ത്യ ഫ്രം എബോവ് (India From Above)

28. ആയുർ വസ്ത്ര എന്നു പേരിട്ടിരിക്കുന്ന രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ സാരികൾ വിൽപ്പനയ്ക്കായി ഒരുങ്ങുന്നതെവിടെ- മധ്യപ്രദേശ്

29. ഇന്ത്യൻ ക്രിക്കറ്റ് കരീയറിൽ നിന്ന് എം .സ് ധോണിയോട് ഒപ്പം വിരമിച്ച ക്രിക്കറ്റ് താരം ആര്- സുരേഷ് റൈന

30. അടുത്തിടെ അന്തരിച്ച പ്രൊഫ. ഇ. ശ്രീധരൻ ഏത് രംഗത്ത പണ്ഡിതനായിരുന്നു- ചരിത്രം

31. മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ഏത് വിദേശ രാഷ്ട്രമാണ് നാണയം പുറത്തിറക്കുന്നത്- ബ്രിട്ടൻ

32. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രി- കമൽറാണി വരുൺ (ഉത്തർപ്രദേശ്)

33. 2020- ലെ National Sports Awards Selection കമ്മിറ്റിയുടെ ചെയർമാൻ- മുകുന്ദകം ശർമ (Mukundakam Sharma)

34. ഇന്ത്യയുടെ 14-ാം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)- ഗിരീഷ് ചന്ദ്ര മുർമു (Gireesh Chandra Murmu)

  35. അടുത്തിടെ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് മേഖലയിലെ പ്രശസ്ത വ്യക്തിത്വമായിരുന്നു- നാടകം

Click here to download Daily 

You may like these posts