Current Affairs April 2020- 120 Important Points
Current Affairs April 2020
Prepared by pscwinner educational table
1 . International monetary fund (I M F ) -ന്റെ External advisory group -ലേക്ക് നിയമിതനായ മുൻ RBI ഗവർണ്ണർ ആരാണ് ?
രഘുറാം രാജൻ
2 . Asian boxing championship 2020 -ന്റെ വേദി എവിടെ ആണ് ?
ഇന്ത്യ
3 . 2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ ആരാണ് ?
അശോക് ദേശായി
4 . ഇന്ത്യയിലാദ്യമായി covid -19 വ്യാപനത്തിനെതിരെ 'walk through mass sanitizing tunnel' ആരംഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
അഹമ്മദാബാദ് സ്റ്റേഷൻ (ഗുജറാത്ത്)
5 . 2020 -ലെ forbes billionaires list -ൽ ഒന്നാമതെത്തിയത് ആരാണ്
Jeff Bezos
6 . covid -19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച online training platform ഏതാണ് ?
iGOT (integrated government online training)
7 . covid -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?
operation SHIELD
8 . world wide fund (WWF ) india യുടെ പുതിയ ബ്രാൻഡാമ്പാസഡർ ആരാണ് ?
വിശ്വനാഥൻ ആനന്ദ്
9 . സൗരയൂധത്തിന് പുറത്തുള്ള ഗ്രഹങ്ങളെ പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ ടെലിസ്കോപ്പ് ഏത് \/
CHEOPS
10 .ഇന്ത്യയിലാദ്യമായി covid -19 ചികിത്സക്കായി plasma therappy നടത്തിയ സ്ഥാപനം ഏതാണ് ?
SCTIMST (sree chitra thirunnal institute of medical science and technology ,തിരുവനന്തപുരം )
11 . 2022 -ലെ ചൈന വേദിയായി നടക്കാൻ പോകുന്ന asian para games -ന്റെ ഭാഗ്യചിഹ്നം എന്താണ് ?
Fei Fei
12 . 2020 -ലെ ലോകഭൗമദിനത്തിന്റെ (ഏപ്രിൽ 22 ) പ്രമേയം എന്തായിരുന്നു ?
climate action
13 . ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി ആരാണ് ?
kapil dev tripathi
14 . wisdon alamanack 2020 -ന്റെ leading cricketer in the world -ന് അർഹനായത് ആരാണ് ?
Ben stokes (ഇംഗ്ലണ്ട്)
15 . covid -19 നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ,AICTE -യുമായി ചേർന്ന് ആരംഭിച്ച ഓൺലൈൻ ചലഞ്ച് ഏതാണ് ?
SAMADHAN
16 . housing and urban devolopement corporation -ന്റെ (HUDCO) പുതിയ chairman and managing director ആരാണ് ?
shiv das meena
17 .2020 -ലെ world veterinary day (ഏപ്രിൽ 25 ) ന്റെ പ്രമേയം എന്തായിരുന്നു ?
enivironmental protection for improving animal and human health
18 . ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച ട്രെയിൻ ഏതാണ് ?
Doodh Duronto
19 . covid -19 വ്യാപനത്തിനെതിരെ ആയുർവേദം ഉപയോഗപ്പെടുത്തി 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ രോഖപ്രതിരോധം വർധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
സുഖായുഷ്യം
20 . ഇന്ത്യയുടെ പുതിയ sports secretary ആരാണ് ?
Ravi mittal
21 . Access ട്ടോ covid -19 tools (ACT ) Accelerator സംരംഭം ആരംഭിച്ച സംഘടന ഏതാണ് ?
G20
22 . covid -19 വ്യാപനം സാമൂഹിക സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കിയ പ്രേത്യാകാതങ്ങളിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കുന്നത് ലക്ഷ്യമാക്കി Department of science and technology (SCTIMST ) വികസിപ്പിച്ച diagnostic kit ഏതാണ് ?
chitra gene LAMP -N
23 . Covid -19 നുമായി ബന്ധപ്പെട്ട ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച citizen engagement platform ഏതാണ് ?
COVID india seva
24 . ലോക്കഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് ലഖുവ്യായാമം ചെയ്യുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
സ്വാസ്ഥ്യം
25 . 2020 ഏപ്രിലിൽ Hangpan dada bridge നിലവിൽ വന്നത് ഏത് സംസ്ഥാനത്തിൽ ആണ് ?
അരുണാചൽ പ്രദേശ്
26 . covid -19 പശ്ചാത്തലത്തിൽ കേരള സർക്കാർ ആയുർവേദ ചികിത്സ്യാ സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പോർട്ടൽ ഏതാണ് ?
നിരാമയ
27 . കേരളത്തിൽ Rice technology park നിലവിൽ വരുന്ന ജില്ല ഏതാണ് ?
പാലക്കാട് (കഞ്ചിക്കോട് )
28 . ലോക്കഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ ഏതാണ് ?
stranded in india
29 . ഇന്ത്യ -ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് 2020 -ൽ ആഘോഷിച്ചത് ?
70 -ആമത്
30 . ലോകാരോഗ്യ സംഘടന international year of nurse and midwife -ആയി ആചരിക്കുന്ന വർഷം ഏത് ?
2020
31 . The national association of software and sevices companies (NASSCOM ) -ന്റെ പുതിയ ചെയർമാൻ ആരാണ് ?
UB pravin rao
32 . 2020 -മാർച്ചിൽ അന്തരിച്ച മുൻ ഭൗതിക ശാസ്ത്ര നോബൽ ജേതാവ് ആരാണ് ?
philp anderson (USA )
33 . ഇന്ത്യയിലാദ്യമായി Automated 'covid -19 monitoring system app ' ആരംഭിച്ച സംസ്ഥാനം ഏതാണ് ?
തെലങ്കാന
34 . 2020 -മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച ഇന്ത്യൻ വംശജയായ വൈറോളജിസ്റ് ആരാണ് ?
ഗീത റാംജി
35 . 2020 -ലെ world health day (ഏപ്രിൽ -7 )-യുടെ Tagline എന്തായിരുന്നു ?
support nurses and midwives
36 . 10 മിനിറ്റ് മാത്രം ധൈർഖ്യമുള്ള ചെറു സിനിമകൾ പ്രദര്ശിപ്പിക്കുന്നതിനായി ഉള്ള പുതിയ സ്ട്രീമിംഗ് ആപ്പ് ഏതാണ് ?
Quibi
37 . corona studies series books ആരംഭിച്ച സ്ഥാപനം ഏത് ?
NBT (national book trust )
38 . 2022 ൽ ചൈന വേദി ആവുന്ന ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിന്ഹങ്ങൾ ഏതൊക്കെയാണ് ?
congcong ,lianlian ,chenchen
39 . covid -19 വ്യാപനം തടയുന്നതിന് 5T plan (testing ,tracing ,treatment ,teamwork and tracking ,and monitoring )ആരംഭിച്ചത് എവിടെയാണ് ?
ന്യൂ ഡൽഹി
40 . ഇന്ത്യയിലെ ആദ്യ home screening test kit for covid -19 വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
Bione ,Banglore
41 . covid -19 നെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച online hackathon ഏത് ?
Hack the crisis -india
42 . കപൂർതലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച Low coast efficient ventilator -ന്റെ പേരെന്താണ് ?
JEEVAN
43 . 2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ വേദി എവിടെയാണ് ?
ചൈന
44 . skoll award for social enterpreneurship 2020 നേടിയ ഇന്ത്യൻ non - profit organisation (NPO ) ഏതാണ് ?
ARMMAN
45 . covid -19 നേരിടുന്നതിനായി ലോകബാങ്ക് ഇന്ത്യക് അനുവദിച്ച എമർജൻസി ഫണ്ട് എത്രയാണ് ?
1 ബില്യൺ ഡോളർ
46 . ലോക്ക്ഡൌൺ പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?
കെ .എം ഇബ്രാഹിം (മുൻ ചീഫ് സെക്രട്ടറി )
47 . Back stage :the story behind india 's high growth years എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Montek sing ahluwalia
48 . 2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ ബാങ്കുകളുടെ എണ്ണം എത്ര ആണ് ?
12
49 . Sreedevi :the external screen godess എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Sathyarth nayak
50 . covid -19 നെതിരെ പോരാടുന്നതിനായി national cadet corps (NCC )ആരംഭിച്ച ദൗത്യം ഏതാണ് ?
Exercise NCC yogdan
51 . covid -19 ബാധിച്ച അന്തരിച്ച രാജകുടുംബത്തിലെ ആദ്യത്തെ വ്യക്തി ?
മരിയ തെരേസ (സ്പെയിൻ )
52 . covid -19 ന്റെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി stay home india with books എന്ന സംരംഭം ആരംഭിച്ച സ്ഥാപനം ഏതാണ് ?
National book trust (NBT )
53 . 2020 -ലെ world autism awareness day (മാർച്ച് 28 )ന്റെ പ്രമേയം എന്തായിരുന്നു ?
The transition to Adulthood
54 . The enlightement of the greengage tree എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Shokoofeh Azar
55 . 2020 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ Air vice marshal ആരാണ് ?
chandan singh rathore
56 . ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏതാണ് ?
പഞ്ചാബ് നാഷണൽ ബാങ്ക്
57 . Digital payment സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ ആരംഭിച്ച Twitter campaign -ന്റെ മുഖചിത്രം ആരുടേതാണ് ?
അമിതാബ് ബച്ചൻ
58 . ഇന്ത്യയുടെ പുതിയ central vigilance commissioner (CVC ) ആരാണ് ?
Sanjay Kothari
59 . DigiGen -digital banking platform ആരംഭിച്ച ബാങ്ക് ഏതാണ് ?
jana small finance bank
60 . power finance corporation (PFC ) -ന്റെ പുതിയ MD ആരാണ് ?
Ravindhar singh Dhillion
61 . covid -19 വ്യാപനം തടയുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച സംരംഭം ഏതാണ് ?
life line UDAN
62 .സൂര്യനിൽ ഉണ്ടാകുന്ന solar particle storms നെ കുറിച്ച പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം ഏത് ?
sunRISE (sun radio interferometer space experiment )
63 . covid -19 വ്യാപനത്തെ തുടർന്ന് financial markets അടച്ച ആദ്യത്തെ രാജ്യം ?
ഫിലിപ്പൈൻസ്
64 . chandrante adhyathe digital geological map പുറത്തിറക്കിയ സ്ഥാപനം ഏതാണ് ?
united states geological survey (USGS )
65 . 2020 ൽ 30 ആം വാർഷികം ആഘോഷിച്ച നാസയുടെ ടെലിസ്കോപ്പ്?
Hubble
66 . Union bank of india -യുടെ പുതിയ Executive director ആരാണ് ?
Birpaksha Mishra
67 .covid -19 പ്രധിരോധിക്കുന്നതിന്റെ ഭാഗമായി e - karyalay ആപ്പ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം ഏതാണ് ?
CISF
68 . 2020 ലെ world immunization week (ഏപ്രിൽ 24 - 30 ) ന്റെ പ്രമേയം എന്തായിരുന്നു ?
vaccines work for all
69 . ലോകാരോഗ്യ സംഘടന (WHO )world chagas disease day ആയി ആചരിച്ചത് എന്നായിരുന്നു ?
2020 ഏപ്രിൽ 14
70 . covid -19 കേസുകൾ 3 ആഴ്ചകൾക്ക് മുൻപ് പ്രവചിക്കുന്നതിനു വേണ്ടി IIT Delhi വികസിപ്പിച്ച Dashboard ഏതാണ് ?
PRAKRITI (prediction and assessment of infections and transmissions in india )
71 . ഇന്ത്യക് Harpoon missile , torpedoes എന്നിവ കൈമാറുന്നതിന് ധാരണയിലേർപ്പെട്ട രാജ്യം ഏത് ?
USA
72 .ഇന്ത്യയിലാദ്യമായി remote health monitoring system നിലവിൽ വന്നത് ഇവിടെ ആണ് ?
AIIMS ,Rhishikesh
73 . 2020 ഏപ്രിലിൽ Edison Award നേടിയ ഇന്ത്യൻ സ്ഥാപനം ?
Tata Power
74 . UK യിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ് ആരാണ് ?
Keir Starmer
75 . 2020 ഏപ്രിൽ 1 ന് ലയനം നടന്ന ബാങ്കുകൾ ഏതെല്ലാം ?
United Bank of India and Oriental Bank of Commerce will be merged with Punjab National Bank
Syndicate Bank will be merged with Canara Bank
Allahabad Bank will be amalgamated with Indian Bank
Andhra Bank and Corporation Bank will be consolidated with Union Bank of ഇന്ത്യ
76 . covid -19 വ്യാപനം തടയുന്നതിന് വേണ്ടി മുഖാവരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
മുംബൈ
77 .pepsico യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ആരാണ് ?
Shafali varma
78 . ഇന്ത്യയിലാദ്യമായി covid -19 പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിനായി 'pool testing ' ആരംഭിച്ച സംസ്ഥാനം ഏത് ?
ഉത്തർപ്രദേശ്
79 . covid 19 പരിശോധനയും ചികിത്സയും സൗജന്യമാക്കിയ കേന്ദ്രസർക്കാരിന്റെ പദ്ധതി ഏത് ?
ആയുഷ്മാൻ ഭാരത്
80 . 2020 ഏപ്രിലിൽ നടന്ന ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യ മന്ത്രി ആരാണ് ?
നിർമ്മല സീതാരാമൻ
81 . covid 19 വ്യാപനം തടയുന്നതിന് വേണ്ടി Arogya setu interactive voice response system ആരംഭിച്ച സംസ്ഥാനം ഏതാണ് ?
തമിഴ്നാട്
82 . ബ്ലൂടൂത്ത് ഉപയോഗിച്ച് Corona virus contact tracing technology വികസിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ ഏതൊക്കെ ?
google , apple
83 . 2020 ഏപ്രിലിൽ ഇറാൻ വിക്ഷേപിച്ച മിലിറ്ററി ഉപഗ്രഹം ?
Noor
84 . National shipping board (NSB ) യുടെ പുതിയ ചെയർമാൻ ആരാണ് ?
മാലിനി ശങ്കർ
85 . ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?
E - Gram swaraj
86 . ഇന്ത്യയിലാദ്യമായി കോടതി നടപടികൾ വീഡിയോ കോൺഫെറെൻസിലൂടെ നടത്തുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത Virtual court സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
ഉത്തർപ്രദേശ്
87 . ചൈനയുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യം ഏത് ?
Tianwen -1
88 . covid -19 നെതിരെ പോരാടുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 10 അംഗ കമ്മിറ്റിയുടെ തലവൻ ആരാണ് ?
അമിതാഭ് കാന്ത്
89 . covid 19 ബാധിച്ചവരെ പരിചരിക്കുന്നതിനായി നാസ വികസിപ്പിച്ച High pressure ventilator ഏതാണ് ?
VITAL (ventilator intervention technology accessible locally )
90 . ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഗ്രാമ പ്രദേശങ്ങളിലെ ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ് ?
Swamitva
91 . 2020 ഏപ്രിലിൽ നടന്ന SAARC Health ministers video conference ന് അധ്യക്ഷം വഹിച്ച രാജ്യം ഏതായിരുന്നു?
പാക്കിസ്ഥാൻ
92 . Tablighi Jamaat മതസമ്മേളനം നടന്ന സ്ഥലം ഏതാണ് ?
നിസാമുദ്ധീൻ (ന്യൂഡൽഹി )
93 . 2020 ഏപ്രിലിൽ covid 19 ബാധയെ തുടർന്ന് അന്തരിച്ച ലിബിയയുടെ മുൻ പ്രധാനമന്ത്രി ?
Mahmoud Jibril
94 . 2020 ഏപ്രിലിൽ അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ നിന്നും വിരമിച്ച പാക്കിസ്ഥാൻ താരം?
Sana Mir
95 . ഐക്യ രാഷ്ട്ര സംഘടന പ്രഥമ International Deligates Day ആയി ആചരിച്ചത് എന്നാണ് ?
2020 ഏപ്രിൽ 25
96 . covid -19 ബാധ സ്ഥിതീകരിച്ച ആദ്യത്തെ മൃഗം ?
കടുവ
97 . covid 19 നെതിരെ Prob - free detection assay വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
IIT Delhi
98 . Shutting to the top : The story of P . V sindhu എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
കൃഷ്ണസ്വാമി . വി
99 . കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടി ആരംഭിച്ച Transport aggregator app ഏതാണ് ?
Kisan Rath
100 . ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 5 കോടി ആളുകൾ ഡൗൺലോഡ് ചെയ്ത റെക്കോർഡ് നേടിയ ആപ് ഏതാണ് ?
ആരോഗ്യ സേതു
101 . RBI യുടെ പുതുക്കിയ Reverse Repo Rate എത്രയാണ് ?
3 .75 %
102 . 2020 ലെ ലോക പുസ്തക ദിനത്തിന്റെ (ഏപ്രിൽ 23 )ഭാഗമായി കേന്ദ്ര മാനവവിഭവ ശേഷി ആരംഭിച്ച പ്രചാരണ പരിപാടി ഏതാണ് ?
#MyBookMyFriend
103 . Pradhan Mantri Krishi Sinchayee Yojana (PMKSY ) യുടെ Micro Irrigation Coverage ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
തമിഴ്നാട്
104 . 2020 ഏപ്രിലിൽ അന്താരഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ച താരം ആരാണ് ?
Mathias Boe (ഡെൻമാർക്ക്)
105 . 2020 ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25 ) പ്രമേയം എന്തായിരുന്നു ?
Zero Maleria Starts With Me
106 . covid -19 പരിശോധനക്കായി sree chitra thirunnal institute ൽ വികസിപ്പിച്ച RNA Extraction Kit ഏതാണ് ?
Chitra Magna
107 . 2020 ഏപ്രിലിൽ നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ഗ്രഹം ഏതാണ് ?
kepler - 1649c
108 . Gartner 2019 Digital Workplace survey പ്രകാരം ലോകത്തിലെ ഏറ്റവും digital skillfull രാജ്യം ഏതാണ് ?
ഇന്ത്യ
109 . 2020 ലെ chinese virtual grand pix ജേതാവ് ആരാണ് ?
charles leclerc
110 . ഇസ്രായേലിലെ ആദ്യ സമ്പൂർണ Digital bank ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി ഏതാണ് ?
TCS
111 .cannabis farming (marijuana )നിയമപരമാക്കിയ ആദ്യത്തെ അറബ് രാജ്യം ഏതാണ് ?
ലെബനൻ
112 .The World Games ന്റെ 2022 ന്റെ വേദി ഏതായിരുന്നു?
Birmingham (USA )
113 . ഹരി പോട്ടർ കഥാപാത്രത്തിന്റെ പേരിൽ ഗവേഷകർ നാമകരണം ചെയ്ത അരുണാചൽപ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ pit wiper ഏതാണ് ?
salazar slytherin
114 . covid -19 ബാധിതരെ പരിചരിക്കുന്നതിനായി കണ്ണൂരിലെ corona center ൽ പ്രവർത്തനം ആരംഭിച്ച robot ഏതാണ് ?
neightingale -19
115 . ഇന്ത്യയിലാദ്യമായി covid -19 ന്റെ plasma research നടത്തുന്ന സ്ഥാപനം ഏതാണ് ?
Sardhar vallabhai pattel institute of medical science and research (അഹേമ്മദാബാദ്)
116 . ഇന്ത്യയിലാദ്യമായി covid -19 കണ്ടെത്തുന്നതിന് വേണ്ടി Rapid testing ആരംഭിച്ച സംസ്ഥാനം ഏതാണ് ?
രാജസ്ഥാൻ
117 . ഇന്ത്യയിലാദ്യമായി covid -19 ന്റെ genome sequencing നടത്തിയ സ്ഥാപനം ഏതാണ് ?
National institute of virology (പുണെ)
118 . covid -19 സാമ്പിൾ പരിശോധനക്കായി Mobile virology research and diagnostic laboratary (MVRDL ) വികസിപ്പിച്ച സ്ഥാപനം ഏതാണീ ?
DRDO
119 . 2020 ലെ international Table tennis federation (ITTF ) റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ തരാം ആരാണ് ?
Achanta Sarath
120 ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിതനാകുന്ന വ്യക്തി ആരാണ് ?
T .S .Thirumurti

Post a Comment