Current Affairs June 11-June 19(Updated)
പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കായി വിഡിയോ സ്റ്റഡി മെറ്റീരിയൽ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- വൈറ്റ് ബോർഡ്
രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ മലയാളി- ഐ എം വിജയൻ
ചൈനീസ് ആക്രമണത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ച ഗൽവാൻ പ്രദേശം എവിടെ സ്ഥിതി ചെയ്യുന്നു- ലഡാക്ക്
2020 ജൂണിൽ ഏത് നദീതീരത്ത് നിന്നാണ് 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത്- മഹാനദി (ഒഡീഷ)
അടുത്തിടെ അന്തരിച്ച ഉറുദു കവിയും സ്വാതന്ത്ര സമര സേനാനിയുമായ വ്യക്തി- ഗുൽസാർ പ്ലെവി
ആഭ്യന്തര മന്ത്രാലയം വൈറസ് വിമുക്തമാക്കാൻ പുറത്തിറക്കിയ ഉപകരണം- GermiBAN 2020
ജൂണിൽ അന്തരിച്ച കേരള ഹോക്കിയുടെ ദ്രോണാചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി- ആർ. ശ്രീധർ ഷേണായ്
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 108
ഒന്നാംസ്ഥാനം- ബെൽജിയം
അനാഥരായ കുട്ടികൾ, തൊഴിലിൽ ഏർപ്പെടുന്ന കുട്ടികൾ എന്നിവരുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 'Bal Shramik Vidya Yojana' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
2020 ജൂണിൽ അന്തരിച്ച മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരം- Matt Poore
2020 ജൂണിൽ ഇന്ത്യയിൽ Biodiversity park നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് (Haldwani നഗരത്തിൽ)
2020 ജൂണിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം- സുഷാന്ത് സിംഗ് രാജ്പുത്
ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന 2020- ലെ സൂര്യഗ്രഹണ തീയതി ഏന്നാണ്- ജൂൺ 21
രാജ്യത്തെ പുതിയ മിസൈൽ പാർക്കിന് വിശാഖപട്ടണത്ത് ഐ.എൻ.എസ്. കലിംഗയിൽ ശിലാസ്ഥാപനം നടത്തി. പേര്- 'അഗ്നി പ്രസ്ഥ' (Agnee Prastha)
2020- ലെ International Albinism Awareness Day (ജൂൺ 13)- യുടെ പ്രമേയം- Made to shine 2020
ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം- Vasant Raiji
ബാലവേല, ബാല ചുഷണ മുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി- ശരണബാല്യം
നാസ ബഹിരാകാശ പദ്ധതിയുടെ ആദ്യ വനിതാ മേധാവി- കാത്തി ലീഡേർസ്
ഫിലിപ്പീൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ശംഭു എസ് കുമാരൻ
World Food Prize 2020' നേടിയ ഇന്തോ - അമേരിക്കൻ ശാസത്രജ്ഞൻ- ഡോ. രത്തൻലാൽ
2020 ജൂണിൽ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- എച്ച്. ഡി. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ
കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി "Raj Kaushal Portal' ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
2020 ലെ G7 Summit- ന് വേദിയാകുന്ന രാജ്യം- അമേരിക്ക
2020 ജൂണിൽ El Salvador- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Amanda
2020 ജൂണിൽ അന്തരിച്ച മിസോറാം, മണിപ്പുർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന വ്യക്തി - Ved Marwah
കോവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്താകെ ജനങ്ങളിൽ സാമ്പിൾ ടെസ്റ്റ് നടത്താൻ തീരുമാനിച്ച സംസ്ഥാനമേത്- ഉത്തർപ്രദേശ്
ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്നതിനായി കണ്ണൂർ ജില്ലയിൽ ശുചിത്വമിഷൻ ആരംഭിച്ച ക്യാമ്പയ്ൻ- സ്നേഹപൂർവ്വം
ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തത്തിൽ എത്തുന്ന ആദ്യ വനിത- കാത്തി സള്ളിവൻ
Google Cloud India- യുടെ Senior Director cool നിയമിതനായത്- Anil Valluri

Post a Comment