Stories And Writters-കൃതികളും കർത്താക്കളും-Easy Study Using Code




കൃതികളും കർത്താക്കളും

 ഋതുസംഹാരം - കാളിദാസൻ

 മേഘസന്ദേശം - കാളിദാസൻ 

ഉത്തരരാമചരിത്രം - ഭവഭൂതി

 മാലതീമാധവം - ഭവഭൂതി

ബൃഹത്ജാതക -വരാഹമിഹിരൻ 

പഞ്ചസിദ്ധാന്തിക - വരാഹമിഹിരൻ 

ബൃഹത്സംഹിത - വരാഹമിഹിരൻ

ആര്യഭടീയം - ആര്യഭടൻ

സൂര്യസിദ്ധാന്തം - ആര്യഭടൻ

അഷ്ടാംഗഹൃദയം - വാഗ്‌ഭടൻ 

അഷ്ടാംഗസംഗ്രഹം - വാഗ്‌ഭടൻ

ബ്രഹ്മസ്ഥ്യത സിദ്ധാന്തം- ബ്രഹ്മഗുപ്തൻ 

സ്വപ്നവാസവദത്ത - ദാസൻ

കാമശാസ്ത്രം - വാത്സ്യായനൻ 

ദേവിചന്ദ്രഗുപ്തം - വിശാഖദത്തൻ 

മുദ്രാരാക്ഷസം - വിശാഖദത്തൻ

പഞ്ചതന്ത്രം - വിഷ്ണുശർമ്മ

ദശകുമാരചരിതം - ദണ്ഡി 

കാവ്യാദർശം - ദണ്ഡി

അമരകോശം - അമരസിംഹൻ

ഇൻഡിക്ക  - മെഗസ്തനീസ്

അർത്ഥശാസ്ത്രം - കൗടില്യൻ

ബുദ്ധചരിതം - അശ്വഘോഷൻ

അഷ്ടാധ്യായി - പാണിനി

ഹർഷചരിതം - ബാണഭട്ടൻ

കാദംബരി - ബാണഭട്ടൻ രത്നാവലി -

ഹർഷവർധനൻ പ്രിയദർശിക - ഹർഷവർധനൻ
നാഗാനന്ദം - ഹർഷവർധനൻ മൃച്ഛഘടികം -

ശൂദ്രകൻ  ചാരക് സംഹിത - ചരകൻ  

രജതരംഗിണി - കൽഹണൻ ബൃഹത്

കഥാമഞ്ജരി - ഹേമചന്ദ്രൻ  മാധ്യമിക

സൂത്രങ്ങൾ - നാഗാർജ്ജുന  ധർമ്മസംഗ്രഹം -

നാഗാർജ്ജുന  സൂത്രാലങ്കാരം - അശ്വഘോഷൻ 

സൗന്ദരാനന്ദം - അശ്വഘോഷൻ ശുശ്രുത

സംഹിത - ശുശ്രുതൻ യോഗസൂത്ര - പതഞ്ജലി  

കഥാസരിത് സാഗരം - സോമദേവൻ

മയൂര ശതകം - മയൂരൻ

വിക്രമാംഗ ദേവചരിത്രം - ബിൽഹണൻ

You may like these posts