Malayalam Top Repeated 100 Questions
മലയാളം ആവർത്തിക്കുന്ന 100 ചോദ്യങ്ങൾ
1.മലയാള ഭാഷയിലെ ഉത്തമപുരുഷന്‍ സര്‍വ്വനാമം ഏത്?
A) ഞാന്‍
B) നീ
C) അവര്‍
D) താങ്കള്‍
Correct Option : A
2. മേയനാമത്തിന് ഉദാഹരണം ഏത്?
A) മാങ്ങ
B) വെയില്‍
C) അവന്‍
D) നദി
Correct Option : B
3. അവള്‍ ഏത് സര്‍വ്വനാമവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
A) ഉത്തമപുരുഷന്‍
B) മധ്യമപുരുഷന്‍
C) പ്രഥമപുരുഷന്‍
D) ഇതൊന്നുമല്ല
Correct Option : C
4. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയ വര്‍ഷം?
A) 1996
B) 1998
C) 2008
D) 2016
Correct Option : A
5. അംബികാസുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?
A) ശ്രീരാമന്‍
B) പരമേശ്വരന്‍
C) ശ്രീകൃഷ്ണന്‍
D) നീലകണ്ഠന്‍
Correct Option : D
6. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?
A) കൗമുദി
B) പനിമതി
C) ജ്യോത്സന
D) ചന്ദ്രിക
Correct Option : B
7. `പൈദാഹം` എന്നത് എന്തിന്‍റെ പര്യായമാണ്?
A) പശുവിന്‍റെ ദാഹം
B) വളരെയധികം ദാഹം
C) ദാഹത്തോടുകൂടി
D) വിശപ്പും ദാഹവും
Correct Option : D
8. സന്ധി നിര്‍ണ്ണയിക്കുക പെറ്റമ്മ
A) ദ്വിത്വസന്ധി
B) ലോപസന്ധി
C) ആദേശസന്ധി
D) ആഗമസന്ധി
Correct Option : B
9. `പ്രതിപാത്രം ഭാഷണഭേദം` എന്ന വിഖ്യാതനിരൂപണ കൃതി ആരുടേതാണ്?
A) എന്‍.എന്‍.കക്കാട്
B) എന്‍.കൃഷ്ണപിള്ള
C) ചങ്ങമ്പുഴ
D) ഉള്ളൂര്‍
Correct Option : B
10. `To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്?
A) വിഷമങ്ങള്‍ പുറത്തു പറയുക
B) തെറ്റിനെ ന്യായീകരിക്കുക
C) രഹസ്യം പുറത്തറിയിക്കുക
D) ബാഗില്‍ നിന്നും പൂച്ചയെ പുറത്തെടുക്കുക
Correct Option : C
11. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍?
A) കെ.മാധവന്‍ നായര്‍
B) വി.മാധവന്‍നായര്‍
C) വി.മധുസൂദനന്‍ നായര്‍
D) എം. വാസുദേവന്‍ നായര്‍
Correct Option : B
12. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്?
A) സ്കൂളും പരിസരവും
B) വൃത്തിയായി സൂക്ഷിക്കാന്‍
C) ഓരോ കുട്ടികളും
D) ശ്രദ്ധിക്കണം
Correct Option : C
13. `പുതിയ കിണറ്റില്‍ വെള്ളം തീരെയില്ല` എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമാണ്?
A) There is little water in the new well
B) There is a little water in the new well
C) There is some water in the new well
D) There is not wzter in the new well
Correct Option : A
14. Barking dog seldom bite
A) കുരയ്ക്കും പട്ടി എപ്പോഴും കടിക്കില്ല
B) കുരയ്ക്കും പട്ടി ചിലപ്പോള്‍ കടിയ്ക്കും
C) കുരയ്ക്കും പട്ടി കടിക്കില്ല
D) കുരയ്ക്കും പട്ടി ഒരു നാളും കടിക്കില്ല
Correct Option : C
15. As you sow, so shall you reap
A) വിതച്ചതേ കൊയ്യൂ
B) വിതച്ചെങ്കില്‍ മാത്രമേ കൊയ്യു
C) വിതച്ചതേ കൊയ്യാവൂ
D) വിതച്ചാല്‍ കൊയ്യാനും കഴിയും
Correct Option : A
16. `പ്രിയജനവിരഹം` എന്ന സമസ്ത പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം?
A) പ്രിയജനത്തിന്‍റെ വിരഹം
B) പ്രിയരായജനങ്ങളുടെ വിരഹം
C) പ്രിയജനത്താലുള്ള വിരഹം
D) പ്രിയജനങ്ങളുടെ വിരഹം
Correct Option : A
A) പശ്ചാത്താപം
B) പശ്ഛാത്താപം
C) പശ്ച്ചാത്താപം
D) പശ്ച്ഛാത്താപം
Correct Option : A
18. ശരിയായ വാക്യപ്രയോഗം കണ്ടെത്തല്‍?
A) മദ്യം തൊട്ടാല്‍ രുചിക്കുക ചെയ്യരുത്
B) മദ്യം തൊടുകയോ രുചിക്കകയോ ചെയ്യരുത്
C) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത്
D) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്
Correct Option : A
19. അമ്മയുടെ പര്യായപദമല്ലാത്തത്
A) ജനയിത്രി
B) ജനനി
C) ജനയിതാവ്
D) ജനിത്രി
Correct Option : C
20. എം.ടി. വാസുദേവന്‍ നായരുടെ `രണ്ടാമൂഴം` എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?
A) ഭീമന്‍
B) സഹദേവന്‍
C) അര്‍ജ്ജുനന്‍
D) നകുലന്‍
Correct Option : A
21. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ്?
A) കേവലക്രിയ
B) പ്രയോജകക്രിയ
C) കാരിതം
D) അകാരിതം
Correct Option : B
22. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍ കിട്ടുന്നത്
A) കരമാകുന്ന അരവിന്ദം
B) കാവും അരവിന്ദവും
C) അരവിന്ദം പോലുള്ള കരം
D) കരത്തിലെ അരവിന്ദം
Correct Option : A
23. ശരിയായ വാക്യം ഏത്?
A) അയാള്‍ അലക്കിതേച്ച വെളുവെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരിക്കുന്നത്
B) അയാള്‍ അലക്കിത്തേച്ച വെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരുന്നത്
C) അയാള്‍ അലക്കിത്തേച്ച വസ്ത്രമാണ് ധരിച്ചിരുന്നത്
D) അയാള്‍ അലക്കിതേച്ച വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്
Correct Option : D
24. ശരിയായ പദം ഏത്?
A) അടിമത്വം
B) അടിമത്ത്വം
C) അടിമത്തം
D) അടിമതം
Correct Option : C
25. നിനദം എന്ന പദത്തിന്‍റെ അര്‍ത്ഥം?
A) കണ്ണ്
B) മഴ
C) വസ്ത്രം
D) നാദം
Correct Option : D
26. കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
A) നീലവെളിച്ചം
B) ന്‍റുപ്പാപ്പായ്ക്കൊരാനേണ്ടാര്‍ന്ന്
C) ആയിഷക്കുട്ടി
D) പൂവമ്പഴം
Correct Option : B
27. പവനന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരന്‍?
A) ശ്രീകുമാരന്‍
B) ജോര്‍ജ്ജ് വര്‍ഗ്ഗീസ്
C) പി.വി. നാരായണന്‍ നായര്‍
D) എം. വാസുദേവന്‍ നായര്‍
Correct Option : C
28. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
A) സുഗതകുമാരി
B) മാധവിക്കുട്ടി
C) എം.ലീലാവതി
D) ബാലാമണിയമ്മ
Correct Option : D
29. Poetic trinity എന്നതിന്‍റെ മലയാളം?
A) മൂന്നുകവിതകള്‍
B) കവിയുടെ പരിശുദ്ധി
C) കവിതയുടെ വിശുദ്ധി
D) കവിത്രയം
Correct Option : D
30. Still waters run deep എന്നതിന്‍റെ മലയാളത്തിലുള്ള ചൊല്ലാണ്?
A) മിണ്ടാപ്പൂച്ച കലമുടയ്ക്കും
B) ഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല
C) നിറകുടം തുളുമ്പില്ല
D) താന്നനിലത്തേ നീരോടൂ
Correct Option : C
A) കെ.സുരേന്ദ്രന്‍
B) എം.കെ മേനോന്‍
C) പി.സി. ഗോപാലന്‍
D) വി.വി അയ്യപ്പന്‍
Correct Option : C
32. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയ കവി ആര്?
A) പാലാനാരായണന്‍ നായര്‍
B) എം.പി. അപ്പന്‍
C) അക്കിത്തം അച്യുതന്‍ നമ്പൂതിരി
D) ഒ.എന്‍.വി
Correct Option : A
33. Where there is will, there is a way എന്ന ചൊല്ലിനു സമാനമായതേത്?
A) മെല്ലെ തിന്നാല്‍ പനയും തിന്നാം
B) ഒത്തുപിടിച്ചാല്‍ മലയും പോരും
C) വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
D) വിത്തുഗുണം പത്തുഗുണം
Correct Option : C
34. താങ്കളെ ഈ തസ്തികയില്‍ നിയമിച്ചിരിക്കുന്നു. എന്നതിന് ചേരുന്നത് ഏത്?
A) You are selected to this post
B) You are considered to this post
C) You are joined to this post
D) You are appointed to this post
Correct Option : D
35. ജാതിവ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്?
A) സാമാന്യനാമം
B) സര്‍വ്വനാമം
C) മേയനാമം
D) സംജ്ഞാനാമം
Correct Option : C
36. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്?
A) വിദ്യുത് + ശക്തി
B) വിദ്യു + ശക്തി
C) വിദ്യുത് + ചക്തി
D) വിദി + ശക്തി
Correct Option : A
37. ശരിയായ പ്രയോഗം ഏത്?
A) ശിരച്ചേദം
B) ശിരച്ഛേദം
C) ശിരസ്ചേദം
D) ശിരചേദം
Correct Option : B
38. `അറിയുവാനുള്ള ആഗ്രഹം` എന്നതിന്‍റെ ഒറ്റപ്പദമേത്?
A) വിവക്ഷ
B) ഉത്സാഹം
C) ജിജ്ഞാസ
D) കൗശലം
Correct Option : C
39. `ഖാദകന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥമായി വരുന്നതേത്?
A) ഭക്ഷിക്കുന്നവന്‍
B) അഹങ്കാരമുള്ളവന്‍
C) കൊലയാളി
D) വഞ്ചിക്കുന്നവന്‍
Correct Option : A
40. കാവാലം നാരായണപ്പണിക്കര്‍ രചിച്ച നാടകമേത്?
A) കാഞ്ചനസീത
B) പാട്ടബാക്കി
C) കൂട്ടുകൃഷി
D) ദൈവത്താന്‍
Correct Option : D
41. താഴെ കൊടുത്തിരിക്കുന്നവയില്‍ പാരിമാണിക ഭേദകത്തിന് ഉദാഹരണം ഏത്?
A) സുഖമായി ഉറങ്ങി
B) തെക്കന്‍ കാറ്റ്
C) തളര്‍ത്തുന്ന വാതം
D) ഒരു കിലോ അരി
Correct Option : D
42. ക്രിയയുടെ അര്‍ത്ഥത്തെ വിശേഷിപ്പിക്കുന്നത്?
A) ക്രിയാവിശേഷണം
B) വിശേഷണവിശേഷണം
C) നാമവിശേഷണം
D) സര്‍വ്വനാമം
Correct Option : A
43. രൂപകസമാസത്തിന് ഉദാഹരണം
A) അടിമലര്‍
B) നാന്മുഖന്‍
C) പൂനിലാവ്
D) മന്നവനിയോഗം
Correct Option : A
44. ദ്വന്ദസമാസമല്ലാത്ത പദമേത്?
A) അടിപിടി
B) പക്ഷിമൃഗാദികള്‍
C) പൂവമ്പന്‍
D) നാലഞ്ച്
Correct Option : C
45. ആഗമസന്ധിക്ക് ഉദാഹരണം ഏത്?
A) നെന്മണി
B) പടക്കളം
C) നിറപറ
D) തിരുവോണം
Correct Option : D
46. ഒന്നേ എനിക്ക് പറയാനുള്ളൂ: വല്ലതും തരാനുണ്ടെങ്കില്‍ അതിപ്പോള്‍ തരണം. ഇവിടെ വാക്യമധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം?
A) അല്പവിരാമം
B) അര്‍ദ്ധവിരാമം
C) ഭിത്തിക
D) രോധിനി
Correct Option : C
47. കൂനുള്ള എന്നര്‍ത്ഥം വരുന്ന വാക്കേത്?
A) മന്ധര
B) മന്തര
C) മന്ദര
D) മന്ഥര
Correct Option : D
48. കാറ്റ് - പര്യായമല്ലാത്തതേത്
A) അനിലന്‍
B) അനലന്‍
C) പവനന്‍
D) പവമാനന്‍
Correct Option : B
49. ജാഗരണം എന്ന പദത്തിന്‍റെ വിപരീതം?
A) പ്രമാണം
B) സുഷുപ്തി
C) അചേതനം
D) അപകൃഷ്ടം
Correct Option : B
50. ഉണര്‍ന്നിരിക്കുന്ന അവസ്ഥ
A) ജാഗരം
B) സഹാസം
C) സ്തോഭം
D) കുശലത
Correct Option : A
51. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ` ഇതില്‍ `തൊട്ട്` എന്ന പദം ഏത് വിഭാഗത്തില്‍പെടുന്നു?
A) വിഭക്തി
B) കാരകം
C) ഗതി
D) സമാസം
Correct Option : C
52. `രാമനും കൃഷ്ണനും മിടുക്കന്മാരാണ്` എന്ന വാക്യത്തിലെ `ഉം` എന്നത്?
A) സന്ധിവാചകം
B) സമുച്ചയം
C) അവ്യയം
D) അനസ്വരം
Correct Option : B
53. ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല` എന്ന വാക്യത്തിലെ `എങ്കിലും` എന്ന പദം എന്തിനെ കുറിക്കുന്നു?
A) ദ്യോതകം
B) ഗതി
C) വ്യാക്ഷേപകം
D) പേരച്ചം
Correct Option : A
54. സാമാന്യനാമത്തിന് ഉദാഹരണം ഏത്?
A) മാവ്
B) മഞ്ഞ്
C) മരം
D) മഴു
Correct Option : C
55. കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി` എന്ന വാക്യത്തില്‍ ക്രിയാനാമം
A) അത്ഭുതം
B) ജനങ്ങള്‍
C) നിയമനം
D) കമ്മിറ്റി
Correct Option : C
56. താഴെ പറയുന്നവയില്‍ ഗുണനാമം ഏത്?
A) കളി
B) അഴക്
C) പഠിപ്പ്
D) ഉറക്കം
Correct Option : B
57. ആധാരിക വിഭക്തിയുടെ പ്രത്യയം ഏത്?
A) ന്‍റെ
B) ക്ക്
C) ഉടെ
D) ഇല്‍
Correct Option : D
58. വിഭക്തിപ്രത്യയമില്ലാത്ത വിഭക്തി?
A) സംബന്ധിക
B) പ്രയോജിക
C) സംയോജിക
D) നിര്‍ദ്ദേശിക
Correct Option : D
🅿💲© N🅾✝E💲 📚
59. ചന്ദ്രസമാനം - ചന്ദ്രനോട് സമാനം വിഭക്തി നിര്‍ണ്ണയിക്കുക
A) സംബന്ധിക
B) സംയോജിക
C) ആധാരിക
D) ഉദ്ദേശിക
Correct Option : B
60. ഇല്‍` എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
A) ആധാരിക
B) ഉദ്ദേശിക
C) പ്രതിഗ്രാഹിക
D) സംബന്ധിക
Correct Option : A
61. കാട്ടാളത്തം എന്ന പദം ഏത് വിഭാഗത്തില്‍പ്പെടുന്നു?
A) തദ്ധിതം
B) ഭേദകം
C) കൃത്ത്
D) സമുച്ചയം
Correct Option : A
A) ജാനകി
B) തെക്കന്‍
C) നദി
D) പഴമ
Correct Option : B
63. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്?
A) ആയിരം + ആണ്ട്
B) ആയിര + ആണ്ട്
C) ആയിരത്ത് + ആണ്ട്
D) ആയിര + താണ്ട്
Correct Option : A
64. പായ് + കപ്പല്‍= പായ്ക്കപ്പല്‍ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
A) ദ്വിത്വം
B) ലോപം
C) ആദേശം
D) ആഗമം
Correct Option : A
65. രാവിലെ എന്ന പദം പിരിച്ചെഴുതുക
A) രാവില്‍ + എ
B) രാവ് + ലെ
C) രാവ് + എ
D) രാവില്‍ + ലെ
Correct Option : A
66. നവരസങ്ങള്‍ എന്നതിലെ സമാസം ഏത്?
A) ദ്വിഗു
B) കര്‍മ്മധാരയന്‍
C) ബഹുവ്രീഹി
D) നിത്യസമാസം
Correct Option : A
67. കര്‍പ്പൂരമഴ സമാസം ഏത്?
A) തല്‍പുരുഷന്‍
B) ദ്വന്ദ്വസമാസം
C) അവ്യയീഭാവന്‍
D) ബഹുവ്രീബി
Correct Option : A
68. കാടിന്‍റെ മക്കള്‍ എന്നതിലെ സമാസം?
A) ദ്വന്ദ്വസമാസം
B) ബഹുവ്രീഹി
C) കര്‍മ്മധാരയന്‍
D) തല്‍പുരുഷന്‍
Correct Option : D
69. കര്‍മ്മധാരയന്‍ സമാസം അല്ലാത്ത പദം ഏത്?
A) തോള്‍വള
B) പീതാംബരം
C) കൊന്നതെങ്ങ്
D) നീലാകാശം
Correct Option : A
70. താഴെ പറയുന്നവയില്‍ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം?
A) കേള്‍പ്പിക്കുന്നു
B) ചിരിക്കുന്നു
C) കളിക്കുന്നു
D) നടക്കുന്നു
Correct Option : A
71. കേവലക്രിയ ഏത്?
A) നടക്കുക
B) ഓടിക്കുക
C) ചാടിക്കുക
D) പായിക്കുക
Correct Option : A
72. സകര്‍മ്മകക്രിയ ഏത്?
A) ഉറങ്ങുക
B) ഉണ്ണുക
C) കുളിക്കുക
D) നില്‍ക്കുക
Correct Option : B
73. നന്ദു കുടിച്ച ചായ തണുത്തതാണ് - ഇതില്‍ അടിവരയിട്ട പദം ഏതു വിഭാഗത്തില്‍പ്പെടുന്നു?
A) വിനയെച്ചം
B) പേരെച്ചം
C) മുറ്റുവിന
D) നാമം
Correct Option : B
74. പേരെച്ചം എന്നാല്‍?
A) നാമം കൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നത്
B) ക്രിയകൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നത്
C) നാമം കൊണ്ട് ക്രിയയെ വിശേഷിപ്പിക്കുന്നത്
D) ക്രിയ കൊണ്ട് ക്രിയയെ വിശേഷിപ്പിക്കുന്നത്
Correct Option : B
75. താഴെ പറയുന്നവയില്‍ നിയോജകപ്രകാരത്തിന് ഉദാഹരണമായി വരുന്നത്?
A) വരാം
B) വരട്ടെ
C) വരണം
D) വരുക
Correct Option : B
76. വിധായക പ്രകാരത്തിന് ഉദാഹരണം?
A) വരുന്നു
B) വരണം
C) വരട്ടെ
D) വരാം
Correct Option : B
77. ഭംഗിയുള്ള വീട്` അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തില്‍പ്പെടുന്നു?
A) വാചകം
B) ദ്യോതകം
C) ഭേദകം
D) വിഭാവകം
Correct Option : C
78. താഴെ കൊടുത്തിരിക്കുന്നവയില്‍ പരിമാണിക ഭേദകത്തിന് ഉദാഹരണം ഏത്?
A) സുഖമായി ഉറങ്ങി
B) തെക്കന്‍കാറ്റ്
C) തളര്‍ത്തുന്ന വാതം
D) ഒരു കിലോ അരി
Correct Option : D
79. പൂര്‍ണ്ണവിരാമം ചുരുക്കെഴുത്തില്‍ ഉപയോഗിക്കുമ്പോള്‍ പറയുന്നതെന്ത്?
A) രോധിനി
B) ഭിത്തിക
C) അങ്കുശം
D) ബിന്ദു
Correct Option : D
80. എന്തൊരു തേജസ്! എന്ന വാക്യത്തില്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേര്?
A) ബിന്ദു
B) ഭിത്തിക
C) വിക്ഷേപിണി
D) അങ്കുശം
Correct Option : C
81. താഴെ കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ കാകു എന്ന ചിഹ്നമേത്?
A) !
B) ;
C) :
D) ?
Correct Option : D
82. ശൃംഖല ചങ്ങലയായും കൃഷ്ണന്‍ കണ്ണനായും മാറിയ വ്യാകരണത്തിലെ പരിണാമത്തിന് ഉദാഹരണം?
A) തത്സമം
B) തത്ഭവം
C) തദ്ധിതം
D) തത്സ്വരൂപം
Correct Option : B
83. നിലാവത്ത് മലമുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് `ജിന്നുകള്‍ ഇറങ്ങി വന്നു` ഈ വാക്യത്തിലെ ജിന്ന് എന്ന പദം ഏത് ഭാഷകളില്‍ നിന്നുള്ളതാണ്?
A) ഹിന്ദി
B) അറബി
C) ഫ്രഞ്ച്
D) പേര്‍ഷ്യന്‍
Correct Option : B
84. മലയാളത്തിലെ `അച്ചാര്‍` എന്ന പദം ഏതു ഭാഷയില്‍ നിന്ന് കടംകൊണ്ടതാണ്?
A) പേര്‍ഷ്യന്‍
B) ഹിന്ദി
C) തമിഴ്
D) തുളു
Correct Option : A
85. തത്സമ രൂപത്തിലുള്ള പദം?
A) കണ്ണന്‍
B) ചാരം
C) വേദന
D) കനം
Correct Option : C
86. ഋഷിയെ സംബന്ധിച്ചത് എന്നതിന്‍റെ ഒറ്റപ്പദം?
A) ഋഗഷിപ്രോക്തം
B) ആര്‍ഷം
C) ഋഷീവലം
D) ഋഷീശ്വരം
Correct Option : B
87. ദൗഹിത്രി` അര്‍ത്ഥമെന്ത്?
A) മകളുടെ മകള്‍
B) മകന്‍റെ മകള്‍
C) മകന്‍റെ ഭര്‍ത്താവ്
D) മകളുടെ അനിയന്‍
Correct Option : A
88. വിപരീതപദം എഴുതുക - അച്ഛം
A) അനുച്ഛം
B) അപച്ഛം
C) നച്ഛം
D) അനച്ഛം
Correct Option : D
89. പ്രേക്ഷകന്‍ എന്നാല്‍ കാഴ്ചക്കാരന്‍ എന്നര്‍ത്ഥം. എന്നാല്‍ പ്രേഷകന്‍ എന്ന പദം അര്‍ത്ഥമാക്കുന്നത്?
A) വിദൂഷകന്‍
B) അയയ്ക്കുന്ന ആള്‍
C) മാണി
D) പ്രേരിപ്പിക്കുന്നയാള്‍
Correct Option : B
90. നിഖിലം പര്യായപദമല്ലാത്തത്
A) സമസ്തം
B) സര്‍വം
C) അഖിലം
D) ഉപലം
Correct Option : D
91. ആകാശം എന്നര്‍ത്ഥം വരാത്ത പദമേത്?
A) നഭസ്സ്
B) വ്യോമം
C) വിണ്ടലം
D) വസുധ
Correct Option : D
92. രോഗവുമായി ബന്ധപ്പെട്ട പദം ഏത്?
A) പക്ഷവാതം
B) പക്ഷപാതം
C) പക്ഷവാദം
D) പക്ഷവാധം
Correct Option : A
93. നക്ഷത്രമെണ്ണിക്കുക - ശൈലിയുടെ അര്‍ത്ഥം?
A) കണക്കുപഠിപ്പിക്കുക
B) സന്തോഷിപ്പിക്കുക
C) വാനനിരീക്ഷണം നടത്തുക
D) വിഷമിപ്പിക്കുക
Correct Option : D
94. എണ്ണിച്ചുട്ട അപ്പം` എന്ന ശൈലിയുടെ അര്‍ത്ഥം?
A) പരിമിത വസ്തു
B) പിശുക്കുകാട്ടല്‍
C) കണക്കുകൂട്ടിയുള്ള ജീവിതം
D) ഗുണമേന്മയുള്ള പ്രാധാന്യം
Correct Option : A
95. Zero hour എന്നതിന്‍റെ ഉചിതമായ മലയാള രൂപം?
A) മൗനസമ്മതം
B) ഇടവേള
C) ശൂന്യവേള
D) ചര്‍ച്ചാസമയം
Correct Option : C
96. To go through fire and water എന്ന പ്രയോഗത്തിനര്‍ത്ഥം?
A) ലക്ഷ്യം നേടാന്‍ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക
B) വെള്ളത്തിലൂടെയും തീയിലൂടെയും സഞ്ചരിക്കുക
C) വെള്ളവും തീയും അണയ്ക്കുക
D) എങ്ങനെയും ലക്ഷ്യം കാണുക
Correct Option : A
97. `പ്രതിനിധിയായിരിക്കുക` എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പദം ഏത്?
A) പ്രതിനിധീകരിക്കുക
B) പ്രതിനിധാനം ചെയ്യുക
C) പ്രതിനിധിവല്‍ക്കരിക്കുക
D) പ്രതിനിധാനീകരിക്കുക
Correct Option : B
98. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വര്‍ഷം?
A) 2013 മെയ് 23
B) 2013 ജൂണ്‍ 23
C) 2013 മെയ് 22
D) 2013 ഫെബ്രുവരി 23
Correct Option : A
99. മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനലിഖിതം?
A) തരിസാപ്പള്ളിശാസനം
B) പാലിയം ശാസനം
C) വാഴപ്പള്ളി ശാസനം
D) മാമ്പള്ളി ശാസനം
Correct Option : C
100. മലയാളത്തിലെ ആദ്യ നാടകം
A) ആള്‍മാറാട്ടം
B) സംഗീതനൈഷധം
C) പാട്ടബാക്കി
D) വര്‍ത്തമാനപുസ്തകം
Correct Option : A
Post a Comment