Current Affairs March 4- March 10 Updated
നൂതന സാങ്കേതിക വിദ്യകളിൽ ഉള്ള സഹകരണതിനായി കേരളം ഏത് രാജ്യവുമായാണ് ധാരണാ പത്രം ഒപ്പു വെക്കുന്നത് :- നെതർലാൻഡ്
2022 ലെ ഏഷ്യൻ കപ്പ് വനിതാ ചാമ്പ്യൻഷിപ്പ് വേദി :- ഇന്ത്യ
2020 ലെ അണ്ടർ 17 വനിതാ ലോകകപ്പ് വേദി :- ഇന്ത്യ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ട്രസ്റ്റ് പ്രസിഡണ്ട് :-നൃത്യ ഗോപാല്‍ ദാസ് (just read)
സെക്രട്ടറി :-ചമ്പത്ത് റായ് (just read)
15 അംഗ ട്രസ്റ്റാണ്
ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ എംഎച്ച് റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത് :- അമേരിക്ക
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് പരിശീലനം കേന്ദ്രം നിലവിൽ വരുന്നത് എവിടെ :-വേങ്ങര, മലപ്പുറം സഹകരിക്കുന്ന രാജ്യം :- ഷാർജ
ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ആയി തിരഞ്ഞെടുത്തത് :- സഞ്ജയ് കോത്താരി
Appointments
ഇന്ത്യയുടെ 10th(present) മുഖ്യ വിവരാവകാശ കമ്മീഷണർ :- ബിമൽ ജുൽക്ക
ഇപ്പോഴത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(PAC) ചെയർമാൻ :- അധിർ രഞ്ജൻ ചൗധരി ഇന്ത്യൻ കരസേനയ്ക്ക് പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു
കരസേനയുടെ ആസ്ഥാനമന്ദിരത്തിന്റെ പേര് :- ഥൽ സേന ഭവൻ
ഉദയസൂര്യന്റെ മാതൃകയിലാണ് ഇത് നിർമ്മിക്കുന്നത്
ഇന്ത്യൻ കരസേനയുടെ മേധാവി :- മനോജ് നരവനെ
കരസേനയുടെ ആപ്തവാക്യം :- Service Before Self
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി :- ഭുവനേശ്വർ, ഒഡീഷ
വനിതകൾക്കായി വാഷ് റൂം ഓൺ വീൽസ് പദ്ധതി നടപ്പിലാക്കിയത് എവിടെ :- പൂണെ, മഹാരാഷ്ട്ര
"വി പി മേനോൻ:ദി അൺസങ് ആർക്കിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ" എന്ന ബുക്ക് എഴുതിയത് ആര്:- നാരായണീ ബസു ദി അൺസങ് ആർക്കിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ" എന്ന പുസ്തകം ആരെ കുറിച്ചുള്ളതാണ് :- വി പി മേനോൻ
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ റെയിൽവേ സ്റ്റേഷൻ :- ഡൽഹി( ആനന്ദ് വിഹാർ സ്റ്റേഷൻ)
ഇന്ത്യൻ റെയിൽവേ മിനിസ്റ്റർ :- പിയൂഷ് ഗോയൽ
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
ഈസ്റ്റർ ആക്രമണം നടന്നത് ഏത് രാജ്യത്തായിരുന്നു :- ശ്രീലങ്ക
കാഴ്ച പരിമിതമായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി SCERT ആരംഭിച്ച പദ്ധതി :- ശ്രുതിപാഠം
ബിമൽ ജുൽക്ക ചീഫ് ഇൻഫോർമേഷൻ കമ്മീഷണറായി ചുമതലയേറ്റു.
വനിതാദിനത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഒരു ട്രെയിൻ വനിതകൾ മാത്രം ഓടിക്കും.വേണാട് എക്സ്പ്രസ് ആണ് വനിതകൾ മാത്രമായ സംഘം നിയന്ത്രിക്കുക.
ഗവേഷണ രംഗത്തെ അതുല്യ സംഭവനയ്ക്കുള്ള കേരള സർക്കാരിന്റെ കൈരളി പുരസ്‌കാരം : ഡോ പുതുശേരി രാമചന്ദ്രൻ , പ്രഫ. എം വിജയൻ.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങളിൽ അത്യാധുനിക മിസൈൽ സുരക്ഷാ കവചം ഒരുക്കാൻ അമേരിക്കയുമായി 1300 കോടിയുടെ കരാറിൽ ഒപ്പുവെച്ചു. ഗ്രേറ്റ് വാൾ മരത്തൊൻ നടക്കുന്ന രാജ്യം : ചൈന.
സാമ്പത്തിക അടിത്തറ തകർന്ന് അടുത്തിടെ റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയ സ്വകാര്യ ബാങ്ക് : യെസ് ബാങ്ക്.
1876 മാർച്ച് 7 അലക്സാണ്ടർ ഗ്രഹാം ബെല്ലിനു ടെലിഫോൺ പേറ്റന്റ് ലഭിച്ചു.
1969 മാർച്ച് 7 : ഇസ്രായേലിൽ ആദ്യത്തെ വനിതപ്രധാനമന്ത്രി ചുമതലയേറ്റു.
ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നിവയിലെ സ്റ്റോറികൾക്ക് സമാനമായി ട്വിറ്റർ അവതരിപ്പിച്ച സംവിധാനം ഫ്ലീറ്റുകൾ.
ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ 5 ആമത്തെ താരമായി സിറിയയിൽ നിന്നുള്ള ടേബിൾ ടെന്നീസ് താരം ഹെൻഡ് സാസ(11 വയസ്)
1896 ലെ പ്രഥമ ആധുനിക ഒളിംപിക്‌സിൽ പങ്കെടുത്ത ജിംനാസ്റ്റിക്‌സ് താരം 10 വയസുള്ള ദിമിത്രിയോസ് ലൗൻഡ്രസ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യൻ.
Post a Comment