CURRENT AFFAIRS FEBRUARY 28-MARCH 3
CURRENT AFFAIR FEBRUARY 28-March 2
പതിനഞ്ചാമത് ജി 20 സമ്മേളനവേദി -സൗദി അറേബ്യ.
അടുത്തിടെ രാജി വച്ച മഹാതീർ മുഹമ്മദ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു -മലേഷ്യ.
പ്രതിരോധമന്ത്രാലയം ഏത് രാജ്യത്തിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയാണ് നിരോധിച്ചത് -ചൈന.
ബാലകോട്ട് ആക്രമണത്തിന്റെ ഒന്നാം വാർഷികം ആചരിച്ചതെന്ന്?- ഫെബ്രുവരി 26.
ഓപ്പറേഷൻബന്തർ
ആന്ധ്രപ്രദേശിലെ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ബ്രാൻഡ് അംബാസിഡർ -പി വി സിന്ധു.
ഇന്ത്യയുടെ ആദ്യത്തെ ന 'ആർട്ടിഫിഷ്യൽ ഇൻറലിജൻസ്' വിഷയത്തിൽ സമ്മേളനം നടക്കാൻ പോകുന്നത് -ന്യൂഡൽഹി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻറെ പുതിയ ടെസ്റ്റ് ലോകറാങ്കിങ്ങിൽ ഒന്നാമത് എത്തിയത് -സ്റ്റീവൻ സ്മിത്ത്.
മധുസൂദനൻ നായരും ശശി തരൂർ കേന്ദ്ര അക്കാദമി അവാർഡ് ഏറ്റുവാങ്ങി
അച്ഛൻ പിറന്ന വീട്- മധുസൂദനൻ നായർ
ആർ ഇറ ഓഫ് ഡാർക്‌നെസ്സ് -ശശി തരുർ.
കറണ്ട് അഫേഴ്സ് ഫെബ്രുവരി 28
ദേശീയ ശാസ്ത്രദിനം- ഫെബ്രുവരി 28.
തീം - വുമൺ ഇൻ സയൻസ്.
രാമൻ എഫക്ട് ഔദ്യോകികമായി പ്രഖ്യാപിച്ചത് 1928 ഫെബ്രുവരി 28 നു ആണ്.
സി വി രാമന് നോബൽ സമ്മാനം ലഭിച്ചത് - 1930.
ഭാരതരത്ന ലഭിച്ചത് -1954.
അന്താരാഷ്ട്ര വാഴപ്പഴ കോൺഫറൻസ് വേദി - തിരുച്ചിറപ്പള്ളി.
ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം -തിരുച്ചിറപ്പിള്ളി.
ഇന്ത്യയും മ്യാന്മറും പത്ത് കരാറുകളിൽ ഒപ്പിട്ടു.
മ്യാന്മാർ പ്രസിഡന്റ് -
U win Myint.
പ്രഥമ ദേശീയ പ്രോട്ടീൻ ദിനം ഫെബ്രുവരി 27 നു ആചരിച്ചു.
കേരളത്തിന്റെ ബാങ്കിംഗ് ഓംബുഡ്സ്മാൻ- ജി രമേശ്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഓംബുഡ്സ്മാൻ ന്റെ കീഴിൽ കേരളം, മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്നു.
കറണ്ട് അഫേഴ്സ് ഫെബ്രുവരി 29
കാഴ്ച പരിമിതരായ വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഓഡിയോ ടെക്സ്റ്റ് രൂപത്തിൽ മറ്റു വിദ്യാർത്ഥികളുടെ സഹായത്തോടെ വികസിപ്പിക്കുന്ന പദ്ധതി- ശ്രുതി പാടം.
കായകൽപ്പ് പുരസ്കാരങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്ന അവാർഡ്.
അടുത്തിടെ ടെന്നിസിൽ നിന്നും വിരമിച്ച മരിയ ഷറപ്പോവയുടെ ആത്മകഥ-അൺ സ്റ്റോപ്പബ്ൾ.
വേൾഡ് റേർ ഡിസീസ് ദിനം - ഫെബ്രുവരി 29.
ചില്ലി ഫെസ്റ്റിവൽ ആരംഭിച്ചത് -മധ്യ പ്രദേശ്.
അമേരിക്കൻ സേനയുടെ അഫ്ഗാനിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണമാകുന്ന അമേരിക്കൻ -t താലിബാൻ കരാർ ഏത് രാജ്യത്താണ് ഒപ്പിടുന്നത്= ഖത്തർ.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി കുമരൻ.
കറണ്ട് അഫയേഴ്സ് 2020 മാർച്ച് 1
ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാട് നടന്ന നഗരം- ബാംഗ്ലൂർ.
അമേരിക്ക -താലിബാൻ സമാദാന കരാർ ഖത്തറിൽ ഒപ്പിട്ടു.
മുഹിയുദ്ദീൻ യാസീൻ മലേഷ്യ പ്രസിഡന്റ്.
സെബി ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി.
ഫ്രഞ്ച് ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ് -സെസാർ

Post a Comment