Current affairs 28/03/2020


 FIFA- യുടെ 'Pass the message to kick out Corona virus' video campaign- ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി

2019- ലെ The Hindu Prize ജേതാക്കൾ- 
  • Santanu Das (India, Empire, and First World War Culture: Writings, Images and Songs)
  • Mirza Waheed (Tell Her Everything) 
തമിഴ്നാട്ടിലെ 38-ാമത് ജില്ല- Mayiladuthalai
 

2019- ൽ അവയവദാനം നടത്തിയതിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര 
  • (2-ാമത്- തെലങ്കാന) 
Walmart India- യുടെ പുതിയ CEO- Sameer Aggarwal

Missing in Action- The Prisoners Who Never Came Back എന്ന പുസ്തകത്തിന്റെ രചയിതാവ്- Chander Suta Dogra 

Legacy of Learning എന്ന പുസ്തകത്തിന്റെ രചയിതാവ്- Savita Chhabra  

Covid- 19 ബാധിതരെ പരിചരിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച സംസ്ഥാനം- രാജസ്ഥാൻ  

കേന്ദ്രസർക്കാർ ഏത് പദ്ധതിയിൻകീഴിലാണ് കൊറോണ
പ്രതിരോധത്തിനായി 1.7 ലക്ഷം കോടിയുടെ പാക്കേജ് അനുവദിച്ചത്- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 

ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി  'കമ്മ്യൂണിറ്റി കിച്ചൺ' ആരംഭിച്ച സംസ്ഥാനം- കേരളം 

2020 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- അബ്ദുൾ ലത്തീഫ്

ലോക നാടക ദിനം എന്നാണ്- മാർച്ച്- 27

ഭൂമിയിലെ പാമ്പ് വർഗങ്ങളിലേക്ക് കേരളത്തിൽ നിന്ന് പുതിയതായി കണ്ടെത്തിയ ഇനം ഏതാണ്- സൈലോഫിസ് മൊസേക്കസ് (പുൽമണ്ണൂലി) 
  • ആനമല പെട്ട ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നാണ് കണ്ടെത്തിയത്
വാൾമാർട്ട് ഇന്ത്യയുടെ CEO ആകുന്നതാര്- സമീർ അഗർവാൾ 
  •  നിലവിലെ CEO കൃഷ് അയ്യർ മാർച്ചിൽ വിരമിക്കുന്നതോടെയാണ്
രാജ്യം സമ്പൂർണ അടച്ചിടിൽ നേരിടുമ്പോൾ പുസ്തകവായന പ്രോത്സാഹിപ്പിക്കാൻ നാഷണൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ച പദ്ധതി ഏതാണ്- StayHomeIndia with Books


കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള  സെക്രട്ടേറിയറ്റിൽ സജ്ജമാക്കുന്ന പുതിയ സൗകര്യം എന്താണ്- വാർ റൂം 
  • ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ കൊവിഡ്- 19 പ്രവർത്തന ഏകോപനമാണ് ലക്ഷ്യം
'MISSING IN ACTION THE PRISONERS WHO NEVER COME BACK എന്ന പുസ്തകത്തിന്റെ രചയിതാവ്- CHANDER SUTA DOGRA


കോവിഡ് 19- നെ സ്വയം പരിശോധിക്കുന്നതിനായി അടുത്തിടെ യുണൈറ്റഡ് സ്സ്റ്റേറ്റ്സ് പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ട്- ക്ലാര  

കോവിഡ്- 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളുടെ നയപ്രതികരണങ്ങൾ അറിയുന്നതിനായി അടുത്തിടെ ഒരു ട്രാക്കർ സിസ്റ്റം കൊണ്ടുവന്ന അന്താരാഷ്ട്ര സംഘടന- IMF  

WALMART INDIA- യുടെ സി. ഇ. ഒ. ആയി അടുത്തിടെ നിയമിതനായ വ്യക്തി- സമീർ അഗർവാൾ 

'സ്റ്റേ ഹോം ഇന്ത്യ വിത്ത് ബുക്ക്സ്' എന്ന പേരിൽ ഒരു സംരംഭം അടുത്തിടെ ആരംഭിച്ച സംഘടന- നാഷണൽ ബുക്ക് ട്രസ്റ്റ് 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ 'Mo Jeeban (My Life)' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ഒഡിഷ 

കോവിഡ്- 19 പ്രതിരോധിക്കുന്നതിനായി ഒരു ഡയഗ്നോസ്മിക് ടെസ്റ്റ് കിറ്റ് അടുത്തിടെ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ കമ്പനി- MYLAB (പൂനെ)

കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ വാർ റൂം തുറക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം

അവശ്യ ഭക്ഷ്യ സാധനങ്ങൾ ഓൺലൈനായി വീടുകളിൽ എത്തിക്കാനായി സപ്ലെകോയുമായി സഹകരിക്കുന്നത്- സൊമാറ്റോ

അന്താരാഷ്ട്ര നാടക ദിനമായി ആചരിക്കുന്നത്- മാർച്ച് 27

കോവിഡ്- 19 രോഗബാധകത്തെ തുടർന്ന് ഡൽഹിയിൽ സൗജന്യ റേഷൻ വിതരണവും സമൂഹ അടുക്കളയും ഉൾക്കൊള്ളിച്ച പദ്ധതി- വിഷൻ 2026

അടുത്തിടെ അന്തരിച്ച കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലർ- ഡോ. എ രാമചന്ദ്രൻ

Indus Ind ബാങ്കിന്റെ പുതിയ MD and CEO- Sumant Kathpalia  

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം- ഹരിയാന (309 രൂപ ) 
  • കേരളത്തിലെ വേതനം 291 രൂപയാക്കി
  • ഏറ്റവും കുറവ് വേതനം ലഭിക്കുന്ന സംസ്ഥാനങ്ങൾ- ചത്തീസ്ഗഢ്, മധ്യപ്രദേശ് (190 രൂപ വീതം) 

2020 മാർച്ചിൽ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ജമ്മു കാശ്മീർ രാഷ്ട്രീയ നേതാവ്- ഒമർ അബ്ദുല്ല 

COVID 19- ന് ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ്- ഹാന്റാ വൈറസ്  

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസറിന്  വിപണിയിൽ ഉള്ള ലഭ്യതക്കുറവ് പരിഗണിച്ച് 'ഫ്രീഡം സാനിറ്റൈസർ' നിർമ്മാണം ആരംഭിച്ച ജില്ലാ ജയിൽ- ആലപ്പുഴ ജില്ലാ ജയിൽ 

2020 മാർച്ചിൽ ചാവേറാക്രമണം നടന്ന സിഖ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്- കാബൂൾ (അഫ്ഗാനിസ്ഥാൻ) 

2020 മാർച്ചിൽ അന്തരിച്ച Asterix കോമിക് പരമ്പരയുടെ സഹ സൃഷ്ടാവ്- Albert Uderzo

2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള കഥാകൃത്തും കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനുമായിരുന്ന വ്യക്തി- ഇ. ഹരികുമാർ

2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ- Nemai Ghosh

ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രൂപീകൃതമായ ആരോഗ്യ വിദഗ്ദരുടെ 21 അംഗ ഉന്നത തല സാങ്കേതിക സമിതിയെ നയിക്കുന്ന വ്യക്തി- ഡോ. വി. കെ. പോൾ

Annual PEN/ Hemingway Award 2020- ന് അർഹയായ വ്യക്തി- Ruchika Tomar
  • (നോവൽ- A Prayer For Travelers)
കോവിഡ്- 19 രോഗബാധിതർക്കായി 100 കിടക്കകകൾ അടങ്ങിയ ഒരു ആശുപത്രി സ്ഥാപിച്ച കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്  


ഇന്ത്യയിലെ പ്രഥമ Global Hyperloop Pod Competition വേദിയാകുന്ന സ്ഥാപനം- IIT മദ്രാസ് 

പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി പഴം, പച്ചക്കറി എന്നിവ ലഭ്യമാക്കുന്ന കേരള കൃഷിവകുപ്പിന്റെ പദ്ധതി- ജീവനി സഞ്ജീവനി 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുവാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം

കൊവിഡ് ഏറ്റവും അധികം ജീവനപഹരിച്ച രാജ്യങ്ങളുടെ  പട്ടികയിൽ ചൈനയെ മറികടന്ന രാജ്യങ്ങൾ ഏതൊക്കെ- ഇറ്റലി, സ്പെയിൻ
 

You may like these posts