Current Affairs 2020 march 15-22

Current Affairs 2020 march 15-22

ഇന്ത്യയുടെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് നൽകിയിരിക്കുന്ന പേര്- RAISE 2020

കലാപകാരികളിൽ നിന്നും പൊതുസ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി അടുത്തിടെ ഒരു ഓർഡിനൻസ് പാസാക്കിയ സംസ്ഥാന മന്ത്രിസഭ- ഉത്തർപ്രദേശ് 

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- നാന ശങ്കർസേത് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 

IDFC First Bank- ന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- അമിതാഭ് ബച്ചൻ

Tata Power'- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- ഷാർദുൽ ഠാക്കൂർ 

2020 മാർച്ചിൽ 'Ropax' എന്ന പേരിൽ ഫെറി സർവ്വീസ് ആരംഭിച്ച സംസ്ഥാനം- മഹാരാഷ് (മുംബൈ-മാണ്ഡ്യ) 


ആഗോള തലത്തിൽ കോവിഡ് 19- ന്റെ ട്രാക്കിംഗിനായി bing.com/covid എന്ന വെബ് പോർട്ടൽ ആരംഭിച്ച സ്ഥാപനം- മൈക്രോസോഫ്റ്റ്  


ISL ഫുട്ബോൾ 2020 
  • 2020- ലെ ISL- ൽ ഫുട്ബോൾ കിരീട ജേതാവ്- ATK കൊൽക്കത്ത (റണ്ണറപ്പ്- ചെന്നെ FC) 
  • GOLDEN BOOT അവാർഡ് ജേതാവ്- Nerljus Valskis  
  • GOLDEN GLOVES (GOAL KEEPER) അവാർഡ് ജേതാവ്- Gurpret Sing Sandu 
  • GOLDEN BALL (BEST PLAYERS) അവാർഡ് ജേതാവ്- Hugo Bomus  
  • EMERGING PLAYER അവാർഡ് ജേതാവ്- Sumit Ratti

You may like these posts