ജലസേചനപദ്ധതികൾ


ജലസേചനപദ്ധതികൾ - താപവൈദ്യുതി  കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
- കല്ലട
ഒരു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജലവൈദ്യുത പദ്ധതി
 -മീൻവല്ലം
 KSEB നിലവിൽ വന്ന വർഷം
- 1957 മാർച്ച് 31
 കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം
-കായംകുളം
കേരളത്തിൽ ജലസേചനാവശ്യത്തിനായുള്ള അണക്കെട്ടുകളുടെ എണ്ണം
-18
കേരള സർക്കാർ ആവിഷ്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി
- വർഷ
കേരളത്തിൽ ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി
- കണ്ണൻ ദേവൻ കമ്പനി
പേപ്പാറ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി -വാമനപുരം നദി
KSEB യുടെ ആദ്യ സോളാർ പ്ലാന്റ് സ്ഥാപിച്ചത് എവിടെ
- കഞ്ചിക്കോട്
 കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം
- നല്ലളം
 കുറ്റ്യാടി ഡാം സ്ഥിതി ചെയ്യുന്ന ജില്ല
- കോഴിക്കോട്
പമ്പാനദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട്
- കക്കി
 കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
-തമിഴ്നാട്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഭൂഗർഭ പവർ സ്റ്റേഷൻ,
-മൂലമറ്റം
ഒരു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജലവൈദ്യുത പദ്ധതി
- മീൻവല്ലം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
-ശബരിഗിരി
സ്ഥാപിതശേഷി ഏറ്റവും കുറഞ്ഞ വൈദ്യുത പദ്ധതി     
-മാട്ടുപ്പെട്ടി
കേരളത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ഗ്രാവിറ്റി ഡാം
- ചെറുതോണി
കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം
- മാട്ടുപ്പെട്ടി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധോദ്ധേശ്യ പദ്ധതി
- ദാമോദർ വാലി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
-തെഹ്‌രി
ഇന്ദിരാഗാന്ധി കനാൽ എന്ന പേര് രാജസ്ഥാൻ കനാലിന് ലഭിച്ച വർഷം
-1984
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
- ചെങ്കുളം
ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ഗ്രാമീണ ജലവിതരണ പരിസര ശുചിത്വ പദ്ധതി
-ജലനിധി
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
-മഹാനദി

You may like these posts