Psc Top Repeated Gk questions
ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം :
ഉത്തരം: അപ്പോളോ II
ഉത്തരം: അപ്പോളോ II
Dynamo കണ്ടുപിടിച്ച ശാസ്ത്രജ്ഞാനാര് :
ഉത്തരം: മൈക്കേല്‍ ഫാരഡെ
ഉത്തരം: മൈക്കേല്‍ ഫാരഡെ
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം:
ഉത്തരം: സൂര്യന്
ഉത്തരം: സൂര്യന്
റെറ്റിനോള്‍ എന്നറിയപ്പെടുന്ന ജീവകം:
ഉത്തരം: ജീവകം A
ഉത്തരം: ജീവകം A
ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകം:
ഉത്തരം: കാര്‍ബണ്‍ ഡയോക്സൈഡ്
ഉത്തരം: കാര്‍ബണ്‍ ഡയോക്സൈഡ്
കാഴ്ച്ചക്കുറവിന് ഇടയാക്കുന്നത് ഏത് വൈറ്റമിന്റെ കുറവാണ് ?
ഉത്തരം: വൈറ്റമിന്‍ A
ഉത്തരം: വൈറ്റമിന്‍ A
ബാരോമീറ്റര്‍ കണ്ടുപിടിച്ചത് ആരാണ് ?
ഉത്തരം: ടോറിസെല്ലി
ഉത്തരം: ടോറിസെല്ലി
ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ആരാണ് ?
ഉത്തരം: ജെയിംസ് ചാഡ്‌വിക്ക്
ഉത്തരം: ജെയിംസ് ചാഡ്‌വിക്ക്
ആദ്യമായി ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കിയതാര് ?
ഉത്തരം: എഡ്വേര്‍ഡ് ടെല്ലര്
ഉത്തരം: എഡ്വേര്‍ഡ് ടെല്ലര്
ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഉത്തരം: ഗ്രിഗര്‍ മെന്റല്
ഉത്തരം: ഗ്രിഗര്‍ മെന്റല്
ശരീരത്തിനു നിറം നല്‍കുന്ന വസ്തു:
ഉത്തരം: മെലാനിന്
ഉത്തരം: മെലാനിന്
അലൂമിനിയത്തിന്റെ അയിര് (Ore):
ഉത്തരം: ബോക്സൈറ്റ്
ഉത്തരം: ബോക്സൈറ്റ്
Post a Comment