Psc Repeated Questions Malayalam Opposites
Opposite Words Malayalam
അബദ്ധം X സുബദ്ധം
അതിശയോക്തി X ന്യൂനോക്തി
അനുലോമം X പ്രതിലോമം
അച്‌ഛം X അനച്‌ഛം
അപഗ്രഥനം X ഉദ്ഗ്രഥനം
അഭിജ്ഞൻ X അനഭിജ്ഞൻ
ആകർഷകം X അനാകർഷകം
ആധ്യാത്മികം X ഭൗതികം
ആദി X അനാദി
ആദിമം X അന്തിമം
ആധിക്യം X വൈരള്യം
ആന്തരം X ബാഹ്യം
ആയാസം X അനായാസം
ആരോഹണം X അവരോഹണം
ആവരണം X അനാവരണം
ആവിർഭാവം X തിരോഭാവം
ആശ്രയം X നിരാശ്രയം
ആസ്തികൻ X നാസ്തികൻ
ഉന്മീലനം X നിമീലനം
ഉത്‌കൃഷ്ടം X അപകൃഷ്ടം
ഉന്നതം X നതം
ഉത്തമം X അധമം
ഉപകാരം X അപകാരം
ഉച്ചം X നീചം
ഉഗ്രം X ശാന്തം
ഋജു X വക്രം
ഋണം X അനൃണം
ഋതം X അനൃതം
ഏകം X അനേകം
ഐക്യം X അനൈക്യം
കൃതജ്ഞത X കൃതഘ്‌നത
കൃത്രിമം X നൈസർഗ്ഗികം
കൃശം X മേദുരം
ക്രയം X വിക്രയം
ഗമനം X ആഗമനം
ഗാഢം X മൃദു
ഗുരുത്വം X ലഘുത്വം
ഗൗരവം X ലാഘവം
ഖണ്ഡനം X മണ്ഡനം
ഖേദം X മോദം
കനിഷ്ഠൻ X ജ്യേഷ്ഠൻ
തിക്തം X മധുരം
ത്യാജ്യം X ഗ്രാഹ്യം
ദക്ഷിണം X ഉത്തരം
ദീർഘം X ഹ്രസ്വം
ദുഷ്ടൻ X ശിഷ്ടൻ
ദുഷ്‌പേര് X സത്‌പേര്
ദുഷ്‌കൃതം X സുകൃതം
ദുർഗ്ഗമം X സുഗമം
ദുഷ്കരം X സുകരം
ദുർഗ്രാഹം X സുഗ്രാഹം
ദൃഢം X ശിഥിലം
ദൃഷ്ടം X അദൃഷ്ടം
ദ്രുതം X മന്ദം
ധീരൻ X ഭീരു
നവീനം X പുരാതനം
നശ്വരം X അനശ്വരം
നിരക്ഷരത X സാക്ഷരത
പ്രശാന്തം X പ്രക്ഷുബ്ധം
ഭൂഷണം X ദൂഷണം
മന്ദം X ശീഘ്രം
മലിനം X നിർമ്മലം
മിഥ്യ X തഥ്യ
രക്ഷ X ശിക്ഷ
വികാസം X സങ്കോചം
വിമുഖം X ഉന്മുഖം
വിയോഗം X സംയോഗം
വിരക്തി X ആസക്തി
നികൃഷ്ടം X ഉത്‌കൃഷ്ടം
നിക്ഷേപം X വിക്ഷേപം
നിർഭയം X സഭയം
നിന്ദ X സ്തുതി
നിശ്ചലം X ചഞ്ചലം
നിരുപാധികം X സോപാധികം
നിവൃത്തി X പ്രവൃത്തി
നെടിയ X കുറിയ
പരാങ്‌മുഖൻ X ഉന്മുഖൻ
പരകീയം X സ്വകീയം
പാശ്ചാത്യം X പൗരസ്ത്യം
പുരോഗതി X പശ്ചാത്ഗതി
പോഷണം X ശോഷണം
പ്രഭാതം X പ്രദോഷം
ക്ഷയം X വൃദ്ധി
വിരളം X സരളം
വൈധർമ്യം X സാധർമ്യം
വ്യഷ്ടി X സമഷ്ടി
ശ്ലാഘനീയം X ഗർഹണീയം
വന്ദിതം X നിന്ദിതം
സഫലം X വിഫലം
സഹിതം X രഹിതം
സാർത്ഥകം X നിരർത്ഥകം
സ്ഥാവരം X ജംഗമം
സ്വാശ്രയം X പരാശ്രയം
സുഗ്രഹം X ദുർഗ്രഹം
സൂക്ഷ്മം X സ്ഥൂലം
സൃഷ്ടി X സംഹാരം
Post a Comment