Indian National Congress Notes 1


   ഇന്ത്യൻ നാഷണൽ കോൺഗ്രസ്





1885 ഡിസംബറിൽ രൂപം കൊണ്ടു.

സ്ഥാപകൻ : A. O. Hume ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്

inc എന്ന പേര് നിർദ്ദേശ്ശിച്ചത്: ദാദാഭായി നവറോജി

inc യുടെ രണ്ടാമത്തെ പ്രസിഡന്റ്: ദാദാഭായി നവറോജി

ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.

ആദ്യ പ്രമേയം അവതരിപ്പിച്ചത്: ജി.സുബ്രമണ്യ അയ്യർ

കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : ജി.പി പിള്ള

inc യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: മുംബൈ _ഗോകുൽ ദാസ് തേജ്‌പാൽ കോളേജ്_ സമ്മേളന വേദി

inc യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം പൂനെ, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.

inc രൂപീകരണ സമയത്തെ വൈസ്രോയി: ഡഫെറിൻ

രണ്ടാം സമ്മേളന വേദി: കൊൽക്കത്ത

മൂന്നാം സമ്മേളന വേദി: ചെന്നൈ 1887

കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: ബദറുദ്ധീൻ തയാബ്ജി(1887)

കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: ജോർജ് യുൾ(1888)

കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ/ഏക മലയാളി: സി.ശങ്കരൻ നായർ _അമരാവതി സമ്മേളനം_1897

1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: ഹെന്ററി കോട്ടൺ

സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്  1906 കൊൽക്കത്ത സമ്മേളനത്തിൽ

സൂറത് പിളർപ്പ്-റാഷ്ബിഹാരി ബോസ്--->1907

1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: ബി.ൻ ധർ

ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.

കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : പട്ടാഭി സീതാരാമയ്യ

കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: പി.അനന്ത ചാർലു

കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്  1907 ലെ സൂറത് പിളർപ്

ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം ഫെയ്‌സ്‌പൂർ 1937

കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത : ആനി ബെസ്സൻറ് 1917 കൽക്കത്ത സമ്മേളനത്തിൽ.

പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ സമ്മേളനം

സ്വതന്ത്ര ഭാരതത്തിൽ inc  പ്രെസിഡന്റായ ആദ്യ  വനിത ഇന്ദിരാ ഗാന്ധി

ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: 1901 കൽക്കത്ത

നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912

ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918

സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: ഗാന്ധിജി

ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ

പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ

മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്.

2 തവണ inc പ്രസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വ്യക്തിയാണ് സോണിയ ഗാന്ധി

ഏറ്റവും കൂടിയ പ്രായത്തിൽ പ്രസിഡന്റായത്: ദാദാബായി നവറോജി

ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ കലാം ആസാദ്

ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം ബൽഗാം 1924

പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി

ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യ യെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.

sc ബോസ് പ്രസിഡന്റായ ആദ്യ സമ്മേളനം 1938 ഹരിപുര

സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്തയിലാണ്

സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം ന്യൂ ഡൽഹി

പ്രസിഡന്റായ ആദ്യ ദളിതൻ : എൻ സജ്ജീവയ്യ

പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: സീതാറാം കേസരി

സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 ആവഡി സമ്മേളനം

UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.

ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് ജെബി കൃപലാനി

1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ

ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത്  മൗലാനാ അബ്ദുൾ കലാം ആസാദ്

ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)

bg തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.

ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ മിതവാദി ഗ്രൂപ്പ്

ഗോഖലെ ആയിരുന്നു നേതാവ്

യൂണിഫോമായി ഖാദി സ്വീകരിച്ചത് 1921 ഇൽ

inc യുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് കഴ്‌സൻ

കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് സുരക്ഷാ വാൽവ് സിദ്ധാന്തം

You may like these posts