Current Affairs Notes 3
CURRENT AFFAIRS
1.പാരാമിലിറ്ററി ഫോഴ്സ് ന്റെ ഹെഡ് ആയ ആദ്യ വനിത
Answer അർച്ചന രാമസുന്ദരം
2..സ്വച്ഛ് ഭാരത് മിഷൻ ന് വേണ്ടീട് 15 കോടി ചിലവാക്കിയ സംസ്ഥാനം
Answer ഹിമാചൽ പ്രദേശ്
3.മനുഷ്യഭ്രുണത്തിൽ ജീൻ എഡിറ്റിംഗ് ടെക്‌നിക്‌സ് പരീക്ഷിക്കാൻ ലൈസൻസ് കിട്ടിയ രാജ്യം ❓
Answer U. K
4..സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ദളിത് സംരംഭകർക്കായി ബാബാസാഹേബ് അംബേദ്‌കർ സ്പെഷ്യൽ collective ഇൻസെന്റീവ് സ്കീം കൊണ്ടുവന്ന സംസ്ഥാനം
Answer മഹാരാഷ്ട്ര
5.61st national school athletic championship നേടിയ സംസ്ഥാനം
Answer കേരളം
6.FSCC യുടെ foreign film അവാർഡ് കിട്ടിയ ആദ്യ ഇന്ത്യൻ ഫിലിം ❓
Answer Titli
7.പണ്ഡിറ്റ് ഭിം സെൻ ജോഷി അവാർഡ് കിട്ടിയ പണ്ഡിറ്റ് രാം നാരായൺ ഏത് ഫീൽഡ് ലാണ് പ്രശസ്തൻ
Answer സാരംഗി
8.Indian cost accounting service ന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത
Answer അരുണ സേഥി
9.ഇന്ത്യയുടെ ആദ്യത്തെ ആയുർവേദിക് ആന്റി ഡയബറ്റിക് ഡ്രഗ്
Answer BRG-34
10.2016 Feb ലെ റിപ്പോർട്ട് പ്രകാരം most powerful IT service brand ഏത്
Answer TCS
11.Insha Allah എന്ന ഫിലിം ന്റെ സ്ക്രിപ്റ്റ് ന് ഗ്ലോബൽ ഫിലിം മേക്കിങ് അവാർഡ് 2016 കിട്ടിയതാർക്ക്
Answer ഗീതു മോഹൻദാസ്
12.സെൻട്രൽ govt national organic farming research institute സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം
Answer സിക്കിം
13.കൊളംബിയയിലെ റൈസ് of ഡിജിറ്റൽ ഇൻഡ്യ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തതാര്
Answer സുഷമ സ്വരാജ്
14.ഈയിടെ അന്തരിച്ച സുധീർ തിലാങ് ഏത് രംഗത്ത് പ്രശസ്തനായ വ്യക്തി ആയിരുന്നു
Answer കാർട്ടൂണിസ്റ്റ്
15.സൂപ്പർ മാർക്കറ്റ് ഫുഡ് waste നിരോധിച്ച ആദ്യ രാജ്യം
Answer ഫ്രാൻസ്
16. 2016 Feb മാസത്തിൽ ബ്രിട്ടനിൽ വീശി നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്
Answer ഇമോജൻ
17ഇൻഡ്യ നേപ്പാൾ ന്റെ ഒൻപതാമത്തെ മിലിറ്ററി exercise ആയ സൂര്യകിരൺ start ചെയ്ത സംസ്ഥാനം
Answer ഉത്തരാഖണ്ഡ്
18.ഏത് സംസ്ഥാനം ആണ് INS Viraat നെ ഒരു ടൂറിസം center ആക്കാൻ നിർദേശം നൽകിയത്
Answer ആന്ധ്രാപ്രദേശ്
19.അടുത്തിടെ marine aquarium and regional centre ഉദ്‌ഘാടനം ചെയ്തതെവിടെ
Answer Digha, Bangal
20.Vision assam 2030 എന്ന draft document പുറത്തിറക്കിയ assam മുഖ്യമന്ത്രി
Answer തരുൺ ഗോഗോയ്
21.2016 ലെ st peters burg ladies trophy നേടിയത് ആരൊക്കെ
Answer Saniya mirza & Martina hingis
22.India seychells ന്റെ 7th joint military exercise
Answer LAMITYE-2016
23.Name the former un secretary general who has passed away
Answer Boutros boutros ghali
24.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത പ്രദിപ് ഓയിൽ റിഫൈനറി ഏത് സംസ്ഥാനത്താണ്
Answer ഒഡിഷ
25.Name the initiative launched by amazon for small businesses
Answer Tatkal initiative
26.Name the astronomy satellite launched by japan
Answer Astro H
27 which bank won green bond pioneer award
Answer yes bank
28.ow many non selfie zones has been created by mumbai police
Answer 16
Post a Comment