Current Affaires Notes 2

                      ഇന്ത്യയിലെ പ്രധാന കാര്യ നിർവഹണ തലവന്മാർ



രാഷ്ട്രപതി :ശ്രീ.  പ്രണബ് മുഖർജി

ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

പ്രധാന മന്ത്രി  : ശ്രീ. നരേന്ദ്ര മോദി

നിതി ആയോഗ് ചെയർമാൻ   : ശ്രീ. നരേന്ദ്ര മോദി

നിതി ആയോഗ് വൈസ് ചെയർമാൻ   : ശ്രീ. അരവിന്ദ് പനഗിരിയാ

നിതി ആയോഗ് CEO  : ശ്രീ. അമിതാബ് കന്ത്

സപ്രീം കോടതി ചീഫ് ജസ്റ്റിസ്   :  ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി )

അറ്റോർണി ജനറൽ  :  മുകുൾ റോഹ്ത്തി  (14മത്തെ വ്യക്തി )

സോളിസിറ്റർ  ജനറൽ  :  രഞ്ജിത്ത് കുമാർ   (2017 ജൂൺ വരെ  )

റിസേർവ് ബാങ്ക് ഗവർണ്ണർ   :  ഉർജിത് പട്ടേൽ  (24മത്തെ വ്യക്തി )

കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ  ജനറൽ  :  ശശികാന്ത് ശർമ്മ

അറ്റോമിക് എനർജി കമ്മീഷൻ  ചെയർമാൻ   :  Dr.ശേഖർ ബസു

ISRO ചെയർമാൻ   :  Dr.എ എസ് കിരൺ കുമാർ

UPSC ചെയർമാൻ   :  ഡേവിഡ്‌  ആർ . സായിമിലെഹ്

UGC ചെയർമാൻ   :  വേഡ് പ്രകാശ്‌

വിവരാവകാശ കമ്മീഷണർ    :  ആർ. കെ മാത്തൂർ

മഖ്യ തിരെഞ്ഞെടുപ്പ്  കമ്മീഷണർ :  സയ്ദ് നസിം അഹമ്മദ് സയെദ്

ലോക്സഭ സ്പീക്കർ :  സുമിത്ര മഹാജൻ

ലോക്സഭ ഡെപ്യൂട്ടി  സ്പീക്കർ :  എം തമ്പി ദുരൈ

കരെയ്റ്റഡ്  ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം

രാജ്യസഭാ ചെയർമാൻ  : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

രാജ്യസഭാ ഡെപ്യൂട്ടി  ചെയർമാൻ  : ശ്രീ. പി ജെ കുര്യൻ

രാജ്യസഭാ പ്രതിപക്ഷ നേതാവ്   : ശ്രീ. ഗുലാം നബി ആസാദ്‌

ലോക്സഭ  പ്രതിപക്ഷ നേതാവ്   : NIL

ലോക്സഭ  സെക്രടറി ജനറൽ : അനൂപ് മിശ്ര

രാജ്യസഭാ  സെക്രടറി ജനറൽ : ശുംഷെർ കെ ഷെരിഫ്

സെൻസസ് കമ്മിഷണർ  : ശൈലേഷ്

മനുഷ്യാവകാശ  കമ്മിഷണർ  : എച് എൽ ദത്തു   (7മത്തെ വ്യക്തി )

വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിതകുമാരമംഗലം

മൈനോരിറ്റി  കമ്മീഷൻ ചെയർമാൻ  : ഗെരുൾ ഹസ്സൻ റിസവീ

പിന്നോക്ക  കമ്മീഷൻ ചെയർമാൻ  : ജസ്റ്റിസ്‌ വി ഈശ്വരയ്യ

ഷെഡ്യൂൾഡ് കാസറ്റ്  ചെയർമാൻ  : പി എൽ പുനിയാ

ഷെഡ്യൂൾഡ് ട്രൈബ്   ചെയർമാൻ  : രാമേശ്വർ ഒറോൺ

14മത് ഫിനാൻസ് കമ്മീഷൻ  ചെയർമാൻ  : വൈ വി റെഡ്‌ഡി

21മത് ലോ  കമ്മീഷൻ  ചെയർമാൻ  : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

VSSC ചെയർമാൻ  : DR.കെ ശിവൻ

സെൻcട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ  ചെയർമാൻ  : പഹ്‌ലജ് നിഹലാനി


Post a comment

0 Comments