2015 മുതൽ 2018 വരെയുള്ള പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ

  

 പുരസ്‌കാരങ്ങൾ



🏆ജ്ഞാനപീഠം പുരസ്കാരം

♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖകവി ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)
♦2018 : അമിതാവ് ഘോഷ്(ഇംഗ്ലീഷ്)

🏆സരസ്വതി സമ്മാനം.

♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിണി)
 കൃതി -ഹാവതാൻ
♦2017 : സിറ്റാൻഷു യശശ്ചന്ദ്ര(ഗുജറാത്തി)
  കൃതി -വഖാർ

🏆ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്
♦2017 : വിനോദ് ഖന്ന (ഹിന്ദി)

🏆എഴുത്തച്ഛൻ പുരസ്കാരം

♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ. സച്ചിദാനന്ദന്‍
♦2018 : എം . മുകുന്ദൻ

🏆വള്ളത്തോള്‍ പുരസ്കാരം

♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017 : പ്രഭാവർമ്മ
♦2018 : എം. മുകുന്ദൻ

🏆ഓടക്കുഴല്‍ പുരസ്കാരം

♦2015 : എസ്. ജോസഫ്
 (കൃതി :ചന്ദ്രനോടപ്പം)
♦2016 : എം എ റഹ്മാൻ
 (കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ്)
♦2017 : അയമനം ജോൺ
 (കൃതി :അയമനം ജോണിന്റെ കവിതകൾ)
♦2018 : ഡോ ഇ വി രാമകൃഷ്ണൻ
 (കൃതി :മലയാള നോവലിന്റെ ദേശകാലങ്ങൾ)

🏆വയലാര്‍ പുരസ്കാരം

♦2015 : സുഭാഷ് ചന്ദ്രൻ
 (കൃതി :മനുഷ്യനൊരാമുഖം)
♦2016 : യു .കെ . കുമാരൻ
 (കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ
 (കൃതി – സുഗന്ധി എന്നാ ആണ്ടാൾ ദേവ നായകി)
♦2018 : കെ വി മോഹന്‍ കുമാര്‍ (കൃതി : ഉഷ്ണരാശി-നോവൽ)

🏆മുട്ടത്തുവർക്കി പുരസ്കാരം

♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
 (കൃതി :ഇരകൾ)
♦2017 : ടി വി ചന്ദ്രൻ
 (കൃതി :പൊന്തന്മാട)
♦2018 :കെ.ആർ .മീര
 (കൃതി :ആരാച്ചാർ)

🏆J C ഡാനിയേൽ പുരസ്കാരം

♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ
♦2017 : ശ്രീകുമാരൻ തമ്പി

🏆മാതൃഭൂമി സാഹിത്യ പുരസ്കാരം

♦2015 : ടി . പത്മനാഭൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : എം .കെ . സാനു

🏆ഒ വി വിജയൻ പുരസ്കാരം

♦2015 : ഉഷ കുമാരി
 (കൃതി : ചിത്തിരപുരത്തെ ജാനകി)
♦2016 : ചന്ദ്രമതി
 (കൃതി – രത്നാകരന്റെ ഭാര്യ)
♦2017 : ആർ ലോപ
 (വൈക്കോൽ പാവ എന്ന കവിത സമാഹാരം)
♦2018 : സി.എസ് മീനക്ഷി
  (ഭൗമചാപം - ഇന്ത്യൻ ഭൂപടനിര്മാണത്തിന്റെ വിസ്മയചരിത്രം)

🏆പത്മപ്രഭ പുരസ്കാരം

♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ
♦2017 : പ്രഭാ വർമ്മ
♦2018 : കല്പറ്റ നാരായണൻ

🏆ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം

♦2015 : ടി .പി .ശ്രീനിവാസൻ
♦2016 : ഡോ എം എസ് വല്യത്താൻ
♦2017 : ശിവ ശങ്കർ

🏆പി ഭാസ്കരൻ പുരസ്‌കാരം

♦2016 : ഓ എന്‍ വി കുറുപ്പ് (മരണാനന്തരം ബഹുമതി)
♦2017 : ശ്രീകുമാരൻ തമ്പി
♦2018 : എം . കെ .അർജുൻ

You may like these posts