Current Affairs October Month

അടുത്തിടെ ഏറ്റവും വലിയ Ladakhi dance എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ Naropa Festival നടന്നത്➖
✔ ലഡാക്ക്
.
2022 -ഓടു കൂടി കടുവകളുടെ അംഗസംഖ്യ ഇരട്ടിയാക്കാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം➖
✔ നേപ്പാൾ
.
പുകയില ഉത്പന്നങ്ങൾക്ക് quit line number നൽകിയ ആദ്യ SAARC രാജ്യം➖ ✔ഇന്ത്യ
.
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച 100-ാമത്തെ എയർപോർട്ട്➖
✔Pakyong Airport(Sikkim,ഉദ്ഘാടനം -നരേന്ദ്രമോദി)
.
World Rose Day (Cancer free day) ആയി ആചരിച്ചത്➖
✔ September 22
.
വ്യവസായങ്ങളിലെ വായു മലിനീകരണം പരിശോധിക്കുന്നതിനായി Star Rating System ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം➖
✔ഒഡീഷ
.
അടുത്തിടെ അന്തരിച്ച വിയറ്റ്നാം പ്രസിഡന്റ് ➖
✔ട്രാൻ ദായ് ക്യാങ്
.
ISRO യുടെ ആദ്യത്തെ Space Technology Incubation Centre ന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം➖
✔ത്രിപുര
.
Skill India Campaign ന്റെ ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുത്ത ബോളീവുഡ് താരങ്ങൾ➖
✔വരുൺ ധവാൻ,അനുഷ്ക ശർമ
.
Document on Cooling Action Plan വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ രാജ്യം➖
✔ഇന്ത്യ
.
അടുത്തിടെ ന്യൂഡൽഹിയിൽ വച്ച് പ്രകാശനം ചെയ്ത Kashi:Secret of the Black Temple എന്ന പുസ്തകത്തിന്റെ കർത്താവ്➖
✔വിനീത് ബാജ്പേയ്
.
ആദ്യത്തെ International maqom musical ന് അടുത്തിടെ വേദിയായത്➖
✔ഉസ്ബക്കിസ്ഥാൻ
.
അടുത്തിടെ നടന്ന നേപ്പാൾ-ചൈന സംയുക്ത സൈനിക അഭ്യാസമായ Sagarmatha friendship 2018 ന് നൽകിയിരിക്കുന്ന മറ്റൊരു പേര്➖
✔Mt Everest Friendship Exercise
.
2018 ലെ ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായത്➖
✔കർണാടക(കേരളത്തിന് 7-ാം സ്ഥാനം )
.
ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മികച്ച പുരുഷതാരം➖
✔ സാജൻ പ്രകാശ് (വനിതാ താരം - സലോണി ദലാൽ)
.
ലോക ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ blind chess player എന്ന നേട്ടത്തിന് അർഹയാകുന്നത്➖
✔ Vaishali Narendra Salavkar
.
Steel Authority of India യുടെ പുതിയ ചെയർമാൻ➖ ✔അനിൽ കുമാർ ചൗധരി
.
"Bhupen Hazarika -As I Knew Him" എന്ന പുസ്തകത്തിന്റെ രചയിതാവ്➖
✔Kalpana Lajmi
.
91-ാമത് ഓസ്കാർ അവാർഡ് 2019-ലേക്കുള്ള ഇന്ത്യയുടെ official entry➖
✔Village Rockstars
.
ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi International Convention Centre നിലവിൽ വരുന്ന നഗരം➖
✔Naimey
.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി smart e-public distribution system ആരംഭിച്ച സംസ്ഥാനം➖
✔അരുണാചൽപ്രദേശ്
.
അടുത്തിടെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭയുടെ 100-ാമത് വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്➖
✔രാം നാഥ് കോവിന്ദ്
.
#FIFA_AWARDS_2018
▪Best Men's Player➖ Luka Modric(ക്രൊയേഷ്യ)
▪Best Women's Player➖ Marta Vieira de Silva (ബ്രസീൽ)
.
ഫെയ്സ് ബുക്ക് ഇന്ത്യയുടെ പുതിയ Managing Director and Vice President➖
✔ അജിത് മോഹൻ
.
അടുത്തിടെ നേപ്പാൾ ടൂറിസത്തിന്റെ ഗുഡ്വിൽ അംബാസിഡറായി നിയമിതയായ ഇന്ത്യൻ സിനിമാ നടി➖
✔ജയപ്രദ
.
ഇന്ത്യയുടെ ആദ്യത്തെ Coal gasification fertilizer plant നിലവിൽ വരുന്നത്➖
✔ താൽച്ചർ (ഒഡീഷ)
.
2018 ലെ ലോക വനിതാ ബോക്സിംങ് ചാമ്പ്യൻഷിപ്പിന്റെ വേദി➖
✔ന്യൂഡൽഹി
.
Parliamentary standing Committee on Defence ന്റെ പുതിയ ചെയർമാൻ➖
✔ കാൽരാജ് മിശ്ര
.
ദോഹയിൽ വെച്ചു നടന്ന Asian Team Snooker Championship 2018 ലെ വിജയി➖
✔ പാകിസ്ഥാൻ
.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി➖
✔ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

You may like these posts