UN Important Years


UN വർഷങ്ങൾ
  • 1972 -പുസ്തക വർഷം
  • 1973 -കോപ്പർനിക്കസ് വർഷം
  • 1974 -ജനസംഖ്യാ വർഷം
  •  1975 -വനിത വർഷം
  •  1985- യുവജന വർഷം
  • 1986 -ലോക സമാധാനവർഷം
  •  1987- അഭയാർത്ഥി പാർപ്പിട വർഷം
  • 1988 -എയ്ഡ്സ് വർഷം
  • 1992 -ബഹിരാകാശ വർഷം
  • 1993- തദ്ദേശിയ ജനസംഖ്യ വർഷം
  • 1994 -കുടുംബ വർഷം
  • 1995 -സഹിഷ്ണുത വർഷം
  • 1998 -സമുദ്ര വർഷം
  • 1999 -വയോജന വർഷം
  •  2000 -കൾച്ചർ ഓഫ് പീസ് വർഷം
  •  2001- സന്നദ്ധ സേവകാ വർഷം
  •  2002 -പർവ്വത വർഷം
  •  2003 -ശുദ്ധജലവർഷം
  •  2004- നെല്ല് വർഷം
  •  2005- ദൗതിക ശാസ്ത്ര പഠനവർഷം
  • 2006 -മരുഭൂമി മരുവൽക്കരണ നിരോധന വർഷം
  • 2007 -ഡോൾഫിൻ വർഷം,ധ്രുവ വർഷം
  • 2008- ഭൗമ വർഷം,ഉരുളക്കിഴങ്ങ് വർഷം&ശുചിത്വ വർഷം
  • 2009 -അനുരഞ്ജന വർഷം,പ്രകൃതിദത്ത നാരു വർഷം,അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം
  •  2010 -ജൈവ വൈവിധ്യവർഷം
  •  2011 -വനവർഷം,രസതന്ത്ര വർഷം,വവ്വാൽ വർഷ,കടലാമ വർഷം
  •  2012 -സഹകരണ വർഷം
  • 2013- ജല സഹകരണ വർഷം
  • 2014- ഫാമിലി ഫാമിംഗ് വർഷം,ക്രിസ്റ്റലോഗ്രാഫി വർഷം
  • 2015- മണ്ണ് വർഷം, പ്രകാശ വർഷം
  • 2016- പയർ വർഷം
  • 2017- സുസ്ഥിര ടൂറിസം വർഷം
  • 2018-Not Declared
  • 2019-തദ്ദേശീയ ഭാഷകളുടെ അന്താരാഷ്ട്ര വർഷം
  • 2020-സസ്യ ആരോഗ്യത്തിന്റെ അന്താരാഷ്ട്ര വർഷം

Post a comment

0 Comments