Rare Facts Psc Frequently Asked



ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി?
ജതിന് ദാസ്

2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല
🅰🤩 ഇടുക്കി
3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു
🅰🤩 ലക്ഷ്മണസേനന്ന്
4⃣ഉരുളുന്ന ഗ്രഹം ?
🅰🤩 uranas
5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ?
🅰🤩 geological survey of india
6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം
🅰🤩 സിംഗപ്പൂർ
7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത്
🅰🤩 ഭൂട്ടാൻ
8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
🅰🤩 സിക്കിം
9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്
🅰🤩 ഭ്രാന്തിപശു രോഗം
1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ
🅰🤩 മൗസ് ലീമർ
1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്
🅰🤩മധ്യപ്രദേശ്
1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം
🅰🤩 ഷിംല (2205 m)
1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത് രാജ്യം
🅰🤩 ഇന്ത്യ
1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്?
🅰🤩 കൊൽക്കത്ത
1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്
🅰🤩 o-ve ഗ്രുപ്
1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰🤩 മേഘാലയ
1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത്
🅰🤩 ഫ്യൂജിയാമ
1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ
🅰🤩 ശക വംശം
1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം
🅰🤩 1900
2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്
🅰🤩 വല്ലഭാചര്യ
2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്
🅰🤩 എ കെ ഗോപലൻ
2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ?
🅰🤩 സോമദേവൻ
2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത്
🅰🤩 വാഗ്ഭടാനന്ദൻ
2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി
🅰🤩 അഷ്ടമുടി കായൽ
2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം
🅰🤩 കൊൽക്കത്ത
2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്
🅰🤩 പി വേണുഗോപാൽ
2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്
🅰🤩 സലിം
2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
🅰🤩 മഹാരാഷ്ട്ര
2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്
🅰🤩 ഫ്രാൻസ്

You may like these posts