ബ്രിട്ടീഷ് ഇന്ത്യ british india important events🛎 പ്ലാസി യുദ്ധം🏹 റോബർട്ട് ക്ലൈവ്👉 1757
🛎 ശാശ്വത ഭൂനികുതി🏹 കോൺ വാലിസ് പ്രഭു👉 1793
🛎 സൈനിക സഹായവ്യവസ്ഥ🏹 വെല്ലസ്ലി പ്രഭു👉 1798
🛎സതി നിർമ്മാർജ്ജനം🏹 വില്യംബെന്റിക്👉1829
🛎 ഒന്നാം സ്വാതന്ത്ര്യ സമരം🏹കാനിംഗ്👉 1857
🛎 പ്രാദേശിക പത്ര ഭാഷാ നിയമം🏹ലിറ്റൺ പ്രഭു👉 1878
🛎 ആദ്യ ഔദ്യോഗിക സെൻസസ്🏹റിപ്പൺ👉1881
🛎 തദ്ദേശ സ്വയംഭരണം🏹റിപ്പൺ പ്രഭു👉 1882
🛎 ബാഗാൾ വിഭജനം🏹കഴ്സൺ👉 1905
🛎മിൻറ്റോ- മോർലി പരിഷ്കാരം🏹 മിൻറ്റോ👉 1909
🛎 ബംഗാൾ വിഭജനം റദ്ദുചെയ്തത്🏹ഹാർ ഡിഞ്ച് II👉 1911
🛎 റൗലറ്റ് നിയമം🏹 ചൌസ് ഫോർഡ്👉 1919
🛎മെണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ🏹 ചെംസ്ഫോർഡ്👉 1919
🛎ജാലിയൻ വാലിയാ ബാഗ് കൂട്ടക്കൊല🏹 ചെoസ്ഫോർഡ്👉 1919
🛎നി:സ്സഹകരണ പ്രസ്ഥാനം🏹 ചെംസ്ഫോർഡ്👉 1920
🛎 സൈമൺ കമ്മീഷൺ🏹 ഇർവിൻ പ്രഭു👉 1928
🛎 പൂർണ്ണ സ്വരാജ് (ലാ ഹോർ)🏹 ഇർവിൻ പ്രഭു👉 1929
🛎 സിവിൽ നിയമലംഘനം🏹 ഇർവിൻ പ്രഭു👉 1930
🛎 ഗാന്ധി ഇർവിൻ ഉടമ്പടി🏹 ഇർവിൻ പ്രഭു👉 1931
🛎 പൂനാ ഉടമ്പടി🏹 വെല്ലിങ്ടൺ👉 1932
🛎 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്🏹വെല്ലിങ്ടൺ👉 1935
🛎ക്രിപ്സ്മിഷൻ🏹ലിൻലിത്ത്ഗോ പ്രഭു👉 1942
🛎 ക്വിറ്റ് ഇന്ത്യ സമരം🏹ലിൻലിത്ത്ഗോ പ്രഭു👉 1942
🛎 കാബിനറ്റ് മിഷൻ🏹വേവൽ പ്രഭു👉1946
🛎 ഇന്ത്യൻ സ്വാതന്ത്ര്യ നിയമം🏹 മൗണ്ട് ബാറ്റൺ👉 1947

Post a Comment

Previous Post Next Post